കൂത്താളി വി.എച്ച്. എസ്സ്.എസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
13:19, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Koothalivhss (സംവാദം | സംഭാവനകൾ)
കൂത്താളി വി.എച്ച്. എസ്സ്.എസ്സ്
വിലാസം
കൂത്താളി

പേരാമ്പ്ര പി.ഒ,
പേരാമ്പ്ര
,
673525
,
കോഴിക്കോട് ജില്ല
സ്ഥാപിതം02 - 06 - 1983
വിവരങ്ങൾ
ഫോൺ04962611027
ഇമെയിൽvhsskoothali@gmail.com
കോഡുകൾ
സ്കൂൾ കോഡ്47030 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറീന കെ .എസ്സ്‌‌‌‌‌
അവസാനം തിരുത്തിയത്
11-01-2022Koothalivhss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിൽ കൂത്താളി പ‍ഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് . 1983ലാണ് ഈ വിദ്യാലയം ആരംഭിച്ചത്' . ‍2000 ൽ ഇത് വൊക്കേഷണൽ ഹയർ സെക്കണ്ടറിയായി ഉയർത്തി

ചരിത്രം

1983 ജുലായ് 5ന് കേരള വിദ്യാഭ്യാസ മന്ത്രി ടി .എം .ജേക്കബ് ഉത്ഘാടനം ചെയ്തു. എ,കെ പത്മനാഭൻ എംഎൽഎ അദ്ധ്യക്ഷനായിരുന്നു. എ.കെ.കരുണാകരൻ നായർ ആദ്യ പ്രധാന അദ്ധ്യാപകൻ. കെ.കെ.ബാലകൃ‍ഷ്ണൻ, വി.പി കുഞ്ഞിരാമൻ നായർ എന്നിവർ മുൻ മാനേജർ മാരായിരുന്നു .ഇപ്പോൾ ബി. ബിശ്വജിത് മാനേജർ .വിവിധ പാർട്ടിപ്രതിനിധി കൾ ഉൾ പ്പെട്ട സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. 2000-ൽ വിദ്യാലയത്തിൽ വൊക്കേഷനൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2014 ഓഗസ്റ്റ് 28 ന് ഹയർ സെക്കണ്ടറി വിഭാഗവും ആരംഭിച്ചു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 നിലകളുള്ള ഹൈസ്കൂൾ, ഹയർ സെക്കണ്ടറി ബ്ലോക്കും 3 നിലകളുള്ള ,വൊക്കേഷണൽ ഹയർ സെക്കണ്ടറി ബ്ലോക്കും ഈ സ്ഥാപനത്തിൽ ഉണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 32 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം രണ്ട് ലാബുകളിലും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആർ.സി
  • എൻ.എസ്സ് എസ്സ് വി.എച്ച്.എസ്സ്,എസ്സ് വിഭാഗം
  • എൻ.എസ്സ് എസ്സ് ഹയർ സെക്കണ്ടറി വിഭാഗം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കൂത്താളി ഹൈസ്കൂൾസൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ചാരിറ്റബിൾ ‍സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട് കെ.കെ.ബാലകൃഷ്ണൻ , വി.പി കുഞ്ഞിരാമൻ നായർ എന്നിവർ മുൻ മാനേജർമാരായിരുന്നു. ബി ബിശ്വജിത്ത് ആണ് ഇപ്പോൾ മാനേജർ . ശ്രീമതി ശോഭന പി കെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൾ ആയും ശ്രീമതി റീന കെ.എസ്സ് വൊക്കേ‍ഷനൽ ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൾ ആയും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

   സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
   1984-1992  എ.കെ.കരുണാകരൻ നായർ (സംസ്ഥാന അവാർഡ് ജേതാവ് 1992)
   1992-2008 പി.ശ്രീധരൻ
   2008-2011 സബാസ്റ്റ്യൻ ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

   ഡോ. അഖില. ഏസ്സ് എം.ബി.ബി.എസ്സ്
   ജയൻ ഏം .പി(വി ഏസ്സ് സ്സ് സി)
   ഷൈജു കെ ( കെമിസ്റ്റ്)
   ഡോ. ശ്രേയ രാമചന്ദ്രൻ എം.ബി.ബി.എസ്സ്

വഴികാട്ടി

{{#multimaps: 11.5777419,75.7749187| width=800px | zoom=16 }}


വിക്കികണ്ണി

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക

]]