സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ മുട്ടിൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മുട്ടിൽ എൽ പി സ്കൂൾ

മുട്ടിൽ എൽ പി സ്ക്കൂൾ
വിലാസം
മാട്ടൂൽ

മാട്ടൂൽ നോർത്ത് പി.ഒ.
,
670325
,
കണ്ണൂർ ജില്ല
സ്ഥാപിതം13 - 6 - 1995
വിവരങ്ങൾ
ഫോൺ0497 2843799
ഇമെയിൽnajathhssmtl@gmail.com
കോഡുകൾ
സ്കൂൾ കോഡ്13032 (സമേതം)
എച്ച് എസ് എസ് കോഡ്13072
യുഡൈസ് കോഡ്32021400420
വിക്കിഡാറ്റQ64458150
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ123
പെൺകുട്ടികൾ109
ആകെ വിദ്യാർത്ഥികൾ381
അദ്ധ്യാപകർ17
ഹയർസെക്കന്ററി
ആൺകുട്ടികൾ133
പെൺകുട്ടികൾ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുനീർ കെ
പി.ടി.എ. പ്രസിഡണ്ട്ജംഷീദ
എം.പി.ടി.എ. പ്രസിഡണ്ട്സഫൂറ
അവസാനം തിരുത്തിയത്
12-01-202213532 muttil
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂര് ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മുട്ടിൽ പ്രദേശം മൂന്ന് ഭാഗവും പുഴയായാലും ചതുപ്പ് നിലങ്ങളാലും ചുറ്റപ്പെട്ട പ്രദേശമാണ്. ഈ പ്രദേശത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യഭ്യാസം നേടാനുള്ള പ്രയാസം പരിഹരിക്കുന്നതിനായി ചെറുകുന്ന് സ്വദേശി ശ്രീ അവരോന്നൻ കൃഷ്ണൻമാസ്റ്റർ മുൻകൈ എടുത്ത് 1950 ൽ സ്ഥപിച്ചതാണ് ഈ വിദ്യാലയം. നാട്ടുക്കാരുട പതിനൊന്ന൦ഗ കമ്മറ്റി ശ്രീ ഈച്ച കുഞ്ഞപ്പ പ്രസിഡണ്ടയായ പ്രവത്തനം ആരംഭിച്ചത്. സ്കൂൾ സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത് ശ്രീ അടിയാമ്പ്രവർ രാമൻ എന്നിവരായിരുന്നു ശ്രീ അവരോന്നൻ കൃഷ്ണൻമാസ്റ്റർ, ശ്രീമതി കുഞ്ചോറു ടീച്ചർ എന്നിവർ അധ്യാപകർ ആയികൊണ്ടായിരുന്നു പ്രവത്തനം ആരംഭിച്ചത് . ഭൗതികസൗകര്യങ്ങൾ

കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ പരിമിതികൾക്കിടയിൽ നിന്നും പി ടി എ അധ്യാപകർ, മാനേജ്‌മെന്റ്, എസ് എസ് എ , പ്രാദേശികഭരണകൂടകൾ ഇവരുടെ ശ്രമഫലമായി പാചകപ്പുര, സ്റ്റോർ റൂം, കമ്പ്യൂട്ടർ ലാബ്, ടോയ്‌ലറ്റ് , സ്റ്റേജ്, കുടിവെള്ള സംവിധാന൦, വെയ്സ്റ് ബിൻ, കിണർ , വൈദ്യുതീകരണം ഇവ ഒരുക്കാൻ സാധിച്ചിട്ടുണ്ട്. കല്യാശ്ശേരി എം എൽ എ ശ്രീ ടി.വി.രാജേഷ് സ്കൂളിന് കമ്പ്യൂട്ടറും, എൽ.ഇ.ഡി. ടി.വി.യും അനുവദിച്ചതും ഏറെ ഗുണകരമായി. pre -ker കെട്ടിടം പൊളിച്ചു പുതിയ കെട്ടിട നിർമ്മാണം, കളിസ്ഥലം, മതിൽ ഇവ നിർമിക്കുക എന്നതാണ് ആസൂത്രണത്തിലെ പ്രധാന ലക്ഷ്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവത്തനം

അക്ഷരവെളിച്ചം , മധുര ഗണിതം , എന്റെ പരിസരം, ലൗ ഇംഗ്ലീഷ്, മണ്ണിനെ അറിയാം, വായനാ പരിപോഷണനം ,ജൈവ പച്ചക്കറിത്തോട്ടം ,കഥ, കവിത, അഭിനയ ശിലാപശാലകൾ ,ബോധവത്കരണ ക്ലാസുകൾ. ശുചിത്വ സ്കൂൾ, ഐ.ടി.പഠനം

മാനേജ്‌മെന്റ്

നാട്ടുകാരുടെ കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാനേജ്മെന്റിന്റെ പ്രസിഡണ്ടായ ശ്രീ എം.പി. കുഞ്ഞിക്കണ്ണനാണ് ഇപ്പോഴത്തെ മാനേജർ.


മുൻസാരഥികൾ

പി.വി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ

ചിത്രശാല

വി.വി.ചന്ദ്രമതി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി

 {{#multimaps:12.001307493443042, 75.27398584804116  | width=600px | zoom=15 }}
"https://schoolwiki.in/index.php?title=മുട്ടിൽ_എൽ_പി_സ്ക്കൂൾ&oldid=1261305" എന്ന താളിൽനിന്ന് ശേഖരിച്ചത്