ജി.എം.വി.എച്ച്.എസ്.എസ്. നിലമ്പൂർ
വിലാസം
NILAMBUR

679329
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1940
വിവരങ്ങൾ
ഫോൺ04931 223140
ഇമെയിൽgmvhssnbr@gmail.com
കോഡുകൾ
സ്കൂൾ കോഡ്48035 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
13-01-202248035
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്.
  • ഗണിത ശാസ്ത്ര ക്ളബ്
  • നേച്ചർ ക്ലബ് (ദേശീയ ഹരിതസേന).
     ദിനാചരണങ്ങൾ, പഠനക്യാമ്പുകൾ, സെമിനാറുകൾ, പരിസരശുചീകരണപ്രവർത്തനങ്ങൾ, ചർച്ചാക്ളാസുകൾ, പ്രദർശനങ്ങൾ, ക്വിസ് മൽസരങ്ങൾ, തുടങ്ങിയവ ക്ളബിന്റെ നേതൃത്ത്വത്തിൽ
         നടത്തി വരുന്നുണ്ട്.
  • സാമൂഹ്യ ശാസ്ത്ര ക്ളബ്
  • ഭാഷാ പഠന ക്ളബ്
  • SMART ROOM
                    വിക്ടേഴ്സ് ചാനലിന്റെ പ്രദർശനം, പഠന സിഡികളുടെ പ്രദർശനം,  തുടങ്ങിയവ നടത്തി വരുന്നുണ്ട്.
  • IT LAB
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.:-

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനം വളരെ നല്ല രീതിയിൽ ഈ സ്ക്കൂളിൽ നടന്നു വരുന്നുണ്ട്. .കയ്യെഴുത്തുമാസിക,ചുമർപത്രിക,രചനാമത്സരങ്ങൾ,ക്വിസ് മത്സരങ്ങൽ,ചിത്രരചനാമത്സരങ്ങൽ,പുസ്തകാസ്വാദനക്കുറിപ്പുകൾ,വായനാമത്സരങ്ങൾ,ശില്പ ശാലകൾ എന്നിവ വർഷം തോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്.

മാനേജ്മെന്റ്

കേരള സർക്കാരാണ് സ്കുൾ സ്ഥാപിച്ചത്.  ഇപ്പോൾ സ്കൂളിന്റെ  ചുമതല മലപ്പുറം ജില്ലാ പഞ്ചായത്തിനാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മുഹമ്മദാലി പി (1974-76) | വെങ്കിടേശ്വര ശര്മ്മ (76-77) | തോമസ്സ് പി ടി (77-78 )| ശങ്കരനാരായണ ഐയ്യർ (78-79 ) | രാമകൃഷ്ണൻ നായർ R (79-80 ) | മുത്തു കുമാരൻ (80-82 ) | നാരായണൻ നമ്പൂതിരി P N ( 82-83 ) | സാറാമ്മ കോശി ( 83-86 )‍ | ജോർജ്ജ് ബെഞ്ചമിൻ ( 86-88 )‍ | ബാലകൃഷ്ണപിള്ള ( 88-89 ) | സത്യവതി ( 89-93 ) | അലി വി ( 93-94 ) | ഭാസ്കരൻ C K ( 94-95 ) ‍ | രത്നവല്ലി V ( 95-96 )| രമാഭായ് T V ( 96-04 ) | ഖാലുദ്ദീൻ കുഞ്ഞു ( 04-05 ) | സുധാമണി K ( 05-06 )‍ | M H മുഹമ്മദ് ബഷീർ 06-08 | ചിന്നമ്മ തോമസ്' ( 08-10 ) |

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ആസിഫ് സഹീർ ഫുട്ബോൾ താരം S B T.
  • ഷബീറലി ഫുട്ബോൾ താരം S B T.
  • ഷഫീക്ക് ഫുട്ബോൾ താരം (ഏജീസ് )
  • സാക്കീർ ഫുട്ബോൾ താരം
  • സുൽഫീക്കറലി ഫുട്ബോൾ താരം ( പോലീസ്)

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.284596,76.231232|zoom=18}}