എസ്.വി.എൽ.പി.എസ് പാലേമാട്

Schoolwiki സംരംഭത്തിൽ നിന്ന്
11:42, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jacobsathyan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എസ്.വി.എൽ.പി.എസ് പാലേമാട്
വിലാസം
പാലേമാട്

എസ് വി എൽ പി സ്കൂൾ പാലേമാട്
,
പാലേമാട് പി.ഒ.
,
679331
,
മലപ്പുറം ജില്ല
സ്ഥാപിതം1963
വിവരങ്ങൾ
ഫോൺ04931 278355
ഇമെയിൽsreevivekananda@gmail.com
കോഡുകൾ
സ്കൂൾ കോഡ്48433 (സമേതം)
യുഡൈസ് കോഡ്32050400203
വിക്കിഡാറ്റQ64565255
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടക്കര,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ257
പെൺകുട്ടികൾ296
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലതാ കുമാരി കെ ജി
പി.ടി.എ. പ്രസിഡണ്ട്സനീബ് പി എ
എം.പി.ടി.എ. പ്രസിഡണ്ട്ഷാരിയ
അവസാനം തിരുത്തിയത്
18-01-2022Jacobsathyan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പ്രവൃത്തിപരിചയമേള

ചരിത്രം

വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ സബ്ജില്ലയിലെ സ്കൂളാണ് എസ്.വി.എൽ.പി.എസ് പാലേമാട്. എടക്കര ഗ്രാമ പഞ്ചായത്തിലെ ഒരു എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളാണിത്. 1963 ൽ ആണ് ഈ സ്കൂൾ ആരംഭിച്ചത്. ഒരു കാർഷിക ഗ്രാമമായ പാലേമാടിലെ നിവാസികൾ ആദ്യമായി 1962 ൽ ഒരു വായനാശാല രൂപീകരിച്ചു.അതിനോട് ചേർന്ന് ഒരു അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രവും ഉണ്ടായി.1963-ൽ എ .എൽ.പി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ മാനേജർ എടവണ്ണ സ്വദേശിയായ കുഞ്ഞിപേരി സാഹിബ് ആയിരുന്നു.ഇവിടേക്ക് ' 1964 ൽ സ്കൂൾ അധ്യാപകനായി എത്തിചേർന്ന ശ്രീ.ഭാസ്കരപിള്ള സാറിന്റെ സാരഥ്യത്തിലൂടെ സ്കൂൾ പടിപടിയായി ഉയർന്നു.1968-ൽ അപ്പർ പ്രൈമറിയും , 1984-ൽ ഹൈസ്കൂളും 1991-ൽ ഹയർ സെക്കണ്ടറി സ്കൂളും 2000- ത്തിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളും പ്രവർത്തനമാരംഭിച്ചു.1991 ഒക്ടോബർ ഒന്ന് മുതൽ ശ്രീ വിവേകാനന്ദ ലോവർ പ്രൈമറി സ്കൂൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നു. ഇന്ന് ഈ സ്ഥാപനം കോളേജ്, BEd, MEd എന്നിങ്ങനെ ശ്രീ വിവേകാനന്ദ വിദ്യാഭ്യാസ സമുച്ചയമായി മാറി പ്രദേശത്തിന്റെ തന്നെ ചരിത്രം മാറ്റിയെഴുതി. ശ്രീ വിവേകാനന്ദ വിദ്യാഭ്യാസ സമുച്ചയത്തിന്റെ പ്രസിഡണ്ടായി ശ്രീ.കെ ആർ ഭാസ്ക്കരൻ പിള്ള സാറും മാനേജരായി ശ്രീമതി ടി.വി സുമതികുട്ടി അമ്മയും പ്രവർത്തിക്കുന്നു.

കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

  25 ഏക്കർ സ്ഥല സൗകര്യമുള്ള വിവേകാനന്ദാ വിദ്യാഭ്യാസ സമുച്ചയത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.എസ്.വിഎൽ.പി സ്കൂളിന് മാത്രമായി രണ്ട് ഏക്കർ സ്ഥലമുണ്ട്. 21 ക്ലാസ് മുറികളുള്ള മൂന്ന് നില കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. രണ്ട് നിലകൾ വൈദ്യുതീകരിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ ലാബും, ലൈബ്രറിയും ഉണ്ട്. വിശാലമായ കളിസ്ഥലവും ഉണ്ട്.നല്ല പാചകപുരയും കുട്ടികൾക്ക് ആവശ്യമായ ടോയ്ലറ്റ് സൗകര്യവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

മഞ്ചേരി -ഊട്ടി സംസ്ഥാന പാതയിൽ നിലമ്പൂരിൽ നിന്ന് ഊട്ടി ' 11 കിലോമീറ്റർ സഞ്ചരിച്ചാൽ എത്തി ചേരുന്ന എടക്കരയിൽ നിന്ന് നാരോക്കാവ് - മരുത ഭാഗത്തേക്ക് 4 കിലോമീറ്റർ സഞ്ചരിച്ചാൽ എസ്.വി.എൽ.പി.എസ് പാലേമാടിൽ എത്തിചേരും.
ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - നിലമ്പൂർ, ഷൊർണൂർ, കോഴിക്കോട്.
ഏറ്റവും അടുത്ത വിമാനത്താവളം - കരിപ്പൂർ.


{{#multimaps:11.387432,76.306105|zoom=18}}

"https://schoolwiki.in/index.php?title=എസ്.വി.എൽ.പി.എസ്_പാലേമാട്&oldid=1324249" എന്ന താളിൽനിന്ന് ശേഖരിച്ചത്