ജി.എസ്സ്.എം.എച്ച്.എസ്സ്. തത്തമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
21:25, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shakkirapgthst (സംവാദം | സംഭാവനകൾ)


സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.എസ്സ്.എം.എച്ച്.എസ്സ്. തത്തമംഗലം
വിലാസം
തത്തമംഗലം

തത്തമംഗലം
,
തത്തമംഗലം പി.ഒ.
,
678102
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 10 - 1935
വിവരങ്ങൾ
ഫോൺ04923227036
ഇമെയിൽsmhsttm@gmail.com
കോഡുകൾ
സ്കൂൾ കോഡ്21036 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റുർ
ഭരണസംവിധാനം
താലൂക്ക്ചിറ്റൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംഇംഗ്ലീഷ്, മലയാളം, തമിഴ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. ലത കെ
പി.ടി.എ. പ്രസിഡണ്ട്ശ്രീ. ഘോഷ്
അവസാനം തിരുത്തിയത്
11-01-2022Shakkirapgthst
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

വിദ്യാലയ ചരിത്രം

1890 ജനുവരി 21 ന് പാറക്കാട്ടെ തറവാട്ടു മുറ്റത്ത് അന്നത്തെ കാരണവരായ ശ്രീ. അച്ചുത മേനോൻ ഒരു എഴുത്ത് പള്ളിക്കൂടം ആരംഭിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ ഈ എഴുത്ത് പള്ളിക്കൂടം ജനശ്രദ്ധ ആകർഷിച്ച് കൂടുതൽ വിദ്യാ‍ർത്ഥികളെത്തിയതോടെ മന്നത്ത് ഭഗവതി കാവിന്റെ വെടിമന്ദമായ ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് എഴുത്ത് പള്ളിക്കൂടം മാറ്റി സ്ഥാപിക്കപ്പെട്ടു. തുടർന്ന് അന്നത്തെ കൊച്ചി രാജ്യത്തെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് നേതൃത്വം നൽകുന്ന ഡി. പി. ഐ . എ. എഫ് . സീലിയിൽ നിന്ന് ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു. അന്ന് മുതൽ ഈ വിദ്യാലയം സീലി മെമ്മോറിയൽ സ്കൂളായി അറിയപ്പെട്ടു.

1935 ഒക്ടോബർ 1 ന് അന്നത്തെ മാനേജറായിരുന്ന ശ്രീ. വാസുമേനോൻ ഈ വിദ്യാലയത്തെയും അനുബന്ധമായി കിടക്കുന്ന വിശാലമായ സ്ഥലത്തെയും സർക്കാറിലേയ്ക്ക് ഏല്പിച്ചു. അങ്ങനെ 1 – 10 – 1935 ന് എസ്. എം. സ്കൂൾ സർക്കാർ എസ്. എം. ലോവർ സെക്കന്ററി സ്കൂളായി മാറി. 1942 ൽ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയ‍ർന്നു.. 1970 ൽ തുമ്പിച്ചിറയിലെ, സ്കൂളിന്റെ പഴയ കളിസ്ഥലത്ത് ഒരു ഷെഡ് പണി തീർത്ത് എൽ. പി. വിഭാഗം അങ്ങോട്ടു മാറ്റി. അന്ന് മുതൽ അ‍ഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള കുട്ടികൾ മാത്രമായി. കൂടാതെ തമിഴ് മീഡിയത്തിന് പ്രത്യേകം ക്ലാസുകളും.

1945 ൽ ഈ വിദ്യാലയത്തിൽ നിന്നും ആദ്യ എസ്. എസ്. എൽ. സി ബാച്ച് പരീക്ഷ എഴുതി. 1946 ൽ എസ്. എസ്. എൽ. സി യുടെ വിജയ ശതമാനത്തിൽ കൊച്ചി സംസ്ഥാനത്തെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള കൊച്ചിൻ കപ്പ് (Cochin Cup for the best result in SSLC Examination) ഈ വിദ്യാലയത്തിന് ലഭിച്ചു.

1996 ൽ ഈ വിദ്യാലയത്തിൽ വൊക്കേൽണൽ ഹയർസെക്കന്ററിയും 2004 ൽ ഹയർ സെക്കന്ററി കോഴ്സും അനുവദിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർകാഴ്ച

മാനേജ്മെന്റ്

സർക്കാർ വിദ്യാലയം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. ഗോപലകൃഷ്ണൻ

മുൻ അധ്യാപകർ

  1. റെനിമേരി
  2. സുരേഷ്ബാബു
  3. സുജയ്ബാബു.ആർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

{{#multimaps:10.705939,76.7376973|zoom=18}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങ

മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താ

മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്ന

അവലംബം