ജി.എച്ച്.എസ്.എസ് പൊന്മുണ്ടം

Schoolwiki സംരംഭത്തിൽ നിന്ന്
15:50, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19119 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ് പൊന്മുണ്ടം
വിലാസം
പൊന്മുണ്ടം

ജി എച്ച് എസ് എസ് പൊന്മുണ്ടം
,
പൊന്മുണ്ടം പി.ഒ.
,
676106
,
മലപ്പുറം ജില്ല
സ്ഥാപിതം1880
വിവരങ്ങൾ
ഫോൺ0494 2588686
ഇമെയിൽghspnm@gmail.com
കോഡുകൾ
സ്കൂൾ കോഡ്19119 (സമേതം)
എച്ച് എസ് എസ് കോഡ്11238
യുഡൈസ് കോഡ്32051100501
വിക്കിഡാറ്റQ64564136
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പൊന്മുണ്ടം,
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ650
പെൺകുട്ടികൾ649
ഹയർസെക്കന്ററി
ആൺകുട്ടികൾ122
പെൺകുട്ടികൾ109
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപങ്കജവല്ലി
പ്രധാന അദ്ധ്യാപകൻഅബ്ബാസ് വി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ നാസർ
എം.പി.ടി.എ. പ്രസിഡണ്ട്കുണ്ടിൽ ഹാജറ
അവസാനം തിരുത്തിയത്
07-01-202219119
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ താനൂർ ഉപജില്ലയിൽ ഉൾപെട്ട ഒരു ഗവൺമെൻറ് വിദ്യാലയമാണ് ജി എച്ച് എസ് എസ് പൊന്മുണ്ടം

ചരിത്രം

ഓർമ്മക്കുറിപ്പുകൾ

1880 ൽ മദ്രാസ് ഗവൺമെന്റ് പൊന്മുണ്ടം പ്രദേശത്തിന് ഒരു ഖാസിയെ നിയമിച്ചു. മദ്രാസ് സംസ്ഥാനത്ത് മലബാർ ഡിസ്ട്രിക്ടിൽ പൊന്നാനി താലൂക്കിൽ ആയിരുന്നു അന്ന് പൊന്മുണ്ടം അംശം ദേശം. ഈ ഖാസി നിയമനത്തിലുണ്ടായ തർക്കത്തിൽ തിരൂർ മുൻസിഫ് കോടതി ഇടപ്പെട്ടതായി രേഖയുണ്ട്.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

താനൂർ ഉപജില്ലയിൽ ഈ വർഷത്തെ പ്രവർത്തി പരിചയമേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂളിലെ അച്ചടക്കത്തിൽ ക്ലാസ് പോലീസ് സംവിധാനം വളരെ ഉപകാരപ്രദമാകുന്നു.

മാനേജ്മെന്റ്

  • പി.ടി.എ പ്രസിഡൻറ്. സിദ്ദീക് പുല്ലാട്ട്
  • വൈ. പ്രസിഡൻറ്. അബ്ദുൽ ജലീൽ കുറിയോടത്ത്
  • പ്രവർത്തക സമിതി അംഗങ്ങൾ

1. അബ്ബാസ്. എൻ 2. മുഹമ്മദ് ഹസൻ 3. സക്കീർ. എം.കെ 4. വിശ്വംഭരൻ. ഡി.പി 5. സശി. ടി.പി 6. അബ്ദുൽ മജീദ് 7. അബ്ബാസ് 8. സീതി. കെ 9. അബ്ദു ഹാജി. പി.കെ 10. കോമുകുട്ടി. 11. അബ്ദുൽ ഗഫൂർ. എ 12. സിന്ധു ശിവരാജ് 13. പാത്തുട്ടി

  • അധ്യാപക പ്രതിനിധികൾ

1. ലക്ഷ്മി നാരായണൻ 2. ദാമോദരൻ 3. അജയൻ 4. അനിൽ കുമാർ 5. മുസ്തഫ 6. പത്മ്നി 7. രോഹിണി 8. അബ്ദുറഹിമാൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • അസൈനാർ മാസ്റ്റർ 1964 - 1984
  • ഒ.കെ.എസ് മേനോൻ 1985 - 1998
  • കെ. ചോയി മാസ്റ്റർ 1998 - 2003
  • ദിലീപ് വർമ്മ രാജ 2006 - 2009
  • 2009 മുതൽ അനിൽ കുമാർ
HM date
1 qb
2 cd
3 ef

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. പി.പി മുഹമ്മദ് (കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ)
  • അബ്ദുസ്സമദ് സമദാനിയുടെ പിതാവ് അബ്ദുൽ ഹമീദ് മൗലവി.
  • പ്രസിദ്ധ പണ്ഡിതൻ കെ.പി മുഹമ്മദ് ബിൻ അഹമ്മദ്
  • പാക്കിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ നേതാവ് ബി. എം കുട്ടി സാഹിബ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • NH 17 ന് തൊട്ട് കോട്ടക്കൽ നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി . തിരൂർ - മലപ്പുറം റോഡിൽ തിരൂരിൽ നിന്ന് 7 കി.മീ അകലെ പൊന്മുണ്ടം എന്ന സുന്ദര ഗ്രാമത്തിൽ ഒരു നൂറ്റാണ്ടിലധികം വർഷം പഴക്കമുള്ള വിദ്യാലയം.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 28 കി.മി. അകലം

{{#multimaps:10.9571,75.9571|zoom=18}}