ജി എച് എസ് കൊച്ചന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി എച് എസ് കൊച്ചന്നൂർ | |
---|---|
![]() | |
വിലാസം | |
കൊച്ചന്നൂർ കൊച്ചന്നൂർ പി.ഒ. , 679562 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 04872 543642 |
ഇമെയിൽ | govthsskochannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24026 (സമേതം) |
എച്ച് എസ് എസ് കോഡ് | 08036 |
യുഡൈസ് കോഡ് | 32070302601 |
വിക്കിഡാറ്റ | Q64089251 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | വടക്കേക്കാട് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 287 |
പെൺകുട്ടികൾ | 197 |
ആകെ വിദ്യാർത്ഥികൾ | 484 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സന്തോഷ് കുമാർ സി |
പി.ടി.എ. പ്രസിഡണ്ട് | ബിജുമോൻ |
എം.പി.ടി.എ. പ്രസിഡണ്ട് | റമീന |
അവസാനം തിരുത്തിയത് | |
11-01-2022 | Subhashthrissur |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
വടക്ക്കിഴക്ക് ചെറളിപുഴയും കടപ്പായി പാടങ്ങളും പടിഞ്ഞാറ് ആഞ്ഞിലക്കടവൂം വും തെക്ക് കരിയന്തടവുമൊക്കെയായി മൂന്നുഭാഗവുംെവള്ളത്താ ചുറ്റപ്പെട്ടതാണ് കൊച്ചന്നൂ൪ഗ്രാമം പഴൂ൪ അബ്ദുഖാദ൪സാഹിബ് ഒരുനൂറ്റാണ്ട്മു൯പ് അദ്ദേഹത്തിന്റെകയ്യാലയി തുടങ്ങിയ ഖു൪-ആ൯ പഠനകേന്ദ്രമാണ് പിന്നീട്ഗവസ്കൂളായിനിലകൊള്ളുന്നത്അദ്ദേഹത്തിന്റെമരണ ശേഷം മക൯ബാപ്പുസാഹിബ്സ്കൂളിന്റെചുമതലഏറ്റെടുത്തു൰മലബാ൪ഡിസ്ട്റിക്ബോ൪ഡിനെഏ പ്പിച്ചു1956- മലബാ൪ഡിസ്ട്റിക്ബോ൪ഡ് പിരിച്ചുവിടുകയുംഗവമെന്റെ്ഏറ്റെടുത്തു.1975- ഹൈസ്കൂളായും2000-ഹയ൪സെക്കണ്ടറിയായുംഉയ൪ന്നൂ.ഹൈസ്കൂൾ വിഭാഗത്തിൽ 440 കുട്ടികളും 22 അദ്ധ്യാപകരും ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.661555,76.027009|zoom=18}}