ഗവ. ജെ ബി എസ് കുറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


ഗവ. ജെ ബി എസ് കുറ്റ
25611.jpg
വിലാസം
ഗവ.ജെ.ബി.എസ്.കുറ്റ

കാണിനാട്

പിൻ 682310
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ04842730500
ഇമെയിൽgovt.jbskutta@gmail.com
കോഡുകൾ
സ്കൂൾ കോഡ്25611 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലുവ
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല കോലഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്പുത്തൻകുരിശ്
തദ്ദേശസ്വയംഭരണസ്ഥാപനംവടവുകോട് പുത്തൻകുരിശ്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ24
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രിയ എൻ .ആർ
പി.ടി.എ. പ്രസിഡണ്ട്ഫെബിയ എം.വി
എം.പി.ടി.എ. പ്രസിഡണ്ട്മായ രതീഷ്
അവസാനം തിരുത്തിയത്
13-01-2022Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

എറണാകുളം ജില്ലയിലെ വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിൽ കാണിനാടിന്റെ സരസ്വതീക്ഷേത്രമായി പരിലസിക്കപ്പെടുന്ന ഇന്നത്തെ ഗവൺമെന്റ് ജൂനിയ൪ ബേസിക് സ്കൂൾ കുറ്റ, 1916 ൽ ഒരു പാഠശാലയായി സ്ഥാപിതമായ കുറ്റ സെന്റ്.ജോർജ് ദേവാലയത്തിന്റെ മുൻവശത്തുള്ള തൊടിയിലാണ് പ്രവർത്തനം ആരംഭിച്ചത് . ആശാൻ കളരിയായി നടത്തിയിരുന്ന സ്കൂൾ ജാതിഭേദമില്ലാതെ എല്ലാ വിഭാഗക്കാരും ഇവിടെ പഠിച്ചിരുന്നു.താഴ്‌ന്ന വരുമാനക്കാരും പിന്നോക്ക വിഭാഗത്തിൽ പെട്ടവരുമായിരുന്നു ആശാൻ കളരിയിലെ ഭൂരിഭാഗം പഠി താക്കൾ എന്നത് കാരണം പ്രായേണ സാമ്പത്തിക വരുമാനം നിലച്ചു പോയതിനെ തുടർന്ന് ആശാൻ കളരിയുടെ പ്രവർത്തനം അവതാളത്തിലായി.പ്രവർത്തനം നിലച്ചുപോയ ആശാൻ കളരിയുടെ ഷെഡും രേഖകളും എല്ലാം ചിതലരിച്ചു നാമാവശേഷമായി .തുടർന്ന് 1923 ൽ കുറ്റ സ്കൂൾ മറ്റു സ്കൂളുകൾക്കൊപ്പം ഗ്രാൻഡ് സ്കൂളാക്കി ഉയർത്തുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു .......

ഭൗതികസൗകര്യങ്ങൾ

  • കളിസ്ഥലം
  • ചിൽഡ്രൻസ് പാർക്ക്
  • ക്ലാസ്സ്മുറികൾ
  • ഓഫീസ്‌മുറി
  • സ്റ്റാഫ് മുറി
  • വിശ്രമമുറി
  • കമ്പ്യൂട്ടർറൂം
  • ലൈബ്രറി
  • അടുക്കള
  • ഡൈനിങ്ങ് ഹാൾ
  • കുടിവെള്ളവിതരണം
  • മാലിന്യസംസ്കരണം
  • ടോയ് ലറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • സയൻ‌സ് ക്ലബ്ബ്
  • ഐ.ടി. ക്ലബ്ബ്
  • ഫിലിം ക്ലബ്ബ്
  • ബാലശാസ്ത്ര കോൺഗ്രസ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പ്രധാന അദ്ധ്യാപകർ  വർഷം
1 ഇ.കെ വത്സ
2 വത്സലകുമാരി
3 ശ്രീലതകുമാരി 2019
4 ആൻസി ലൂക്കോസ്
5 ഉണ്ണികൃഷ്ണൻ
6 പ്രിയ എൻ .ആർ 2021

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ._ജെ_ബി_എസ്_കുറ്റ&oldid=1283163" എന്ന താളിൽനിന്ന് ശേഖരിച്ചത്