സെന്റ് ക്ലെയർ ഓറൽ സ്ക്കൂൾ ഫോർ ദ ഡെഫ് മാണിക്കമംഗലം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| സെന്റ് ക്ലെയർ ഓറൽ സ്ക്കൂൾ ഫോർ ദ ഡെഫ് മാണിക്കമംഗലം | |
|---|---|
സെന്റ്. ക്ളെയർ ഓറൽ ബധിര വിദ്യാലയം, മാണിക്കമംഗലം. | |
| വിലാസം | |
മാണിക്കമംഗലം മാണിക്കമംഗലം പി.ഒ. , 683574 , എറണാകുളം ജില്ല | |
| സ്ഥാപിതം | 14 - 6 - 1993 |
| വിവരങ്ങൾ | |
| ഫോൺ | 0484 2460752 |
| ഇമെയിൽ | st.clareschoolmkm@gmail.com |
| വെബ്‍സൈറ്റ് | www.stclaredeafschool.org |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25499 (സമേതം) |
| എച്ച് എസ് എസ് കോഡ് | 7300 |
| യുഡൈസ് കോഡ് | 32080201406 |
| വിക്കിഡാറ്റ | Q99486183 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | അങ്കമാലി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | അങ്കമാലി |
| താലൂക്ക് | ആലുവ |
| ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കാലടി പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | സ്പെഷ്യൽ |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 82 |
| പെൺകുട്ടികൾ | 59 |
| ആകെ വിദ്യാർത്ഥികൾ | 141 |
| അദ്ധ്യാപകർ | 12 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 38 |
| പെൺകുട്ടികൾ | 28 |
| ആകെ വിദ്യാർത്ഥികൾ | 66 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ടി. ഒ. സിജി |
| പ്രധാന അദ്ധ്യാപിക | ടി. ഡി. അൽഫോൻസ |
| പി.ടി.എ. പ്രസിഡണ്ട് | ബെന്നി മാത്യു |
| എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ ശ്രീകാന്ത് |
| അവസാനം തിരുത്തിയത് | |
| 05-01-2022 | 25499hs |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
14.06.93 കാലടിക്കടുത്തുള്ള മാണിക്കമംഗലം ഗ്രാമത്തിൽ ബധിരരായ കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി സ്ഥാപിതമായിരിക്കുന്ന ഒരു വിദ്യാലയമാണിത്. കേരളത്തിനകത്തും പുറത്തും നിന്നുമായി 180 ഓളം ബധിര വിദ്യാർത്ഥികൾ അധ്യയനം നടത്തി വരുന്ന ഈ വിദ്യാലയം ഒരു ഗവ: എയ്ഡഡ് സ്പഷ്യൽ സ്‌കൂളാണ് . പ്രീ പ്രൈമറി മുതൽ +2 വരെ ഇവിടെ കുട്ടികൾ പഠിക്കുന്നുണ്ട്. ജനറൽ സ്‌കീമിലെ അതേ പാഠപുസ്തകങ്ങൾ തന്നെയാണ്. ഇവിടെയും പഠിപ്പിക്കുന്നത്. ആലുവ വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള അങ്കമാലി ഉപജില്ലയിലെ ഏക ബധിര വിദ്യാലയമാണിത്. കുട്ടികളുടെ കഴിവിലും കഴിലുകേടുകളും മനസ്സിലാക്കി വലീനരീതിയിലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഇവിടെ പഠിപ്പിക്കുന്നത്. സ്‌കൂൾ പാർലമെന്റ്, പി.ടി.എ. എന്നീ സംഘടനകൾ ഇവിടെ ഊർജ്ജിതമായി പ്രവർത്തിച്ചുവരുന്നു. പുതിയരീതിയിലുള്ള അധ്യയനം കൂടുതൽ സുഗമമാക്കുന്നതിനുവേണ്ടി ഓഡിയോളജി ലാബ് , സയിൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സ്പീച്ച് തെറാപ്പി റൂം എന്നിവ ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട് എല്ലാവർഷവും സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന യുവജനോത്സവം, പ്രവർത്തി പരിജയമേള, കായികമേള ഇവിയലെല്ലാം കുട്ടികൾ പങ്കെടുത്ത് സമ്മാനാർഹരാകുന്നുണ്ട്. ഉയർന്ന മാർക്കുകൾ വാങ്ങുന്ന കുട്ടികൾക്കായി വിദ്യാഭ്യാസ സ്‌കെളർഷിപ്പുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പഠനയാത്രകൾ സംഘടിപ്പിച്ച് പഠനം കാര്യക്ഷമമാക്കുന്നുണ്ട്. ഈ വീദ്യാലയത്തിൽ നിന്നും വിദ്യനേടി പുറത്തിറങ്ങിയ കുട്ടികൾ ഉന്നത തലനിലവാരം പുലർത്തുന്ന എഞ്ചിനീയറിംഗ്, ഫാഷൻ ഡിസൈനിംഗ്, ബി.ടെക്, ഐ.ടി.സി. ഡിഗ്രി, കമ്പ്യൂട്ടർ എന്നീ പഠന മേഖലകളിൽ എത്തിക്കഴിഞ്ഞു എന്നത് അഭിമാനാർഹമാണ്. ഗവൺമെന്റിന്റെയും, മാനേജ്മന്റിന്റെയും, അദ്ധ്യാപകരുടേയും നിർലോഭമായ സഹകരണവും പ്രോൽസാഹനവുമാണ് ഈ വീദ്യാലയത്തെ ഉന്നത നിലവാരത്തിലേക്ക് നയിക്കുന്നത്. സംസാരിക്കുവാനോ, കേൾക്കുവാനോ കഴിയാത്ത ഈ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന് ജീവിതം എളുപ്പമാക്കി തീർക്കുക അതിനുവേണ്ടി അവരെ ഒരുക്കിയെടുക്കുക എന്നതാണ് ഈ വിദ്യായലയത്തിന്റെ ലക്ഷ്യം.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
വഴികാട്ടി
{{#multimaps:10.18824,76.44698|zoom=18}}
മേൽവിലാസം
സെന്റ് ക്ലെയർ ഓറൽ സ്ക്കൂൾ ഫോർ ദ ഡെഫ് മാണിക്കമംഗലം, മാണിക്കമംഗലം പി ഒ, പിൻ - 683574
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25499
- 1993ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അങ്കമാലി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ