എൽ പി സ്കൂൾ നടക്കാവ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ പി സ്കൂൾ നടക്കാവ്
വിലാസം
കായംകുളം

കായംകുളം
,
പെരുങ്ങാല പി.ഒ.
,
690559
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1936
വിവരങ്ങൾ
ഇമെയിൽgeethapr68@gmail.com
കോഡുകൾ
സ്കൂൾ കോഡ്36436 (സമേതം)
യുഡൈസ് കോഡ്32110600507
വിക്കിഡാറ്റQ87479360
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ67
പെൺകുട്ടികൾ64
ആകെ വിദ്യാർത്ഥികൾ131
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത പി.ആർ
പി.ടി.എ. പ്രസിഡണ്ട്ജോജി
എം.പി.ടി.എ. പ്രസിഡണ്ട്സരിത
അവസാനം തിരുത്തിയത്
10-01-202236436lpsnadakkavu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

നടക്കാവ് എൽ പി സ്കൂൾ 1936-ൽ ഏ വീട്ടിൽ ശ്രീ കുഞ്ഞൻപിള്ള അവർകൾ സ്ഥാപിച്ചതാണ്. പ്രദേശത്തെ പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റുന്നതിനായി പച്ചകുളത്ത് കുടുംബാംഗമായ ശ്രീ കുഞ്ഞൻപിള്ള സ്വന്തം പുരയിടത്തിൽ ആണ് സ്കൂൾ സ്ഥാപിച്ചത് . 1936 ജൂൺ 1മുതൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു .കായംകുളം - മാവേലിക്കര റൂട്ടിൽ പഴയ സെൻറ് ജോർജ് ആശുപത്രിക്ക് എതിർവശത്തായി സ്ഥിതിചെയ്യുന്ന സ്കൂൾ മുൻപ് ഏവീട്ടിൽ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ആദ്യകാലങ്ങളിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. ഇപ്പോൾ പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെയായി പ്രവർത്തിച്ചുവരുന്നു. സ്തുത്യർഹമായ പ്രവർത്തനങ്ങളിലൂടെ ധാരാളം മഹത്‌വ്യക്തികളെ വാർത്തെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സ്കൂളിൻറെ ആദ്യ പ്രഥമാധ്യാപകനായി ശ്രീ മാധവൻപിള്ള സേവനമനുഷ്ഠിച്ചു. ശ്രീ എൻ . കുഞ്ഞൻപിള്ളയ്ക്ക് ശേഷം പച്ചംകുളത്ത് മീനാക്ഷി അമ്മയും തുടർന്ന് മകൻ ശ്രീ മഹാദേവൻ പിള്ളയും സ്കൂൾ മാനേജർമാരായി സേവനമനുഷ്ഠിച്ചു. ശ്രീ മഹാദേവൻ പിള്ളയ്ക്കു ശേഷം ഇപ്പോൾ സ്കൂൾ മാനേജരായി അദ്ദേഹത്തിൻറെ സഹധർമ്മിണി ഡോ: ശിവകാമി സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

Published an article of a Class-2 student in 'Akshara Vriksham' Magazine 2020[State Level]

Six L.S.S Winners in 2019-2020

Second RunnerUp in kayamkulam Sub district Kalolsavam 2019-2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.

{{#multimaps:9.182597, 76.496632 |zoom=13}}

"https://schoolwiki.in/index.php?title=എൽ_പി_സ്കൂൾ_നടക്കാവ്&oldid=1225836" എന്ന താളിൽനിന്ന് ശേഖരിച്ചത്