ജി.എച്ച്.എസ്. എസ്. അംഗടിമൊഗർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. എസ്. അംഗടിമൊഗർ | |
---|---|
പ്രമാണം:11033.jpg | |
വിലാസം | |
അംഗഡിമൊഗർ അംഗഡിമൊഗർ പി.ഒ. , 671321 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0499 8246100 Click here for more |
ഇമെയിൽ | 11033angadimoger@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11033 (സമേതം) |
എച്ച് എസ് എസ് കോഡ് | 14051 |
യുഡൈസ് കോഡ് | 32010200205 |
വിക്കിഡാറ്റ | Q64398336 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കുമ്പള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | മഞ്ചേശ്വരം |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | മഞ്ചേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പുത്തിഗെ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ 1 to 12 |
മാദ്ധ്യമം | മലയാളം MALAYALAM, കന്നട KANNADA |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 475 |
പെൺകുട്ടികൾ | 369 |
ആകെ വിദ്യാർത്ഥികൾ | 844 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 132 |
പെൺകുട്ടികൾ | 115 |
ആകെ വിദ്യാർത്ഥികൾ | 247 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | Deepthi S Nair |
പ്രധാന അദ്ധ്യാപകൻ | സാവുൽ ഹമീദ് കെ |
പി.ടി.എ. പ്രസിഡണ്ട് | ഹസനുൽ ബന്ന |
എം.പി.ടി.എ. പ്രസിഡണ്ട് | മമത നാരായണൻ |
അവസാനം തിരുത്തിയത് | |
13-01-2022 | 11033schoolwiki |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കാസറഗോഡ് ജില്ലയിലെ ഏറ്റവും പുരാതനമായ സ്കൂളുകളിലൊന്നാണ് അംഗഡിമുഗറ് ഗവഃ ഹയറ്സെക്കണ്ടറിസ്കൂള്. 1921ല്മുഹമ്മദ് ശറൂല് സാഹിബ് ശാലക്കുന്നില് ആരംഭിച്ച പാഠശാലയാണ് പിന്നീട് അംഗഡിമുഗറ് ഗവഃ ഹയറ്സെക്കണ്ടറിസ്കൂളായി മാറിയത്. 1921ല് ആരംഭിച്ചിരുന്നുവെന്കിലും 1927ലാണ് വ്യവസ്ഥാപിതമായ രൂപത്തില് പ്രവറ്ത്തിച്ചു തുടങ്ങിയത്.1928ല് സ്ഥാപനത്തെ താലൂക്ക് ബോറ്ഡ് ഏറ്റെടുത്തു.1934ല് ജില്ലാ ബോറ്ഡുകള് നിലവില് വന്നപ്പോള് ദക്ഷിണ കറ്ണ്ണാടക ജില്ലാ ബോറ്ഡിന്റ്റെ കീഴില് ലോവറ് പ്രൈമറി സ്കൂളായി അംഗീകരിക്കപ്പെടുകയും1935ല് യു.പി. സ്കൂളായി ഉയറ്ത്തപ്പെടുകയും ചെയ്തു.കേരള സംസ്ഥാനം രൂപീകൃതമായതിന്ന് ശേഷം 1958ല് നിലവിലുണ്ടായിരുന്ന ജില്ലാ ബോറ്ഡുകള് പിരിച്ചു വിട്ടപ്പോള് സറ്ക്കാറിന്റ്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി മാറി. 1974ല് ഹൈസ്കൂളായും ഉയറ്ത്തപ്പെട്ടു. 2004 ല് പ്രതേകമായിഹയറ് സെക്കണ്ടറി വിഭാഗവും നിലവില് വന്നു. മലയാളം, കന്നട മാധ്യമങ്ങളിലായി ഇപ്പോള് 800 ഓളം വിദ്യാറ്ത്ഥി- വിദ്യാറ്ത്ഥിനികള്പഠനം നടത്തി വരുന്നു. 50 ഓളം അധ്യാപകരുമുണ്ട്. കൊമേഴ്സും ഹുമാനിറ്റീസുമാണ് ഹയറ് സെക്കണ്ടറി വിഭാഗത്തിലെ നിലവിലുള്ള കോഴ്സുകള്.
ഭൗതികസൗകര്യങ്ങൾ
4 ഏക്കറ് സ്ഥലത്ത് 12 കെട്ടിടങ്ങളിലായി 40 ഓളം ക്ളാസ് മുറികള് പ്രവറ്ത്തച്ചു വരുന്നു. ലൈബ്രറി, ലാബ്, കംപ്യൂട്ടറ് ലാബ്, മള്ട്ടി മീഡിയ റൂം അടക്കം സൌകര്യം ലഭ്യമാണ്.ബ്രോഡ് ബാന്ഡോടു കൂടിയ ഇന്ടറ്നെറ്റ് സംവിധാനവും നിലവിലുണ്ട്. വിശാലമായൊരു കളി സ്ഥലവും സ്കൂളിന് സ്വന്തമായി ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്...
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സ്ക്കൂൾ ബ്ലോഗ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1976 - 1977 | നാരായണഐയ്യർ.എസ് |
1977 - 1978 | ചന്ദ്രശേഖര ഐത്താള്.പി. |
1978 - 83 | വെങ്കടേശ് പ്രഭു. എം. |
1983 - 85 | വാസുദേവ മൂടിത്തായ.കെ. |
1985 - 90 | ഇബ്രായിനെ.എൻ. |
1990 - 90 | ആദം.എസ്. |
1991 - 93 | സാവിത്രി |
1993- 94 | ദേവദാസ റാവു.എം. |
1994 - 94 | രവീന്ദ്ര.ബി. |
1994 - 96 | ദേവദാസ റാവു.എം. |
1996 - 99 | മഹാലിംഗ ഭട്ട്.കെ. |
1999 - 99 | വെങ്കട് രമണ ഭട്ട്.പി. |
1999 - 2000 | പദ്മനാഭ അടിയോടി.പി. |
2000 - 05 | വിഘ്നേശ്വര ഭട്ട്.ജി. |
2005- 08 | ലീല |
2008- 14 | മഹാലിംഗേശ്വര ഭട്ട്.കെ |
2014- | അശോക ഡി |
അദ്ധ്യാപകർ
ഗോപാലകൃഷ്ണ നായക് പി |
സുബ്രമണ്യ ഭട്ട് സി എച്ച് |
രുക്മിണി എം |
ഷംസാദ് എച്ച് |
ഷീജമോൾ കെ കെ |
മാധവൻ പി എം |
അബ്ദുൽ റഹിമാൻ എൻ |
ബീന കെ |
ഷംസാദ് ബീഗം കെ എ |
ജിൽജോ എൻ |
സരോജിനി എം |
ശിവപ്പ പൂജാരി |
മോഹനൻ കൂനൻ |
സാവിത്രി എസ് |
ജയരാമ എ |
ബോബൻ കുര്യൻ |
അബ്ദുള്ള കുഞ്ഞി പി എസ് |
ഹരിനാക്ഷി ബി എസ് |
ശ്രീജ വി കെ |
സുശീല എം |
ലീല പി |
മിനി പി എൻ |
സലാവുദ്ദീൻ എൻ |
ഷാഹിദ ബി |
പ്രശാന്ത് കുമാർ പി |
ബിനുമോൾ പി ഇ |
എബിൻ.സി.വൈ |
അനദ്ധ്യാപകർ
ചന്ദ്രാക്ഷ.പി |
മുഹമ്മദ് സയ്യീദ്.ബി |
കൃഷ്ണ നായിക്.പി |
രാഖേഷ്.കെ.സുരേന്ദ്രൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഹമീദലി ശെംനാട്. |
ഡോ.മുഹമ്മദ് അസ്ലം. |
ദാമോദരൻ ഡി. |
മുഹമ്മദ് അലി നാന്കി. |
പി ബി മുഹമ്മദ് |
എൻ എ ബക്കർ |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വഴികാട്ടികുമ്പള ടൗണിൽ നിന്ന് വടക്ക് കിഴക്കായി ഏകദേശം 12 കി.മീ. അകലെയായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സീതാംഗോളി-പുത്തിഗെ വഴിയും, കളത്തൂർ-പുത്തിഗെവഴിയും കുമ്പളയിൽ നിന്ന് ഇവിടെയെത്താം. കാസറഗോഡ് നിന്നാണെങ്കില് മായിപ്പാടി(ഡയറ്റ്) വഴി സീതാംഗോളിയിലെത്തിയും, കുമ്പള വഴിയും ഇവിടെയെത്താം. |
<googlemap version="0.9" lat="12.806445" lon="75.079193" zoom="10" width="350" height="350" selector="no" controls="none"> 11.071469, 76.077017, Angadimogar school 12.622918, 74.981689, Angadimogar school Angadimogar school </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11033
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ 1 to 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ