ജി.എച്ച്.എസ്. എസ്. കാസർഗോഡ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. എസ്. കാസർഗോഡ് | |
---|---|
വിലാസം | |
കാസറഗോഡ് കാസറഗോഡ് പി.ഒ. , 671121 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1918 |
വിവരങ്ങൾ | |
ഫോൺ | 0499 4221626 |
ഇമെയിൽ | 11002ghsskgd@gmail.com |
വെബ്‍സൈറ്റ് | 11002ghsskasargod.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 11002 (സമേതം) |
എച്ച് എസ് എസ് കോഡ് | 14043 |
യുഡൈസ് കോഡ് | 32010300319 |
വിക്കിഡാറ്റ | Q64399041 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാസർഗോഡ് മുനിസിപ്പാലിറ്റി |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ 5 to 12 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 432 |
പെൺകുട്ടികൾ | 298 |
ആകെ വിദ്യാർത്ഥികൾ | 730 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 134 |
പെൺകുട്ടികൾ | 128 |
ആകെ വിദ്യാർത്ഥികൾ | 262 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡൊമിനിക് അഗസ്റ്റിൻ എ |
പ്രധാന അദ്ധ്യാപകൻ | സിദ്ധിഖ് എം |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ ഖാദർ |
എം.പി.ടി.എ. പ്രസിഡണ്ട് | രോഹിണി |
അവസാനം തിരുത്തിയത് | |
11-01-2022 | 11002 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ദൈവത്തിന്റെ സ്വന്തം നാടായി വിശേഷിപ്പിക്കുന്ന കേരളത്തിന്റെ വടക്കേ അറ്റ്ത്തുള്ള കാസർഗോഡ് ജില്ലയുടെ ഹ്രദയഭാഗത്ത് സ്ഥിതി ചെയ്യുന്ന് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സ്വാതന്ത്യ പ്രാപ്തിക്കു മുന്പു തന്നെ സ്ഥാപിതമായതാണ.
ചരിത്രം
ദക്ഷിണ കാനറാ ജില്ലാ ബോർഡിന്റെ കീഴിൽ 1918 ൽ പത്ത് ക്ലാസ്സ് മുറികൾ അടങ്ങുന്ന ഒരു എലിമെന്ററി സ്കൂളായാണ് പ്രവര്ത്തനം ആരംഭിച്ചത്. തുടർന്ന് 1927 ൽ കന്നഡ ഭാഷാ മാധ്യമത്തിൽ ബോർഡ് ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. 1957 നു ശേഷം കേരളാ സർക്കാരിനു കീഴിലായി.കന്നഡ , തുളു, കൊങ്കിണി, മലയാളം, ഉറുദു തുടങ്ങിയ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങളായിരുന്നു ഈ പ്രദേശത്തുള്ളവർ. ആരംഭത്തിൽ കന്നട മാത്രമായിരുന്നുവെങ്കിലും തുടർന്ന് മലയാളവും ഉൾപെടുത്തി. 2004 ൽ ഹയർ സെക്കണ്ടറി സ്കൂളായി മാറി. സ്ഥാപിതമായി 99 വർഷങ്ങൾ പിന്നിട്ട ഈ സ്ക്കൂള് നഗര മധ്യത്തിൽ വളരെ പ്രൗഢിയോടെ നിലകൊള്ളുന്നു. പരിമിതികൾക്കിടയിലും ഊർജ്ജസ്വലമായി ഇന്നും പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്നു. ശതാബ്‌ദി ആഘോഷങ്ങൾ വളരെ വിപുലമായി കൊണ്ടാടാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
4.75 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 10 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കന്നഡ, മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങ്ളിലായി 16000 പുസ്തകങ്ങളുള്ള ലൈബ്രറിയും, 20 കമ്പ്യൂട്ടറുകളും, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവുമുള്ള ഒരു ലാബും നമുക്കുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി.
- റോഡ് സേഫ് റ്റി ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- എസ് പി സി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
പേര് | കാലയളവ് |
---|---|
കെ. ഇന്ദിര | 1/10/1983 - 20/11/1991 |
എം.കുഞ്ഞിരാമൻ നമ്പ്യാർ | 20/11/1991 - 31/3/1995 |
ബി.രാഘവൻ | 01/06/1991 - 31/03/1995 |
ബി.രവീന്ദ്ര | 11/08/1995 - 31/03/2000 |
എ. കേശവ | 14/06/2000 - 31/05/2001 |
കെ. യശോദാഭായി | 01/06/2001 - 31/03/2002 |
വെങ്കടരമണഭട്ട് വൈ | 24/06/2002 - 24/09/2002 |
ബി. എ. കുഞ്ഞാമ ഖങ്കോട് | 24/09/2002 - 31/05/2005 |
പുണ്ടരികാക്ഷ ആചാര്യ കെ | 17/08/2005 - 07/12/2006 |
എ. കരുണാകര | 22/01/2007 - 23/06/2009 |
എം. ശശികല | 01/07/2009 - 04/05/2010 |
അനിതാഭായി എം. ബി | 06/08/2010 - 31/05/2016 |
ചന്ദ്രശേഖര പി | 06/07/2016 - 31/05/2018 |
സുബ്രായ തിരുകുഞ്ജത്തായ | 08/06/2018--- |
നിലവിലുള്ള അധ്യാപകർ
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
ശ്രീ. ടി ഇ അബ്ദുല്ല (മുൻ .ചെയർപേഴ്സൺ, കാസറഗോഡ് ) ശ്രീ. ദാമോദരൻ, റിട്ടയേർഡ് ചീഫ് എഞ്ചിനീയർ പി. ഡബ്ലിയു . ഡി.
വഴികാട്ടി
{{#multimaps: 12.4925, 74.9906 | width=500px | zoom=15 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11002
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ 5 to 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ