ഉള്ളടക്കത്തിലേക്ക് പോവുക

മോഡൽ ടെക‍്നിക്കൽ എച്ച്. എസ്. എസ് വാഴക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
10:09, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Agnathnitt (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മോഡൽ ടെക‍്നിക്കൽ എച്ച്. എസ്. എസ് വാഴക്കാട്
വിലാസം
വാഴക്കാട്

വാഴക്കാട് പി.ഒ.
,
673640
,
മലപ്പുറം ജില്ല
സ്ഥാപിതം14 - 02 - 1991
വിവരങ്ങൾ
ഫോൺ0483 2725215
ഇമെയിൽmthssvazhakkad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18502 (സമേതം)
എച്ച് എസ് എസ് കോഡ്11082
യുഡൈസ് കോഡ്32050200328
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംവാഴക്കാട്പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംടെക്നിക്കൽ
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ9
ഹയർസെക്കന്ററി
ആൺകുട്ടികൾ77
പെൺകുട്ടികൾ36
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോസഫ് സക്കറിയ
പി.ടി.എ. പ്രസിഡണ്ട്രാജേഷ്‌ പി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജിത
അവസാനം തിരുത്തിയത്
13-01-2022Agnathnitt
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

മറ്റു പ്രമുഖപട്ടണങ്ങളിലേതുപോലെ പെരിന്തൽമണ്ണയിലും [1]ഒരു ഗേൾസ് ഹൈസ്കൂൾവേണമെന്ന ആശയത്തിന് അരനൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട്. ഈ ആശയം സാക്ഷാത്കരിക്കപ്പെടുന്നത് 1981-ലാണ്. 1981-ൽ പെരിന്തൽമണ്ണയിൽ ഒരു പെൺപള്ളിക്കൂടം അനുവദിച്ച് കോണ്ട് സർക്കാർ ഉത്തരവിറക്കി. ആദ്യത്തെ ഹെഡ്മാസ്റ്ററുടെ ചാർജ്ജുള്ള അദ്ധ്യാപകൻ ശ്രീ.വി.കെ.ശങ്കരൻ നമ്പൂതിരി മാസ്റ്ററായിരുന്നു.കൂടുതൽ

ഭൗതികസൗകര്യങ്ങൾ

  1. കമ്പ്യൂട്ടർ ലാബ്
  2. സ്കൂൾ ലൈബ്രറി
  3. പച്ചക്കറികൃഷി
  4. ആര്ട്ട് ഗാലറി

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ലിറ്റിൽ കൈറ്റസ്
  2. ജെ.ആർ.സി
  3. വിദ്യാരംഗം കലാ സാഹിത്യ വേദി.
  4. ക്ലാസ് മാഗസിൻ
  5. നേർക്കാഴ്‍ച

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

EMS നമ്പൂതിരിപ്പാട്[2] സെക്കണ്ടറിവിദ്യാഭ്യാസം നടത്തിയ ക്ലാസ്സ്മുറി [3]ഈ വിദ്യാലയത്തിൽ ഇപ്പോഴും ഉണ്ട്.. അതുപോലെ പ്രഗത്ഭരായ പലരും ഇവിടെ വിദ്യാഭ്യാസം നേടിയിട്ടുണ്ട്.

ചിത്രഗാലറി

വരയും വർണവും

ചിത്രശാല

ആഘോഷം

അനുബന്ധം


വഴികാട്ടി

{{#multimaps:11.17858,75.92132|zoom=8}}