എൻ.എസ്.എസ് എച്ച്.എസ്, കാട്ടൂർ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
എൻ.എസ്.എസ് എച്ച്.എസ്, കാട്ടൂർ | |
---|---|
പ്രമാണം:38028 1. jpg | |
വിലാസം | |
കാട്ടൂർ കാട്ടൂർ , കാട്ടൂർ പി.ഒ. , 689650 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിവരങ്ങൾ | |
ഫോൺ | 0468 2210023 |
ഇമെയിൽ | kattoornsshs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38028 (സമേതം) |
യുഡൈസ് കോഡ് | 32120401105 |
വിക്കിഡാറ്റ | Q87595511 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോഴഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി
ഭരണവിഭാഗം =എയ്ഡഡ് സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 33 |
അദ്ധ്യാപകർ | 3 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 33 |
അദ്ധ്യാപകർ | 3 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 33 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു രാമചന്ദ്രൻ |
പി.ടി.എ. പ്രസിഡണ്ട് | ലേഖാ കുമാരി |
എം.പി.ടി.എ. പ്രസിഡണ്ട് | ജയശ്രീ |
അവസാനം തിരുത്തിയത് | |
10-01-2022 | THARACHANDRAN |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കരയോഗം വക നായർ സഹകരണസംഘത്തിന്റെ നേതൃത്വത്തിൽ 1927 ഇൽ (മലയാള മാസം 1114 )ആരംഭിച്ചതാണ് കാട്ടൂർ എൻ എസ് എസ് സ്കൂൾ .അന്ന് അപ്പർ പ്രൈമറി വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളു .യാതൊരു വിധ വിദ്യാഭ്യാസ സംവിധാനങ്ങളും ഇല്ലാതിരുന്ന അക്കാലത്തു എല്ലാ ജാതി മതസ്ഥരുടെയും പൂർണ സഹകരണത്തോടെയായിരുന്നു സ്കൂളിന്റെ പ്രവർത്തനം മുന്നോട്ടു പോയിരുന്നത് .
ഭൗതികസൗകര്യങ്ങൾ
- മികച്ച സ്കൂൾ കെട്ടിടവും,ക്ളാസ്സ് മുറികളും
- അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
- കമ്പ്യൂട്ടർ ലാബ്
- വാഹനസൗകര്യം
- ലൈബ്ററിയും വായനാമുറിയും
- സ്മാർട്ട് ക്ളാസ് റും
പാഠ്യേതര പ്രവർത്തനങ്ങൾ
- റെഡ്ക്റോസ്
- ഭാഷാപോഷണപരിപാടി.
- സംഗീതം
- പച്ചക്കറി കൃഷി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
നായർ സർവ്വീസ് സൊസൈറ്റി
മുൻ സാരഥികൾ
പുരുഷോത്തമൻ കർത്താ | |||
രാമചന്ദ്രൻ നായർ | |||
രാജശേഖരൻ നായർ | |||
സരസമ്മ | |||
കാർത്ത്യായനിയമ്മ | |||
നിർമ്മലകുമാരി | |||
രമാദേവി | |||
ഗീതാകുമാരി | |||
പ്രസേൻകുമാർ | |||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കടമ്മനിട്ട രാമകൃഷ്ണൻ
- എം.കെ.രാജശേഖരൻ പിള്ള ഫിസിഷ്യൻ
- ജി.ബാലചന്ദ്രൻ കേണൽ
അധ്യാപകർ
- എം.പ്രസന്ന
- ചിത്രാ.സി.മേനോൻ
- ബി.മായ
സ്കൂൾ ഫോട്ടോകൾ
<
വഴികാട്ടി
- കോഴഞ്ചേരി-റാന്നി റോഡ് സൈഡ്
- കോഴഞ്ചേരിയിൽ നിന്ന് 6 km റാന്നിയിൽ നിന്ന് 8 km
{{#multimaps:9.34364,76.75226| zoom=13}}
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�