എൻ എസ് എസ് എച്ച് എസ് ഇടനാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ഇടനാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത് .
| എൻ എസ് എസ് എച്ച് എസ് ഇടനാട് | |
|---|---|
| വിലാസം | |
ഇടനാട് ഇടനാട് പി.ഒ. , 689123 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 06 - 1936 |
| വിവരങ്ങൾ | |
| ഫോൺ | 0479 2451514 |
| ഇമെയിൽ | nssedanad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36014 (സമേതം) |
| യുഡൈസ് കോഡ് | 32110300118 |
| വിക്കിഡാറ്റ | Q87478568 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | ചെങ്ങന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
| താലൂക്ക് | ചെങ്ങന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 16 |
| പെൺകുട്ടികൾ | 9 |
| ആകെ വിദ്യാർത്ഥികൾ | 25 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജയശ്രീ കെ |
| പി.ടി.എ. പ്രസിഡണ്ട് | മീരാ ഭായ് |
| എം.പി.ടി.എ. പ്രസിഡണ്ട് | രജിത |
| അവസാനം തിരുത്തിയത് | |
| 15-01-2022 | 36014 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1936 അപ്പർ പ്രൈമറി വിദ്യാലയമാണ് ഈ വിദ്യാലയത്തിന് തുടക്കം. ഇടനാട് എൻഎസ്എസ് കരയോഗ ത്തിൻറെ അധീനതയിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ക്രമേണ നായർ സർവീസ് സൊസൈറ്റി ഏറ്റെടുക്കുകയാണ് ഉണ്ടായത്. 1954 കാലഘട്ടം ആയപ്പോഴേക്കും ഇത് ഹൈസ്കൂളായി ഉയർത്തി. യാത്രാ സൗകര്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ മംഗലം, ഓതറ, കോയിപ്പുറം, നീർവിളാകം എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെ ആശ്രയ കേന്ദ്രമായിരുന്നു ഈ വിദ്യാലയം. ഏകദേശം 6 കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെയാണ് പഠിച്ചിരുന്നത് സമൂഹത്തിൻറെ വിവിധ രംഗങ്ങളിൽ സാന്നിധ്യമറിയിച്ച നിരവധിപേർ ഇവിടത്തെ പൂർവവിദ്യാർത്ഥികൾ ആണ് എന്നത് ശ്രദ്ധേയമാണ് 1936ൽ 200ൽ കൂടുതൽ കുട്ടികളൂം 8 അദ്ധ്യാപകരുമായി ഈ സ്കൂൾ തുടങ്ങി.1954ൽ 300ൽ കൂടുതൽ കുട്ടികളൂം 12 അദ്ധ്യാപകരുമായി ഇത് ഹൈസ്കൂൾ ആയിത്തീർന്നു.
ഭൗതികസൗകര്യങ്ങൾ
പഴയ തറവാട് മഹിമയെ ഓർമിപ്പിക്കുന്ന ഈ സ്കൂളിന് ചുറ്റുമതിൽ ഉള്ള വിശാലമായ കളിസ്ഥലം ഉണ്ട്. ഒരിക്കലും പറ്റാത്ത ജലസ്രോതസ്സുകൾ ചുറ്റും തണൽ മരങ്ങൾ നിറഞ്ഞ കോംബൗണ്ടും ഈ സ്കൂളിൻ്റെ സവിശേഷതകളാണ്. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിൽ നല്ലൊരു കളിസ്ഥലം ഉണ്ട് .ഹൈസ്കൂൾ ക്ലാസ് റൂമുകൾ എല്ലാം ഹൈടെക് ക്ലാസ് റൂമുകൾ ആണ്. നല്ലൊരു ശാസ്ത്ര ലാബ് ,ലൈബ്രറി ,കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ട്. ഹൈടെക് ക്ലാസ് റൂമുകളിൽ എല്ലാം ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഔഷധത്തോട്ടനിർമാണം, പച്ചക്കറിത്തോട്ടനിർമാണം, പൂന്തോട്ടനിർമാണം, ധാർമികബോധപഠനം, തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളെ കൂടാതെ മന്നംകലാകായികമേള,സ്കൂൾ കലാകായികമേള എന്നിവയിലും
കുട്ടികളെ പങ്കെടുപ്പിക്കുന്നു.
- ഡിജിറ്റൽ മാഗസിൻ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
NSS
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| Sl.No. | Name | Period | |
|---|---|---|---|
| 01 | വി.കെ.തങ്കമ്മ | 1997 | 2002 |
| 02 | കെ.എം.ഓമനയമ്മ | 2002 | 2005 |
| 03 | കെ.കെ.സുലേഖാദേവി | 2005 | 2006 |
| 04 | ഇ.പത്മകുമാരി | 2006 | 2008 |
| 05 | സി.എം.ശാന്തമ്മ | 2008 | 2010 |
| 06 | കെ.അജിതകുമാരി | 2010 | 2011 |
| 07 | കെ.പി ഇന്ദിരാദേവി | 2011 | 2015 |
| 08 | പി.ആർ രാധാമണിയമ്മ | 2015 | 2016 |
| 09 | പി.കെ ലതാമണിയമ്മ | 2016 | 2018 |
| 10 | സുരേഷ് കുമാർ എൻ | 2018 | 2020 |
| 11 | കെ. ജയശ്രീ | 2020 | |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- റിട്ട.ഡോ.ബെഞ്ചമിൻ ജോർജ്ജ് പുത്തൻപുരയിൽ, വൈക്കം ഗവ.ഹോസ്പിറ്റൽ
- ഡോ.ജോർജ്ജ് വർഗ്ഗീസ്സ്, കായംകുളം
- ശ്രീ.കുമാരശർമ്മ,മുൻ മാളികപ്പുറം മേൽശാന്തി
- റിട്ട.പ്രൊഫ.ശങ്കരനാരായണപിള്ള,എസ്സ്.എൻ കോളേജ്,ചേർത്തല
അംഗീകാരം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ചെങ്ങന്നൂർ പുത്തൻകാവ് ഓതറ പാതയിൽ
ഇടനാട് ബേക്കറി ജംഗ്ഷൻകാനറാ ബാങ്ക് ചെങ്ങന്നൂർ
{{#multimaps:9.3350679,76.6342675|zoom=18}}