എച്ച്.എസ്.വലിയകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എച്ച്.എസ്.വലിയകുളം | |
---|---|
വിലാസം | |
വലിയകുളം എച്ച് എസ് വലിയകുളം , ചെറുകുളഞ്ഞി പി.ഒ. , 689673 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1982 |
വിവരങ്ങൾ | |
ഫോൺ | 0473 5206258 |
ഇമെയിൽ | highschoolvaliyakulam38072@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38072 (സമേതം) |
യുഡൈസ് കോഡ് | 32120801920 |
വിക്കിഡാറ്റ | Q87596020 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 57 |
പെൺകുട്ടികൾ | 50 |
ആകെ വിദ്യാർത്ഥികൾ | 107 |
അദ്ധ്യാപകർ | 6 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 107 |
അദ്ധ്യാപകർ | 6 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 107 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷിബു എസ് പീതാംബരൻ |
പി.ടി.എ. പ്രസിഡണ്ട് | എം എം വിജയൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈലജ |
അവസാനം തിരുത്തിയത് | |
13-01-2022 | 38072 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എച്ച്.എസ്.വലിയകുളം | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
വലിയകുളം ചെറുകുളഞ്ഞി പി ഒ വലിയകുളം , 689673 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 04735206859 |
ഇമെയിൽ | highschoolvaliyakulam38072@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38072 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷിബു എസ് പീതാംബരൻ |
അവസാനം തിരുത്തിയത് | |
13-01-2022 | 38072 |
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ വലിയകുളം എന്ന സ്ഥലത്ത് 1982- ലാണ്
ഹൈ സ്കൂൾ വലിയകുളം.
എന്ന പേരിൽ സ്കൂൾ സ്ഥാപിതമായത്.|
ചരിത്രം
1982-ലാണ് വെളുത്താലക്കുഴിയിൽ അഡ്വ:കെ.എസ് മണിമോഹൻറെ ഉടമസ്ഥതയിൽ ആരംഭിച്ച വിദ്യാലയമാണ് വലിയകുളം ഹൈ സ്കൂൾ. ചുറ്റുപാടും ഒട്ടനവധി അവികസിത പ്രദേശത്തുള്ള, സാമൂഹികമായും സാമ്പത്തികമായും പിന്നോക്ക ജനസമൂഹങ്ങലുള്ള ഈ പ്രദേശത്ത് എളിയനിലയിൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ആയിരക്കണക്കിന് വിദ്യാർഥികൾക്ക് നേരിൻറെയും അറിവിൻറെയും സമത്വത്തിൻറെയും മാനവികതയുടെയും വഴിതുറന്ൻ മാതൃകാസ്ഥാപനമായി പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 19ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്
സർക്കാരിന്റെയും/കൂടുതൽ വായിക്കുകമാനേജ്മെന്റിന്റെയും സാമ്പത്തിക സഹകരണത്തോടുകൂടി ഈ വിദ്യാലയത്തിലെ മുഴുവൻ ക്ലാസ്മുറികളും ഹൈടെക്കായി.
- ഹൈടെക് സംവിധാനം കൂടുതൽ സുഗമമാക്കാൻ നെറ്റ്‌വർക്കിംഗ് സംവിധാനം സ്കൂളിൽ നടപ്പിലാക്കി.
- സ്കൂൾ സംവിധാനങ്ങളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ സ്കൂളിൽ സി സി ക്യാമറകൾ ഘടിപ്പിച്ചു.
- ഈ വിദ്യാലയത്തിന്റെ 15 കിലോമീറ്റർ ചുറ്റളവിൽ വിവിധ റൂട്ടുകളിൽ വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കത്തക്ക വിധത്തിൽ ഗതാഗതം ക്രമീകരിച്ചു.
- വായനാശീലം മെച്ചപ്പെടുത്തുന്നതിനായി ക്ലാസുകളിലും ക്ലാസ് ലൈബ്രറി രൂപീകരിച്ചു.
- വായനാമൂലയിൽ പുസ്തകം ക്രമീകരിച്ചു .
- സ്കൂൾ അങ്കണത്തിൽ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൈവവൈവിധ്യ പച്ചക്കറിത്തോട്ടം ഉണ്ടാക്കി.
- 3പോളിഹൗസുകൾ,1റെയിൻ ഷെഡ്
നിർമ്മിക്കുവാൻ സാധിച്ചിട്ടുണ്ട് സംസ്ഥാനത്തെ മികച്ച പച്ചക്കറിത്തോട്ടത്തിനുള്ള മൂന്നാം സ്ഥാനം ലഭിച്ചു.
- പച്ചക്കറി തോട്ടത്തിന് ആവശ്യമായ ജൈവവളം നിർമ്മിക്കുന്നതിലേക്ക് മണ്ണിരകമ്പോസ്റ്റ് ഷെഡ് നിർമ്മിക്കുവാൻ സാധിച്ചിട്ടുണ്ട്,
- ഊർജ്ജസംരക്ഷണത്തിൻറെയും ഊർജ്ജ സ്വയംപര്യാപ്തതയുടെയും ഭാഗമായി; അനർട്ട് സാങ്കേതിക സഹായത്തോടുകൂടി സ്കൂളിൽ 2കിലോവാട്ട് വരുന്ന സോളാർ പാനൽ സ്ഥാപിക്കുകയും സ്കൂളിലേക്ക് ആവശ്യമായ വൈദ്യുതി ഉല്പാദനം നടത്തുകയും ചെയ്തുവരുന്നു.
- സ്കൂൾ അടുക്കള ആവശ്യത്തിലേക്ക് ഒരു ബയോഗ്യാസ് പ്ലാൻറ് ഉണ്ട്
- സ്വയം തൊഴിൽ പഠനത്തിൻറെ ഭാഗമായി ഉപയോഗിക്കാവുന്ന ഒരു സോപ്പ് നിർമ്മാണ യൂണിറ്റ് സ്കൂളിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യപദ്ധതിക്ക് പുറമേ പാഠ്യേതര രംഗത്തും വിദ്യാലയം ഗൗരവമായ ശ്രദ്ധ പതിപ്പിക്കുകയും ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കല കായിക ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളയിൽ കുട്ടികൾ വിദ്യാലയത്തിലെ പ്രതിഭാധനരായ കുട്ടികൾ പങ്കെടുക്കുകയും ഉപജില്ല, റവന്യു, സംസ്ഥാനതലത്തിൽ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തതിലൂടെ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സോഷ്യൽ സയൻസ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ആർട്‌സ് ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
മാനേജ്മെന്റ്
വലിയകുളം വെളുത്താളകുളകുഴിയിൽ അഡ്വ:കെ.എസ് മണിമോഹന്റെ ഉടമസ്ഥതയിൽ 1982 ൽ ആരംഭിച്ച ഈ എയ്ഡഡ് സ്കൂൾളിന്റെ സ്ഥാപക മാനേജരായി അദ്ദേഹം തന്നെ തുടരുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.എൈ.മാത്യു ,എം.ജെ .ജോൺ ,ആർ.ശിവമണി ,ഫാ.ക്ളിമിസ് .എ.ജെ, ജലീല എം.വി ,എം .ൻ .വിനു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
മലയാള ദിന- ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച റവന്യൂ ജില്ലാതല ഉപന്യാസ രചന ഓൺലൈൻ മത്സരത്തിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ആദിത് ദിനേശ് രണ്ടാംസ്ഥാനം നേടി.
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
* സോഷ്യൽ സയൻസ് ക്ലബ്ബ്
* സയൻസ് ക്ലബ്ബ്
* ആർട്‌സ് ക്ലബ്ബ്
* ഫിലിം ക്ലബ്ബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.3597327,76.8206228|zoom=15}}
|
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38072
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ