ഗവ.യു.പി.എസ്. മൂഴിയാർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു.പി.എസ്. മൂഴിയാർ | |
---|---|
വിലാസം | |
മൂഴിയാർ ഗവ യൂ പി സ്കൂൾ മൂഴിയാർ , മൂഴിയാർ പി.ഒ. , 689622 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 12 - 8 - 1962 |
വിവരങ്ങൾ | |
ഫോൺ | 0473 5275838 |
ഇമെയിൽ | gupsmoozhiyar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38644 (സമേതം) |
യുഡൈസ് കോഡ് | 32120802414 |
വിക്കിഡാറ്റ | Q87599488 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 35 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നിലവിൽ ഇല്ല |
പി.ടി.എ. പ്രസിഡണ്ട് | Kamalesh |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ മഹേഷ് |
അവസാനം തിരുത്തിയത് | |
17-01-2022 | Hrkmrap |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
പത്തനംതിട്ട ജില്ലയിൽ സീതത്തോട് ഗ്രാമപഞ്ചായത്തിൽ ആങ്ങമൂഴി കഴിഞ്ഞ് വനം വകുപ്പിന്റെ കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടന്നാൽ പിന്നെ കൊടും വനത്തിലുള്ളിലേക്ക് കടക്കുകയായി. ഏകദേശം ഇരുപതു കിലോമീറ്റർ വനത്തിനുള്ളിലാണ് കെ.എസ്.ഇ.ബി.യുടെ ശബരിഗിരി പവർ പ്രോജക്ട് സ്ഥിതിചെയ്യുന്നത്. പവർ പ്രോജക്ടുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് താമസസൊകര്യമൊരുക്കുന്നതിന് മൂഴിയാർ വനത്തിനുള്ളിൽ 40 ഏക്കർ സ്ഥലം കെ.എസ്.ഇ.ബിയ്ക്ക് പാട്ടക്കരാറിലൂടെ വിട്ടുനൽകിയിട്ടുണ്ട്. അവിടെയൊരു കോണിൽ കാടിനാൽ ചുറ്റപ്പെട്ട അറിവിന്റെ ദ്വീപ് മൂഴിയാർ ഗവ.യു.പി.സ്കൂൾ എന്ന പേരിൽ സ്ഥിതിചെയ്യുന്നു. 1962ൽ കെ.എസ്.ഇ.ബി. പെർമനന്റ് സെറ്റിൽമെന്റ് കോളനിയിൽ സ്ഥാപിതമായ സ്കൂൾ ശബരിഗിരി പ്രോജക്ടിലെ ജീവനക്കാരുടെയും പ്രദേശവാസികളായ ഗിരിവർഗ്ഗനിവാസികളുടെയും കുട്ടികളുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപിതമായത്. കാട്ടാന, കരിങ്കുരങ്ങ്, പുലി, മ്ലാവ്, കേഴ, പെരുമ്പാമ്പ്, രാജവെമ്പാല, വിവിധയിനം മൂർഖൻ പാമ്പുകൾ, മലമുഴക്കി വേഴാമ്പലുകൾ, വൈവിധ്യമാർന്നയിനം പക്ഷികൾ, കാട്ടുപന്നികൾ, ചെന്നായ്ക്കൾ, ഉടുമ്പ്, മുള്ളൻപന്നി, മലയണ്ണാൻ തുടങ്ങിയ വന്യജീവികൾ സ്വൈരവിഹാരം നടത്തുന്ന ഉൾവനപ്രദേശത്ത് മൂഴിയാർ വനത്തിന്റെ തിലകക്കുറിയായി ഈ വിദ്യാലയം ശോഭിക്കുന്നു. പ്രകൃതിയുടെ മടിത്തട്ടിൽ പ്രകൃതിയോട് ഇഴുകിച്ചേർന്ന് പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട പ്രദേശത്ത് നിലകൊണ്ട്, നിഷ്കളങ്കരായ കുരുന്നുകൾക്ക് അറിവിന്റെ വെളിച്ചം പകരുന്ന സ്ഥാപനങ്ങൾ ഇതുപോലെ അധികമില്ല.
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:|zoom=10}}
|