ജി.എച്ച്.എസ്. എസ്. അംഗടിമൊഗർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ്  സ്കൂൾ തല കൂട്ടായ്മയിൽ  25  കുട്ടികൾ അംഗങ്ങൾ ആണ് , സരോജിനി ടീച്ചർ അവർക്ക് വേണ്ട ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.സാങ്കേതിക സഹായങ്ങൾക്ക് വേണ്ടി മറ്റ് അദ്ധ്യാപകരും സഹകരിക്കുന്നു. സാങ്കേതിക പരിജ്ഞാനങ്ങളിൽ കുട്ടികളെ പ്രാപ്തരാക്കാൻ ക്ലബ് ഉപകാരപ്രദമായ പ്രവർത്തങ്ങൾ ചെയ്യുന്നു .