ഗവ. ജെ ബി എസ് കുറ്റ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
| ഗവ. ജെ ബി എസ് കുറ്റ | |
|---|---|
| വിലാസം | |
മാതൃകാപേജ് 682310 , ആലുവ ജില്ല | |
| സ്ഥാപിതം | 01 - 05 - 1864 |
| വിവരങ്ങൾ | |
| ഫോൺ | 0467000000 |
| ഇമെയിൽ | modelpageschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 999999 (സമേതം) |
| വിക്കിഡാറ്റ | Q99999 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലുവ |
| ഉപജില്ല | കോലഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാതൃകാപേജ് |
| നിയമസഭാമണ്ഡലം | കുന്നത്തുനാട് |
| താലൂക്ക് | കുന്നത്തുനാട് |
| ബ്ലോക്ക് പഞ്ചായത്ത് | പുത്തൻകുരിശ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | വടവുകോട് പുത്തൻകുരിശ് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 11 |
| പെൺകുട്ടികൾ | 13 |
| ആകെ വിദ്യാർത്ഥികൾ | 1646 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പ്രിയ എൻ .ആർ |
| പി.ടി.എ. പ്രസിഡണ്ട് | ഫെബിയ എം.വി |
| എം.പി.ടി.എ. പ്രസിഡണ്ട് | മായ രതീഷ് |
| അവസാനം തിരുത്തിയത് | |
| 11-01-2022 | 25611LP |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
എറണാകുളം ജില്ലയിലെ വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിൽ കാണിനാടിന്റെ സരസ്വതീക്ഷേത്രമായി പരിലസിക്കപ്പെടുന്ന ഇന്നത്തെ ഗവൺമെന്റ് ജൂനിയ൪ ബേസിക് സ്കൂൾ കുറ്റ, 1916 ൽ ഒരു പാഠശാലയായി സ്ഥാപിതമായ കുറ്റ സെന്റ്.ജോർജ് ദേവാലയത്തിന്റെ മുൻവശത്തുള്ള തൊടിയിലാണ് പ്രവർത്തനം ആരംഭിച്ചത് . ആശാൻ കളരിയായി നടത്തിയിരുന്ന സ്കൂൾ ജാതിഭേദമില്ലാതെ എല്ലാ വിഭാഗക്കാരും ഇവിടെ പഠിച്ചിരുന്നു.താഴ്‌ന്ന വരുമാനക്കാരും പിന്നോക്ക വിഭാഗത്തിൽ പെട്ടവരുമായിരുന്നു ആശാൻ കളരിയിലെ ഭൂരിഭാഗം പഠി താക്കൾ എന്നത് കാരണം പ്രായേണ സാമ്പത്തിക വരുമാനം നിലച്ചു പോയതിനെ തുടർന്ന് ആശാൻ കളരിയുടെ പ്രവർത്തനം അവതാളത്തിലായി.പ്രവർത്തനം നിലച്ചുപോയ ആശാൻ കളരിയുടെ ഷെഡും രേഖകളും എല്ലാം ചിതലരിച്ചു നാമാവശേഷമായി .തുടർന്ന് 1923 ൽ കുറ്റ സ്കൂൾ മറ്റു സ്കൂളുകൾക്കൊപ്പം ഗ്രാൻഡ് സ്കൂളാക്കി ഉയർത്തുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു .......
ഭൗതികസൗകര്യങ്ങൾ
- കളിസ്ഥലം
- ചിൽഡ്രൻസ് പാർക്ക്
- ക്ലാസ്സ്മുറികൾ
- ഓഫീസ്‌മുറി
- സ്റ്റാഫ് മുറി
- വിശ്രമമുറി
- കമ്പ്യൂട്ടർറൂം
- ലൈബ്രറി
- അടുക്കള
- ഡൈനിങ്ങ് ഹാൾ
- കുടിവെള്ളവിതരണം
- മാലിന്യസംസ്കരണം
- ടോയ് ലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}