ജി യു പി എസ് തരുവണ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തരുവണ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് തരുവണ . ഇവിടെ 2022 വർഷം പ്രീ പ്രൈമറി ഉൾപ്പെടെ ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
- തരുവണ ബസ് സ്റ്റാന്റിൽനിന്നും 50.മി അകലം. സ്ഥിതിചെയ്യുന്നു.
| ജി യു പി എസ് തരുവണ | |
|---|---|
| വിലാസം | |
തരുവണ തരുവണ പി.ഒ. , 670645 , വയനാട് ജില്ല | |
| സ്ഥാപിതം | 1907 |
| വിവരങ്ങൾ | |
| ഫോൺ | 04935 230649 |
| ഇമെയിൽ | gupstharuvana@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15479 (സമേതം) |
| യുഡൈസ് കോഡ് | 32030101515 |
| വിക്കിഡാറ്റ | Q64522705 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | മാനന്തവാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | മാനന്തവാടി |
| താലൂക്ക് | മാനന്തവാടി |
| ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വെള്ളമുണ്ട |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 447 |
| പെൺകുട്ടികൾ | 414 |
| ആകെ വിദ്യാർത്ഥികൾ | 861 |
| അദ്ധ്യാപകർ | 37 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സന്തോഷ് കെ കെ |
| പി.ടി.എ. പ്രസിഡണ്ട് | കുഞ്ഞമ്മദ് മുണ്ടാടത്തിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുനീറ കെ |
| അവസാനം തിരുത്തിയത് | |
| 13-01-2022 | 15479 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി വെള്ളമുണ്ട പഞ്ചായത്തിൽ പൊരുന്നന്നൂർ വില്ലേജിൽ ഉൾപ്പെടുന്ന പ്രകൃതി രമണീയമായ സ്ഥലത്താണ് ഈ പ്രദേശത്തിൻറെ നിറവും ഗന്ധവും തുടിപ്പും, ആത്മാവുമായ തരുവണ ഗവ. യൂ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇവിടെ നിന്നും മാനന്തവാടി ടൗണിലേയ്ക്ക് പത്തു കിലോമീറ്റർ ദൂരമുണ്ട് . കൂടുതൽ വായിക്കാം
ഹൈസ്കൂൾ
ഭൗതിക സൗകര്യങ്ങൾ
- ആകർഷകമായ സ്കൂൾ അന്തരീക്ഷം
- ടൈൽ പാകിയ നടുമുറ്റം
- കളി സ്ഥലം
- ജൈവ പച്ചക്കറി തോട്ടം. കൂടുതൽ വായിക്കാം
മണ്ണറിഞ്ഞ് മനം നിറഞ്ഞ്
സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിഷരഹിതവും പോഷക സമൃദ്ധവും ഔഷധഗുണവുമുള്ള പച്ചക്കറിയിനങ്ങളെ ഉൾക്കൊള്ളിച്ച് ഉച്ചഭക്ഷണം വിഭവസമൃദ്ധവും രുചികരവും ആരോഗ്യദായകവുമാക്കുകയെന്ന എളിയ ശ്രമമാണ് "മണ്ണറിഞ്ഞ് മനംനിറഞ്ഞ് "എന്ന പദ്ധതി കൊണ്ട് ഉദ്ധേശിക്കുന്നത്. കൂടുതൽ വായിക്കാം
മദർ പി ടി എ
പ്രാദേശിക പി ടി എ
നേട്ടങ്ങൾ
- വിദ്യാലയ പ്രവശനം വർദ്ധിച്ചു.
- അൺ എയ് ഡഡ് വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളുടെ തിരിച്ചുവരവ്
- പ്രവൃത്തി പരിചയ മേളയിൽ ഏതാനും വർഷങ്ങളായി ഉപജില്ലയിൽ ഓവറോൾ കിരീടം നേടിവരുന്നു.
- ജില്ലാ പ്രവൃത്തി പരിചയ മേളയിൽ 2015-16 വർഷത്തിൽ യു പി വിഭാഗം ഒന്നാം സ്ഥാനവും 2016 – 17 വർഷത്തിൽ യു പി വിഭാഗം രണ്ടാം സ്ഥാനവും നേടി .
- ഗൃഹ സന്ദർശനങ്ങളിലൂടെ സമ്പൂർണ വിദ്യാലയ പ്രവേശനം ഉറപ്പാക്കി.
- കൊഴിഞ്ഞുപോക്ക് ഇല്ലാതായി .
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ജെ ആർ സി
- സീഡ് പോലീസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഉറുദുക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്.
- അറബി ക്ലബ്ബ്.
- ഹിന്ദി ക്ലബ്ബ്.
- പ്രവൃത്തി പരിചയം.
- ഗണിത ക്ലബ്ബ്
- ശാസ്ത്രമേള, കലാമേള ,സ്പോര്ട്സ് പ്രത്യേക പരിശീലനം
- LSS USS തുടങ്ങിയ പരീക്ഷകൾക്ക് പരിശീലനം
- സ്പെഷലിസ്റ്റ് അധ്യാപകരുടെ സേവനം
- പ്രാദേശിക പി.ടി.എ
- വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ സേവനം
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം
- പദ്ധതിയുടെ നാമം.'അക്ഷരഖനി അക്ഷയഖനി'(ശ്രദ്ധ )
- പ്രവർത്തന കാലം, 'ജൂൺ - ഫെബ്രുവരി'
- ചുമതല. 'SRG. SSG PTA'
- പ്രവർത്തന ക്രമം
- പ്രീ- ടെസ്റ്റ് ജൂൺ - കുട്ടികളുടെ നിലവാരം കണ്ടെത്തി പഠനത്തിളക്കം ആവശ്യമുള്ളവരെ പട്ടികപ്പെടുത്തൽ
- ആസൂത്രണംനിലവാരം വിലയിരുത്തൽ
- പരിഹാരങ്ങൾ ചർച്ച ചെയ്യൽ
- പ്രവർത്തന പദ്ധതി രൂപീകരിക്കൽ
- SRG CPTA PTA MPTA SSG
- തീരുമാനം. ലേഖനം വായന ഭാഷാ ശേഷികൾ എന്നിവയിൽ ഓരോ ക്ലാസിലും നിശ്ചിത നിലവാരം ഇല്ലാത്ത ഒരു വിദ്യാർഥിയുമുണ്ടാവരുത്
- ലക്ഷ്യം * വായന ലേഖനം ഭാഷാ ശേഷികൾ, ഗണിത ക്രിയകൾ എന്നിവയിൽ അനുയോജ്യമായ നിലവാരത്തിലേക്ക് എല്ലാ വിദ്യാർഥികളെയും ഉയർത്തുക
- നിരന്തര വിലയിരുത്തൽ കൂടുതൽ പ്രായോഗികമാക്കുക
- ആവശ്യമായ പരിഹാര ബോധന മാർഗങ്ങൾ കണ്ടെത്തി നടപ്പിലാക്കുക
- SSG പ്രതിനിധിയുടെ സഹായത്തോടെ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവർക്ക് പരിശീലനപദ്ധതി
- ഭിന്നതല പ്രവർത്തനങ്ങൾവൈകുന്നേരങ്ങളിൽ വായന, ലേഖനം പ്രത്യേക പരിശീലനം
- പഠനത്തിളക്കം ആവശ്യമായ കുട്ടികളെ കണ്ടെത്തൽ രക്ഷിതാക്കളെ വിളിച്ചു കൂട്ടി സഹകരണം ഉറപ്പാക്കൽ
- പ്രത്യേക പാഠ്യപദ്ധതി തയ്യാറാക്കൽ
പി ടി എ
അധ്യാപക രക്ഷാകർതൃ ബന്ധം വളരെ സുദൃഢമാണ് . പഴയ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി രക്ഷിതാക്കൾ സ്കൂളുമായി നിരന്തരം സമ്പർക്കം പുലർത്തിവരുന്നു. സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ പുരോഗതിക്ക് ഈ ബന്ധം വളരെ ഫലപ്രദമാണ്. കുട്ടികളുടെ പഠന നിലവാരവും മറ്റു കഴിവുകളം പരസ്പരം ചർച്ച ചെയ്യാനും പോരായ്മകൾ പരിഹരിച്ച് തുടർ നടപടികൾ സ്വികരിക്കാനും ഇതുമൂലം സാധ്യമാവുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ സാരഥികൾ
| ക്രമ നം | പ്രധാനാധ്യാപകന്റെ പേര് | വർഷം |
|---|---|---|
| 1 | ശ്രീ. പി. ഗോപാലക്കുറുപ്പ് | 1956 മേയ്-1961 സപ്തംബർ |
| 2 | ശ്രിമതി കല്ല്യാണിയമ്മ | 1961 സപ്തംബർ-1964 ജൂൺ |
| 3 | ശ്രീ. എം.കെ രാഘവക്കുറുപ്പ് | 1964 ജൂലായ്-1964 ഒക്ടോബർ |
| 4 | ശ്രീ. എം കരുണാകരൻ | 1964 ഒക്ടോബർ-1974 ജനുവരി |
| 5 | ശ്രീ. പി ലക്ഷ്മണൻ | 1974-1980 |
| 6 | ശ്രീ. പി പുരുഷോത്തമൻ | 1980-1982 |
| 7 | ശ്രീ. എം.കെ രാജു | 1982-1983 |
| 8 | ശ്രീ. പി.കെ രാജൻ | 1983-1985 |
| 9 | ശ്രീ. പി.വി പത്മനാഭകുറുപ്പ് | 1985-1993 |
| 10 | ശ്രീ. കെ മോഹൻകുമാർ | 1993-1994 |
| 11 | ശ്രീമതി കെ.ഇ തിലോത്തമ | 1994-2002 |
| 12 | ശ്രീ. എൻ. എ രാജൻ | 2002-2003 |
| 13 | ശ്രീ. പി.കെ മാത്യു | 2003-2005 |
| 14 | ശ്രീമതി. ഒ.സി ത്രേസ്യ | 2005-2006 |
| 15 | ശ്രീ. എ ചന്ദ്രൻ | 2006-2010 |
| 16 | ശ്രീ. പി.ടി പ്രദീപൻ | 2010-2012 |
| 17 | ശ്രീമതി. കെ.എം പുഷ്പജ | 2012-2019 |
| 18 | ശ്രീ. കെ.കെ സന്തോഷ് | 2019 തുടരുന്നു.... |
വഴികാട്ടി
{{#multimaps:11.73685,75.98379 |zoom=13}}