മഹാത്മാ ഗേൾസ് എച്ച് എസ് ചെന്നിത്തല

Schoolwiki സംരംഭത്തിൽ നിന്ന്
10:39, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mahathma (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
മഹാത്മാ ഗേൾസ് എച്ച് എസ് ചെന്നിത്തല
വിലാസം
ചെന്നിത്തല

ചെന്നിത്തല പി.ഒ.
,
690105
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 02 - 1953
വിവരങ്ങൾ
ഫോൺ0479 2325266
ഇമെയിൽmghschennithals@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36012 (സമേതം)
യുഡൈസ് കോഡ്32110700202
വിക്കിഡാറ്റQ87478560
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ400
ആകെ വിദ്യാർത്ഥികൾ400
അദ്ധ്യാപകർ21
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ കെ ജി
പി.ടി.എ. പ്രസിഡണ്ട്വിനോദ് കുമാർ എം കെ
എം.പി.ടി.എ. പ്രസിഡണ്ട്സവിത ശ്രീകുമാർ
അവസാനം തിരുത്തിയത്
06-01-2022Mahathma
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മാവേലിക്കര യിൽ ചെന്നിത്തല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "മഹാത്മാഗേൾസ് ഹൈസ്കൂൾ"

ചരിത്രം

അമ്പലപ്പാട്ട് ശ്രീമാൻ ദാമോദരൻ ആശാൻ ൻറെ നേത്രത്വത്തിൽ 1953 ൽ 3 ഡിവിഷനും 122 കുട്ടികളും 6 അദ്ധ്യാപകരും ആയി ആരംഭിച്ചു. 1967 ൽ 67 ഡിവിഷനും 2933 കുട്ടികളും 100 അദ്ധ്യാപക – അന ദ്ധ്യാപകരും ആയി ഉയർന്നു. 1970 ൽ ആൺപളളിക്കൂടവും പെ ൺ പളളിക്കൂടവും ആയി തിരിച്ചു.


ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ 8 കെട്ടിടങ്ങളിലായി 19ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ശാസ് ത്ര വിഷയങ്ങൾക്ക് പ്രത്യേകം ലാബ് സൗകര്യവൂം ഹൈസ്കൂൾ യൂപി ക്ളാസുകൾക്ക് വിശാലമായ കമ്പ്യൂട്ടർ ലാബും 8 കമ്പ്യൂട്ടറുകളുംഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവ് Dr രവീന്ദ്റനാഥ് മുൻ ഗാന്നധിയുണിവാഴ്സിററി ൈവസ്ചാന്സലറ്

വഴികാട്ടി

{{#multimaps:9.280870096896514, 76.52537751345788 | zoom=18}}