ജി ജി എച്ച് എസ് എസ് ചെറുകുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്

ജി ജി എച്ച് എസ് എസ് ചെറുകുന്നു
വിലാസം
ചെറുകുന്ന്

ചെറുകുന്ന് പി.ഒ.
,
670301
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1979
വിവരങ്ങൾ
ഫോൺ04972 861793
ഇമെയിൽggvhsscherukunnu793@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13029 (സമേതം)
വി എച്ച് എസ് എസ് കോഡ്913004
യുഡൈസ് കോഡ്32021400607
വിക്കിഡാറ്റQ64458228
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ1138
ആകെ വിദ്യാർത്ഥികൾ1243
അദ്ധ്യാപകർ54
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ105
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽയാസർ . എം
പ്രധാന അദ്ധ്യാപികറീന. എം.വി
പി.ടി.എ. പ്രസിഡണ്ട്സുമേഷ് കുമാർ കെ.വി
എം.പി.ടി.എ. പ്രസിഡണ്ട്സംഗീത
അവസാനം തിരുത്തിയത്
12-01-2022GGVHSS
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1927 ൽ സ്ഥാപിതമായ ചെറുകുന്ന് ഗവ ഹൈസ്ക്കൂൾ വിഭജിച്ചാണ് 1980 ൽ ഈ വിദ്യാലയം സ്ഥാപിതമായത് ആദ്യതെത പ്രധാന അധ്യാപിക തങ്കമണി എം.കെ യാണ്.

വിഎച്ച്എസ്ഇ

1992 -ൽ ആണ് ആദ്യബേച്ച് ആരംഭിച്ചത്. 2020- 22 ബാച്ചിലാണ് ആദ്യമായി NSQF ( National Skill Qualification Frame Work ) ആരംഭിച്ചത്. ഹയർസെക്കന്ററി ബയോളജി സയൻസ് കോഴ്സിനൊപ്പം NSQF

കോഴ്സുകളായ AFD, FHW എന്നിവയാണ് നിലവിലുളളത്.

പഠിക്കേണ്ട വിഷയങ്ങൾ -

English , Physics, Chemistry, Biology , Entrepreneurship Development, Vocational Theories.

Teacher’s details -

Permenant Staff - 10

Daily Wages - 1

Total Post - 12 ( Including LDC )

Students Details -[1]

First Year - 45

Second Year - 60


ഭൗതികസൗകര്യങ്ങൾ

2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി വിഭാഗത്തിൽ 1കെട്ടിടത്തിൽ 7ക്ലാസ്സ്മുറികളും ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • മികച്ച ലൈബറി
  • എൻ.എസ്സ്.സ്സ്.
  • സ്മാർട്ട്ക്ളാസ് റൂം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
     സയൻസ് ക്ലബ്ബ് 
     ഐ. ടി ക്ലബ്ബ് 
     ഗണിത ക്ലബ്ബ് 
     സാമൂഹ്യശാസ്ത്ര്റക്ലബ്ബ് 
     റോഡ് സേഫ്റ്റി ക്ലബ്ബ് 
     ലിറററേച്ചർ ക്ലബ്ബ്

ഇപ്പോഴത്തെ സാരഥികൾ

സർക്കാർ

തളിപ്പറമ്പ് വിദ്യാഭ്യസ ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ആദ്യപ്രധാന അധ്യാപിക തങ്കമണി.എം.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • 1999 2000 അക്കാദമിക്ക് വർഷത്തിൽ S.S.L.C പരിക്ഷയിൽ സമിത.കെ 13 റാങ്ക് ലഭിച്ചു. 2001-02 അക്കാദമിക വർഷ‍ത്തിൽ അശ്വനി. വി.സി 11 റാങ്ക് ലഭിച്ചു.

വഴികാട്ടി

{{#multimaps: 11.988481463361657, 75.31055968326567 | width=600px | zoom=15 }}
  • കണ്ണൂർ നഗരത്തിൽ നിന്നും 15 കി.മി. വടക്കായി സ്ഥിതിചെയ്യുന്നു.