ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്

Schoolwiki സംരംഭത്തിൽ നിന്ന്
10:42, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Krishnaprasadvm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്
പ്രമാണം:Girlsksd.JPG
വിലാസം
വിദ്യാനഗർ

വിദ്യാനഗർ പി.ഒ.
,
671123
സ്ഥാപിതം01 - 06 - 1939
വിവരങ്ങൾ
ഫോൺ04994 255288
ഇമെയിൽwww.11021tihss@gmail.com
കോഡുകൾ
സ്കൂൾ കോഡ്11021 (സമേതം)
എച്ച് എസ് എസ് കോഡ്14027
യുഡൈസ് കോഡ്32010300413
വിക്കിഡാറ്റQ64399095
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്കള പഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ 1 to 12
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ2958
പെൺകുട്ടികൾ2701
ആകെ വിദ്യാർത്ഥികൾ5659
ഹയർസെക്കന്ററി
ആൺകുട്ടികൾ235
പെൺകുട്ടികൾ266
ആകെ വിദ്യാർത്ഥികൾ501
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുഹമ്മദലി ടി.പി
പ്രധാന അദ്ധ്യാപകൻനാരായണൻ പി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് അസ്ലാം എ എൽ
എം.പി.ടി.എ. പ്രസിഡണ്ട്റംല എൻ എ
അവസാനം തിരുത്തിയത്
11-01-2022Krishnaprasadvm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




        കാസർഗോഡ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമായ ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്'.ഗേൾസ് സ്കൂൾ' എന്ന പേരിലാണ പൊതുവെ അറിയപ്പെടുന്നത്
1974-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോഡ് ജില്ലയിലെ ആദ്യ സർക്കാർ ഗേൾസ് വിദ്യാലയമാണ്.

ചരിത്രം

        കാസർഗോഡ് മുൻസിപ്പാലിറ്റിയിൽ കടൽത്തീരത്തു നിന്ന് ഏകദേശം അര കിലോമീറ്റര് കിഴക്കുഭാഗത്തായി നെല്ലിക്കുന്ന് എന്ന് പ്രദേശത്ത് ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഫോർ ഗേള്സ് സ്ഥിതി ചെയ്യുന്നു.ബഹു: ചാക്കിരി അഹമ്മദ് കുട്ടി വിദ്യാഭ്യാസ മന്ത്രിായായിരുന്ന കാലത്ത് അനുവദിച്ച ഈ സ്കൂൾ 1974-ൽ ജസ്റ്റിസ് യു. എൽ. ഭട്ട് ഉദ്ഘാടനം ചെയ്തു. 1982 - ൽ ടൗൺ യു. പി. സ്കൂളിന്റെ കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവര്ത്തിച്ചിരുന്നത്. മുൻസിപ്പാലിറ്റി അനുവദിച്ച 70 സെന്റ് സ്ഥലത്ത് സ്വന്തമായി കെട്ടിടം പണിത് 1982 - ൽ പ്രവര്ത്തനം ഇപ്പോഴുളള സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. 1994 - ല് വൊക്കേഷണൽ ഹയർ സെക്കന്ററിയും, 2004 - ല് ഹയർ സെക്കന്ററിയും സ്കൂളിനനുവദിച്ചു കിട്ടി. 2006 -07 അദ്ധ്യയന വര്ഷം മുതൽ ഹൈസ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ കൂടി ആരംഭിക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

        70 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്, വൊക്കേഷണൽ ഹയർ സെക്കന്ററി എന്നിവയ്ക്ക് ഉപയോഗിക്കാന് 4 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും, 3 ക്ലാസ് മുറികളായി ഉപയോഗിക്കാന് പറ്റുന്ന വിശാലമായ സ്റ്റേജും ഉണ്ട് ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. ശാസ്ത്രപോഷിണി ലബോറട്ടറിയും നല്ല ഒരു ലൈബ്രറിയും സ്കൂളിനുണ്ട്.

        ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കൗണ്സിലിങ് & ഗൈഡന്സ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

14/06/1976 - 31/05/1977 പി. കുഞ്ഞൂഞ്ഞമ്മ
01/06/1977 - 08/06/1977 കെ. എ. അച്ച്യുത ഷേണായ്
08/06/1977 - 18/09/1978 എം. ചോയി
19/09/1978 - 30/04/1985 ഐ. കെ. നെല്ലിയാട്ട്
11/06/1985 - 31/03/1987 എ. നരസിംഹ ഭട്ട്
04/06/1987 - 31/03/1991 എം. കെ. കരുണാകരൻ നായര്
01/04/1991 - 20/11/1991 എം. കുഞ്ഞിരാമന് നന്പ്യാർ
20/11/1991 - 31/03/1995 ഇന്ദിര. കെ
01/04/1995 - 31/03/2000 സാവിത്രി. പി
01/04/2000 - 22/06/2000 നാരായണന്. പി
23/06/2000 - 16/09/2000 ശ്രീകൃഷ്ണ ഭട്ട്
17/09/2000 - 01/12/2000 നാരായണൻ. പി
02/12/2000 - 31/05/2001 ശ്രീകൃഷ്ണ ഭട്ട്
01/06/2001 - 30/03/2002 ദേവദാസ് റാവു. എം
31/03/2002 - 05/06/2002 പുണ്ഡരീകാക്ഷ ആചാര്യ
06/06/2002 - 24/09/2002 ലക്ഷ്മി നാരായണ പുണിഞ്ചിത്തായ
24/09/2002 - 31/05/2003 ബാപ്പുഞ്ഞി ബ്യാരി. കെ
01/06/2003 - 16/06/2003 എം. കെ. ചന്ദ്രശേഖരൻ നായർ
16/06/2003 - 31/03/2004 വിശ്വനാഥ. കെ
01/04/2004 - 15/06/2004 വർഗ്ഗീസ്. പി. എം
16/06/2004 - 03/06/2005 സുബ്രഹ്മണ്യ ഭട്ട്
03/06/2005 - 21/07/2007 വെങ്കിട്ട കൃഷ്ണ ഭട്ട്
22/07/2007 - 04/09/2007 ജയശീല. കെ
05/09/2007 - 31/01/2008 ശോഭാറാണി. കെ
01/02/2008 - 29/02/2008 ജയശീല. കെ
01/03/2008 - 31/03/2009 ശോഭാറാണി. കെ
01/04/2009 - 10/06/2009 അബൂബക്കർ. ടി. എ
11/06/2009 വേണുഗോപാലൻ. ഇ

സ്റ്റാഫ് അംഗങ്ങൾ(ക്ലിക്ക് ചെയ്യുക)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

        വിദ്യാഭ്യാസ, ആരോഗ്യ നീതിന്യായ സാംസ്ക്കാരിക സാമൂഹിക രംഗങ്ങളിൽ പ്രവര്ത്തിക്കുന്ന പ്രശസ്തരായവര് സ്കൂളിന്റെ പൂർവവിദ്യാർത്ഥികളില് പെടുന്നു

ദിനപത്രം

മാതൃഭൂമി
മലയാള മനോരമ
ഉത്തരദേശം

വഴികാട്ടി