എം.ടി.എൽ.പി.എസ് കുമരംപേരൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
   എല്ലാ ദിവസവും അസംബ്ലി നടത്തപ്പെടുന്നു
   ആഴ്ചയിലൊരു ദിവസം ഇംഗ്ലീഷ് അസംബ്ളി *എല്ലാദിവസവും പൊതു വിജ്ഞാനം വർദ്ധിപ്പിക്കാൻ വേണ്ടി ചോദ്യങ്ങൾ നൽകുന്നു *ദിനാചരണവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തുന്നു *
   പഠനോത്സവം മികവുത്സവം നല്ലരീതിയിൽ നടത്തുന്നു
   സ്കോളർഷിപ്പ് എൻഡോവ്മെൻറ്-ഓരോ ക്ലാസിലേക്ക് ഉയർന്ന മാർക്ക് ലഭിക്കുന്ന കുട്ടികൾക്ക് ക്യാഷ് അവാർഡ് നൽകുന്നു
   ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ വിവരങ്ങൾ പ്രവർത്തിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയും സ്കൂൾ പുനരുദ്ധാരണം അമ്മ വായന