ഗവ.യു.പി.എസ്. മൂഴിയാർ/അംഗീകാരങ്ങൾ
ഓരോ കുട്ടിയും സർക്കാർ ഉദ്യോഗത്തിലേക്ക് എന്ന ലക്ഷ്യത്തോടെ മത്സരപ്പരീക്ഷകളിൽ മികവു നേടുവാൻ കൂടി ഉദ്ദേശിച്ച് നടപ്പാക്കി വരുന്ന തനത് പദ്ധതി.
ഇംഗ്ലീഷ് ഭാഷാഭിരുചി വളർത്തുന്നതിനും ഭാഷാനൈപുണി കൈവരിക്കുന്നതിനും ലക്ഷ്യമിടുന്ന ഫ്ലുവന്റ് ഇംഗ്ലീഷ് പദ്ധതി.
ഓരോ കുട്ടിയും പങ്കെടുക്കുന്ന ഇന്ററാക്ടീവ് അസംബ്ലി സെക്ഷൻ.
സംഘാടനശേഷി നേടുന്നതിന് അവസരോചിതമായി നടപ്പാക്കുന്ന ഓർഗനൈസിംഗ് ആക്ടിവിറ്റികൾ.