യു എം എൽ പി എസ് തുറവൻകാട്

Schoolwiki സംരംഭത്തിൽ നിന്ന്
12:43, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23309HM (സംവാദം | സംഭാവനകൾ) (.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു എം എൽ പി എസ് തുറവൻകാട്
വിലാസം
തുറവൻകാട്

തുറവൻകാട്
,
പുല്ലൂർ പി.ഒ.
,
680683
സ്ഥാപിതം31 - 05 - 1966
വിവരങ്ങൾ
ഫോൺ0480 2825616
ഇമെയിൽumlpsthuravankad@gmail.com
കോഡുകൾ
സ്കൂൾ കോഡ്23309 (സമേതം)
യുഡൈസ് കോഡ്32070701702
വിക്കിഡാറ്റQ64063386
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംമുരിയാട് പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ75
പെൺകുട്ടികൾ71
ആകെ വിദ്യാർത്ഥികൾ146
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇല്ല
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഇല്ല
വൈസ് പ്രിൻസിപ്പൽഇല്ല
പ്രധാന അദ്ധ്യാപികജെസി പി ഐ
പി.ടി.എ. പ്രസിഡണ്ട്അജോ ജോൺ
എം.പി.ടി.എ. പ്രസിഡണ്ട്സിമി ജോയ്സൻ
അവസാനം തിരുത്തിയത്
13-01-202223309HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട നഗരത്തിൽ കിഴക്ക് മാറി മുരിയാട് ഗ്രാമപഞ്ചായത്ത് അതിർത്തിയിലുള്ള തുറവൻകാട് എന്ന പ്രദേശത്തെ അക്ഷരജ്ഞാനത്തിൻെറ പ്രകാശഗോപുരമാണ് ഊക്കൻ മെമ്മോറിയൽ എൽ പി സ്ക്കൂൾ.

==

ചരിത്രം'

വലിയ എഴുത്ത് തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട നഗരത്തിൽ കിഴക്ക് മാറി മുരിയാട് ഗ്രാമപഞ്ചായത്ത് അതിർത്തിയിലുള്ള തുറവൻകാട് എന്ന പ്രദേശത്തെ അക്ഷരജ്ഞാനത്തിൻെറ പ്രകാശഗോപുരമാണ് ഊക്കൻ മെമ്മോറിയൽ എൽ പി സ്ക്കൂൾ. 1966-ൽ 10 പേർ ചേർന്ന് യൂണിയൻഎൽ പി സ്ക്കൂൾ എന്ന പേരിൽ ഈ വിദ്യാലയത്തിന് ആരംഭം കുുറിച്ചു. ഇതിൻെറ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.സി.സി. ടോമിയും മാനേജർ ശ്രീ.വാസുദേവനുമായിരുലന്നു.

                                                1982-ൽ ചുക്കിരിയാൻ ഔസേപ്പ് മാസ്റ്റർ ഈ സ്ക്കൂൾ വാങ്ങീ. പിന്നീട് മകൻ സി.ജെ. ജോയ് മാനേജർ സ്ഥാനം ഏറ്റെടുത്തു. അദ്ദേഹത്തിൽ നിന്ന് ഈ സ്ക്കൂൾ "സിസ്റ്റേഴ്സ് ഓഫ് ചാരിററി"

എന്ന സന്യാസിനി സമൂഹം വാങ്ങുകയും കോൺഗ്രിഗേഷൻെറ സ്ഥാപകപിതാവായ ദൈവദാസൻ അഗസ്റ്റിൻ ജോൺ ഊക്കൻ അച്ചൻെറ അനുസ്മരണാർത്ഥം ഊക്കൻ മെമ്മോറിയൽ എൽ പി സ്ക്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.2015-ൽ സ്ക്കുൾ പുതുക്കിപണിത് അധ്യയനം പുതിയകെട്ടിടത്തിൽ ആരംഭിച്ചു. 2016-ൽ സ്ക്കുളിൻെറ 50-ാം വാർഷികം വളരെ സമുചിതമായി ആഘോഷിച്ചു.

== ഭൗതികസാഹചര്യങ്ങൾ ==

പുതിയക്കെട്ടിടം - 10 ക്ളാസ്സ്മുറികൾ കൂടാതെ

      കംപ്യൂട്ടർ ലാബ്
      സ്മാർട്ട്ക്ളാസ്സ് മുറികൾ
      സ്പോക്കൺ ഇംഗ്ളീഷ്
      ചിൽഡ്രൻസ് പാർക്ക്
     

== പാഠ്യേതര പ്രവർത്തനങ്ങൾ ഡാൻസ്, മ്യൂസിക്ക്, ഡ്രോയിംങ്ങ്, കരാട്ടെ ക്ളാസ്സുകൾ

     കാർഷിക ക്ളബ്ബ്
     വിദ്യാരംഗം  കലാസാഹിത്യവേദി

==

==മുൻ സാരഥികൾ

           ശ്രീ . സി.സി. ടോമി 
           ശ്രീമതി കെ.വി.മേരി 
           ശ്രീമതി പി.എം. മേഴ്സി 
           സിസ്റ്റർ  ബെന്നറ്റ് സി.എസ്. സി.==
           സിസ്റ്റർ സീമാ പോൾ സി.എസ്. സി.==

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=യു_എം_എൽ_പി_എസ്_തുറവൻകാട്&oldid=1271962" എന്ന താളിൽനിന്ന് ശേഖരിച്ചത്