സെന്റ്.മേരീസ് എച്ച്.എസ്.ആലുവ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ആമുഖം
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ അലുവയുടെ ഹ്രദയ ഭാഗത്ത് റയിൽവേ സ്റ്റേഷനടുത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ്.മേരീസ് എച്ച്.എസ്. ആലുവ. കൂടുതൽ വായിക്കുക...
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.16 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- junior red cross
- little kites
| സെന്റ്.മേരീസ് എച്ച്.എസ്.ആലുവ | |
|---|---|
| വിലാസം | |
ആലുവ ആലുവ പി.ഒ. , 683101 , എറണാകുളം ജില്ല | |
| സ്ഥാപിതം | 15 - 01 - 1909 |
| വിവരങ്ങൾ | |
| ഫോൺ | 0484 2625430 |
| ഇമെയിൽ | stmarysaluva2009@gmail.com |
| വെബ്‍സൈറ്റ് | http://www.stmarysaluva.com/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25011 (സമേതം) |
| യുഡൈസ് കോഡ് | 32080101712 |
| വിക്കിഡാറ്റ | Q99485834 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | ആലുവ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | ആലുവ |
| താലൂക്ക് | ആലുവ |
| ബ്ലോക്ക് പഞ്ചായത്ത് | വാഴക്കുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി ആലുവ |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 335 |
| പെൺകുട്ടികൾ | 85 |
| അദ്ധ്യാപകർ | 22 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 22 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 22 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സാജു ജോസ് കെ. |
| പി.ടി.എ. പ്രസിഡണ്ട് | വിപിൻനാഥ് |
| എം.പി.ടി.എ. പ്രസിഡണ്ട് | റാഹില |
| അവസാനം തിരുത്തിയത് | |
| 12-01-2022 | Stmarys25011 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മുൻ സാരഥികൾ =
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==കുറ്റിപ്പുഴ കൃഷ്‌ണപിള്ള, ചങ്ങമ്പുഴ കൃഷ്‌ണപിള്ള, ഗായകൻ പി ജയചന്ദ്രൻ, ഭരത് പി. ജെ. ആന്റണി, കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ, ജസ്റ്റീസ് പരീതുപിള്ള, എൻ.കെ ദേശം, ബി.എം.സി. നായർ തമ്പാൻ തോമസ്, ടി.ഒ. ബാവ. ടി.എച്ച. മുസ്‌തഫ എന്നിവരാണ്
വഴികാട്ടി
{{#multimaps:10.106297,76.357693 | width=800px| zoom=18}}