എൻ.എസ്.എസ്. എച്ച്.എസ്.എസ് വാരപ്പെട്ടി

12:30, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsshss27031 (സംവാദം | സംഭാവനകൾ) (1)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആമുഖം

എറണാകുളം ജില്ലയിൽ, കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ , കോതമംഗലം ഉപജില്ലയിലെ വാരപ്പെട്ടി എന്ന സ്ഥലത്തുള്ള വിദ്യാലയമാണ് എൻ.എസ് .എസ് ഹയർസെക്കണ്ടറി സ്കൂൾ വാരപ്പെട്ടി .

ചരിത്രം

എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെടുന്ന ഈ സ്കൂൾ 1963- ലാണ് സ്ഥാപിതമായത്. വാരപ്പെട്ടി മഹാദേവക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്നു. കൂടുതൽ വായിക്കുക .

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

എൻ.എസ്.എസ്. എച്ച്.എസ്.എസ് വാരപ്പെട്ടി
പ്രമാണം:NSS-NotiFront.jpg
വിലാസം
VARAPPETTY

VARAPPETTY പി.ഒ.
,
686540
,
എറണാകുളം ജില്ല
സ്ഥാപിതം1963
വിവരങ്ങൾ
ഫോൺ0485 2284521
ഇമെയിൽnssvarappetty@yahoo.in
കോഡുകൾ
സ്കൂൾ കോഡ്27031 (സമേതം)
എച്ച് എസ് എസ് കോഡ്7058
യുഡൈസ് കോഡ്32080701003
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല കോതമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംകോതമംഗലം
താലൂക്ക്കോതമംഗലം
ബ്ലോക്ക് പഞ്ചായത്ത്കോതമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ727
അദ്ധ്യാപകർ36
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശശികല എസ്
പ്രധാന അദ്ധ്യാപകൻഷാജി പി നായർ
പി.ടി.എ. പ്രസിഡണ്ട്ജി രാജശേഖരൻ നായർ
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ പ്രസാദ്
അവസാനം തിരുത്തിയത്
13-01-2022Nsshss27031
ക്ലബ്ബുകൾ
പ്രോജക്ടുകൾ




സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

റെഡ് ക്രോസ്

സ്പോർട്സ് ക്ലബ്‌

മ്യൂസിക്‌ ക്ലബ്‌

ലിറ്റിൽ കൈറ്റ്സ്

മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , സ്മാർട്ട് ടി .വി

നേട്ടങ്ങൾ

പ്രവർത്തന മികവ് പരിഗണിച്ച് ഹയർസെക്കന്ററി തുടങ്ങിയപ്പോൾ തന്നെ ഈ സ്കൂളിനെ പരിഗണിച്ചു. 1998-99 മുതൽ പ്ലസ് ടു കോഴ്സുകൾ ആരംഭിച്ചു. ശാസ്ത്രവിഷയത്തിൽ രണ്ട് ബാച്ചുകളും,കൊമേഴ്സിൽ ഒരു ബാച്ചും നിലവിലുണ്ട്. യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിലായി 782 കുട്ടികളും ,26 ന് മേൽ സ്റ്റാഫംഗങ്ങളുമുണ്ട്. പാഠ്യ,പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ നേട്ടങ്ങളുണ്ടാക്കുന്ന സ്കൂൾ ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ്.

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം, സ്കൂൾ ബസ്‌ സൗകര്യം എന്നിവ ഉണ്ട്.

മേൽവിലാസം

പിൻ കോഡ്‌ : 686691 ഫോൺ നമ്പർ : 0485 2284521 ഇ മെയിൽ വിലാസം : nssvarappetty@yahoo