എം.ടി.എൽ.പി.എസ് കുമരംപേരൂർ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എം.ടി.എൽ.പി.എസ് കുമരംപേരൂർ | |
|---|---|
| വിലാസം | |
കുമ്പളാംപൊയ്ക കുമ്പളാംപൊയ്ക പി.ഒ. , 689661 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഇമെയിൽ | mtlpskperoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38620 (സമേതം) |
| യുഡൈസ് കോഡ് | 32120801901 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | പത്തനംതിട്ട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | റാന്നി |
| താലൂക്ക് | റാന്നി |
| ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 12 |
| പെൺകുട്ടികൾ | 10 |
| ആകെ വിദ്യാർത്ഥികൾ | 22 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ആൻസി തോമസ് |
| പി.ടി.എ. പ്രസിഡണ്ട് | സിമി വർഗീസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | റാണി തോമസ് |
| അവസാനം തിരുത്തിയത് | |
| 16-01-2022 | Mathewmanu |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കുമ്പളാപൊയ്ക ചെങ്ങറ മുക്കിൽ തലച്ചിറ റോഡിൻറെ ഇടതുവശത്ത് ഈ സ്കൂൾ സ്ഥിതി ചെയുന്നു. ശ്രീ തോമസിൽ നിന്നും വാങ്ങിയ 50 സെൻറ് സ്ഥലത്ത് വടശ്ശേരിക്കര കർമ്മേൽ ഇടവകയിലെ തൊട്ടുവഴി പ്രാർത്ഥന യോഗക്കാരുടെ ചുമതലയിൽ സൺഡേസ്കൂൾ നടത്തുന്നതിനായി ഒരു കെട്ടിടം നിർമ്മിച്ചു. തുടർന്ന് ഇതൊരു പ്രൈമറി ഗേൾസ് സ്കൂൾ ആയിത്തീർന്നു. കൊല്ലവർഷം 1102 ഒന്നു മുതൽ മൂന്നുവരെയുള്ള ക്ലാസ്ക്കളോടെ സ്കൂൾ ആരംഭിച്ചു. 74 കുട്ടികളും 4 അധ്യാപകരും ആദ്യവർഷം ഉണ്ടായിരുന്നു 1103 ഇതൊരു പൂർണ്ണ പ്രൈമറി സ്കൂളായി ഉയർത്തി. ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി. പി. ടി. ഏലിയാമ്മ ആയിരുന്നു. സ്കൂൾ കെട്ടിടം പണി കഴിപ്പിച്ചതും പ്രാരംഭ കാലത്ത് സ്കൂൾ ലോക്കൽ മാനേജർ ആയിരുന്ന പരേതനായ തോമസ് ജോസഫ് അവർകളായിരുന്നു. 1969 സ്കൂൾ കെട്ടിടത്തോട് ചേർന്ന് ഒരു ഓഫീസ് മുറിയും പണിതു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38620
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പത്തനംതിട്ട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ