കോട്ടക്കുന്ന് യു പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടക്കുന്ന് യു പി സ്കൂൾ | |
---|---|
വിലാസം | |
കോട്ടക്കുന്ന് പി.ഒ. കാട്ടാമ്പള്ളി
കണ്ണൂർ , കാട്ടാമ്പള്ളി പി.ഒ. , 670011 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 11 - ആഗസ്ത് - 1952 |
വിവരങ്ങൾ | |
ഫോൺ | 04972778226 |
ഇമെയിൽ | .school13665@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13665 (സമേതം) |
യുഡൈസ് കോഡ് | 32021300802 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 28 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.വിജയൻ |
പി.ടി.എ. പ്രസിഡണ്ട് | ജബ്ബാർ എംഎ |
അവസാനം തിരുത്തിയത് | |
13-01-2022 | School13665 |
ചരിത്രം
ചിറക്കൽ പഞ്ചായത്തിൽ പുഴാതി ദേശത്ത് കോട്ടക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണിത്. 1952 ആഗസ്ത് 11 ഔപചാരികമായി ഉദ്ഘാടനം നടത്തപ്പെട്ട ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങളിൽ ഒന്നാണ്. പ്രാഥമിക ഘട്ടത്തിൽ 3 അധ്യാപികമാരും 54 കുട്ടികളുമാണിവിടെ ഉണ്ടായിരുന്നത്. 1957 ൽ ഒരു അപ്പർ പ്രൈമറി സ്കൂളായിത് ഉയർത്തപ്പെട്ടു....കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
1.വൃത്തിയുള്ള ടൈൽ പാക്കിയ ക്ലാസ് മുറികൾ
2. ഡിജിറ്റൽ പഠനത്തിന് ഹൈടെക് ക്ലാസ് മുറി
3. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ടിവിറ്റി
4. ശാസ്ത്ര / ഗണിത വിഷയങ്ങളുടെ പഠനം ലളിതമാക്കാൻ വിവിധ പഠനോപകരണങ്ങൾ
5. ലൈബ്രറി പുസ്തകങ്ങളുടെ വിപുലമായ ശേഖരം
6. സ്വന്തം കിണറിൽ നിന്നുള്ള ശുദ്ധമായ കുടിവെള്ളം
7. സ്കൂളിന് മുന്നിൽ നിന്ന് തന്നെ വിവിധ ഭാഗങ്ങളിലേക്ക് ബസ് സൗകര്യം
8. ആധുനിക എൽ.പി ജി. പാചകപ്പുരയും ഡൈനിംഗ് ഹാളും
9. മാലിന്യ സംസ്കരണത്തിന് ഇൻക്ലി നൈസർ സൗകര്യം
10. വൃത്തിയുള്ള ശുചി മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി
വിവിധ ക്ലബ് പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.930098644078024, 75.36757918638534 | width=800px | zoom=18 }}
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13665
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ