മാർ അത്തനേഷ്യസ് എച്ച് എസ് കാക്കനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മാർ അത്തനേഷ്യസ് എച്ച് എസ് കാക്കനാട് | |
---|---|
വിലാസം | |
കാക്കനാട് കാക്കനാട് പി.ഒ. , 682030 , എറണാകുളം ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 04842 428822 |
ഇമെയിൽ | mahskakkanad@gmail.com |
വെബ്‍സൈറ്റ് | https://schoolwiki.in/25029 |
കോഡുകൾ | |
സ്കൂൾ കോഡ് | 25029 (സമേതം) |
യുഡൈസ് കോഡ് | 32080100501 |
വിക്കിഡാറ്റ | Q99485847 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | തൃക്കാക്കര |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി തൃക്കാക്കര |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 181 |
പെൺകുട്ടികൾ | 130 |
അദ്ധ്യാപകർ | 24 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 24 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിബു പുരവത്ത് |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് ഇ എ |
എം.പി.ടി.എ. പ്രസിഡണ്ട് | ശശികല |
അവസാനം തിരുത്തിയത് | |
10-01-2022 | Deepagn |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കാക്കനാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
ആമുഖം
സ്ക്കൂള്സ്ഥാപന ചരിത്രം
1947 ജനുവരി 14-)ം തീയതി തെങ്ങോട്ടു വിശുദ്ധ മർത്ത മറിയം പള്ളിയങ്കണത്തില്അങ്കമാലി ഭദ്രാസനത്തിലെ കാലം ചെയ്ത നി.വ.ദി.ശ്രീ.പൗലോസ് മാര്അത്തനേഷ്യസ് മെത്രാപ്പോലീത്ത തിരുമേനിയുടെ അദ്ധ്യക്ഷതയില്കൂടിയ പൊതുയോഗ തൂരുമാനത്തിന്റെ പരിണതഫലമാണ് ഈ സ്ഥലത്തു ഉയര്ന്നു കാണുന്ന ഈ സരസ്വതീ ക്ഷേത്രം.ബഹുമാനപ്പെട്ട തിരുമേനിയുടെ ആഗ്രഹാഭിലാഷങ്ങള്അനുസരിച്ച് കിളുത്തൊട്ടില്ശ്രീമാന്കെ.പി.കുര്യന്മാനേജര്എന്ന നിലയില്അന്നത്തെ തിരുവിതാംകൂര്സര്ക്കാരിലേയ്ക്ക് അപേക്ഷ അയയ്ക്കുകയും ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കുന്നതിന് അനുവാദം നല്കുകയും ചെയ്തു.അതനുസരിച്ച് 19.05.1947 ല്ഈ വിദ്യാലയം പ്രവര്ത്തനം ആരംഭിക്കുകയും ചെയ്തു.1969 ല്ആദ്യ ബാച്ച് എസ്.എസ്.എല്.സി പരീക്ഷ എഴുതി ഈ സ്ക്കൂള്ഒരു സമ്പൂര്ണ്ണ ഹൈസ്ക്കൂള്ആയിത്തീര്ന്നു.2006 2007 അദ്ധ്യയന വര്ഷത്തില്അഞ്ചാം ക്ലാസ്സില്ഒരു ഡിവിഷന്പാരലല്ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
പാഠ്യേതരപ്രവർത്തനങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
വഴികാട്ടി
{{#multimaps: 10.017354, 76.345438 | width=700px| zoom=18}}
യാത്രാസൗകര്യം
മേൽവിലാസം
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25029
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ