വിജ്ഞാനപീഠം ഇ എം എച്ച് എസ് എടനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വിജ്ഞാനപീഠം ഇ എം എച്ച് എസ് എടനാട് | |
---|---|
വിലാസം | |
എടനാട് ശ്രീമൂലനഗരം പി.ഒ. , 683580 , എറണാകുളം ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഇമെയിൽ | vijnanam1976@gmail.com |
വെബ്‍സൈറ്റ് | www.vijnanapeedomschools.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25119 (സമേതം) |
യുഡൈസ് കോഡ് | 32080102505 |
വിക്കിഡാറ്റ | Q99486169 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ആലുവ |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | പാറക്കടവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ശ്രീമൂലനഗരം |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 275 |
പെൺകുട്ടികൾ | 145 |
ആകെ വിദ്യാർത്ഥികൾ | 420 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഫ്രിനിപോൾ ദാസ് |
പി.ടി.എ. പ്രസിഡണ്ട് | നെൽസൺ പുളിക്ക |
എം.പി.ടി.എ. പ്രസിഡണ്ട് | റെജിസജു |
അവസാനം തിരുത്തിയത് | |
15-01-2022 | VIJNANAPEEDOM |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ എടനാട് സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് വിജ്ഞാന പീഠം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ.
ദർശനം
വരും ദിവസങ്ങളിൽ വിദ്യാർത്ഥികൾ അഭിമുഖീകരിക്കേണ്ടി വരുന്ന പുതിയ വെല്ലുവിളികളെ നേരിടാൻ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിന്.
വിദ്യാർത്ഥിയെ ആരോഗ്യകരമായ വ്യക്തിത്വത്തിലേക്ക് വാർത്തെടുക്കുന്ന തരത്തിൽ സ്കോളാസ്റ്റിക്, നോൺ-സ്കോളാസ്റ്റിക് പ്രവർത്തനങ്ങളിൽ മികവ് കൈവരിക്കുക.
വിദ്യാർത്ഥികളിൽ ഇന്ത്യൻ സംസ്‌കാരങ്ങളോടും മൂല്യങ്ങളോടും പാരമ്പര്യങ്ങളോടും വിലമതിപ്പുള്ള ഒരു ബോധം വളർത്തിയെടുക്കുകയും അവരുടെ സ്വത്വവും വേരുകളും നഷ്ടപ്പെടാതെ മറ്റ് സംസ്‌കാരങ്ങളോടും പാരമ്പര്യങ്ങളോടും സഹിഷ്ണുതയുടെ ബോധം അവരിൽ സന്നിവേശിപ്പിക്കുകയും ചെയ്യുക.
ഞങ്ങളുടെ ദൗത്യം
വിദ്യാർത്ഥികളെ അവരുടെ കഴിവുകൾ വികസിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുക.
വിദ്യാർത്ഥികളെ ജീവിതത്തിന്റെ വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുക.
സർഗ്ഗാത്മകത വളർത്താനും വ്യക്തികളിലും സമൂഹത്തിലും അഭികാമ്യമായ മാറ്റങ്ങൾ കൊണ്ടുവരാനും.
ലോകത്തിലെ കഠിനമായ യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാൻ വിദ്യാർത്ഥികൾക്ക് സ്വയം നിൽക്കാൻ കഴിയുന്ന തരത്തിൽ സ്വയം ആശ്രയിക്കാൻ അനുവദിക്കുക.
സ്കൂളിൻ്റെ ചരിത്രം
ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഏവർക്കും ലഭ്യമാക്കുക എന്ന ഉന്നതമായ ചിന്തയുടെ മഹത്തായ പ്രതിഫലനമാണ് വിജ്ഞാനപീഠം ഇംഗ്ലീഷ് മീഡിയം സ്കൂൾ എടനാട്. ഫാദർ ഡോ. ആൻറണി പുതുശ്ശേരി ആണ് 1976 ൽ വിജ്ഞാന പീഠം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ എടനാട് സ്ഥാപിച്ചത്. ഈ സ്കൂളിൻറെ വളർച്ചയ്ക്ക് അമൂല്യമായ സംഭാവനകൾ നൽകിയ ഞങ്ങളുടെ മാനേജർമാരായ റവ. ഫാദർ പോൾ എലൂവം കുടി ,റവ. ഫാദർ ലൂയിസ് വടക്ക ക്കുംഞ്ചേരി, റവ. ഫാദർ ഹോർമിസ് തോട്ടക്കര , റവ. ഫാദർ ജോസഫ് ചക്കേത്ത്, റവ. ഫാദർ ആൻറണി മാങ്കുറിയിൽ ,റവ ഫാദർ തോമസ് മംഗലശ്ശേരി , റവ ഫാദർ ജോയി പുണൊളിൽഎന്നിവരോടുള്ള നന്ദിയും കടപ്പാടും ഈ അവസരത്തിൽ സ്മരിക്കുന്നു
സൗകര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ
സ്കൂളിനെ നല്ലൊരു വിദ്യാലയമാക്കാൻ വേണ്ട അത്യാവശ്യ സൗകര്യങ്ങൾ ഈ വിദ്യാലയത്തിനുണ്ട് .നല്ല കാറ്റും വെളിച്ചവുമുള്ള വിദ്യാർത്ഥി സൗഹൃദ ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ് ,നല്ലൊരു ലൈബ്രറിയും വായനാമുറിയും, സയൻസ്, ,Maths ലാബ് ,വിശാലമായ ഗ്രൗണ്ട് ,കുട്ടികൾക്ക് കളിക്കാനുള്ള പാർക്ക് ,ആവശ്യത്തിനുള്ള ടോയ്‌ലറ്റുകൾ ഗേൾ ചൈൽഡ് സൗഹൃദ ഇൻസുലേറ്റർ ,ശുദ്ധമായ ജലസ്രോതസ്സ് എന്നീ സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട് .
മാനേജ്‌മന്റ്
സെൻമേരിസ് ചർച്ച് എടനടിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിൻറെ ഇപ്പോഴത്തെ മാനേജർ റവ ഫാ. ബിൻ്റോ കിലുക്കൻ ആണ്.
അധ്യാപകർ
1 | ഫ്രിനി പോൾദാസ്
(ഹെഡ്മിസ്ട്രെസ്സ്) |
---|---|
2 | നയന |
3 | ലിറ്റി |
4 | നിഷ |
5 | അന്നമ്മ |
6 | സുജ |
7 | ലക്ഷ്മി |
8 | വിനീത |
9 | ജിയ |
10 | ഷിബി |
11 | നീതു |
12 | ജിസ്മി |
13 | സെമിന |
14 | ദീപ |
15 | ജോയ്‌സി |
16 | അശ്വതി |
17 | രശ്മി |
മുൻ സാരഥികൾ
1976 | സിസ്റ്റർ. ഹിലാരി |
---|---|
1982 | സിസ്റ്റർ. വിൻസ്സൻഷ്യ |
1986 | സിസ്റ്റർ. ഫാബിയാൻ |
1989 | സിസ്റ്റർ അന്നാ മരിയ |
1991 | സിസ്റ്റർ ആനി ഫ്ലവർ |
1992 | സിസ്റ്റർ ഇൻഫെന്റ് ട്രീസ |
1994 | സിസ്റ്റർ ജെമ |
2003 | സിസ്റ്റർ ലിന്നറ്റ് |
2004 | സിസ്റ്റർ മേരി മാർഗരറ്റ് |
2007 | സിസ്റ്റർ വന്ദന |
2008 | സിസ്റ്റർ. ആനി പോൾ |
2011 | ശ്രീ ജോസഫ് കേ എ |
2012 | ഫാ.ആന്റണിമാങ്കുറിയിൽ |
2013 | സിൽവി ജോർജ് |
2019 | ഫ്രിനിപോൾ ദാസ് |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
നേട്ടങ്ങൾ
[എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയo ഉപജില്ലാ കലോത്സവത്തിലും റവന്യൂതല കലോത്സവത്തിലും മികച്ച വിജയo]
മികവുകൾ പത്രവാർത്തകളിലൂടെ
മറ്റു പ്രവർത്തനങ്ങൾ
പ്രവേശനോത്സവം പരിസ്ഥിതി ദിനാചരണം വായനാവാരാഘോഷം സ്ക്കൂൾതല ക്ലബ്ബ് ഉദ്ഘാടനം സ്ക്കൂൾ കലോത്സവം സ്വാതന്ത്ര്യദിനാഘോഷം സ്ക്കൂൾതല പ്രവൃത്തിപരിചയമേള സ്ക്കൂൾതല ശാസ്ത്രമേള (സയൻസ്, സോഷ്യൽ സയൻസ്, കണക്ക്, ഐ.ടി. മേളകൾ)
ചിത്രശാല
അധിക വിവരങ്ങൾ
വഴികാട്ടി
യാത്രാസൗകര്യം
{{#multimaps:10.140976°,76.402078°|zoom=18}}
മേൽവിലാസം
Vijnanapeedom EMHS Edanadu Sreemoolanagaram Pin:683580
==
അവലംബം
വർഗ്ഗം: സ്കൂ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 25119
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ