ജി.വി.എച്ച്.എസ്.എസ്. ഓമാനൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഓമാനൂർ അങ്ങാടിക്കടുത്തുള്ള കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ് ഓമാനൂർ. ചീക്കോട് പഞ്ചായത്തിലെ ഏക സർക്കാർ ഹയ്സ്കൂൾ ആണിത്.
ജി.വി.എച്ച്.എസ്.എസ്. ഓമാനൂർ | |
---|---|
പ്രമാണം:18005.jpg | |
വിലാസം | |
ഓമാനൂർ GVHSS OMANOOR , ഓമാനൂർ പി.ഒ. , 673645 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഇമെയിൽ | gvhssomanoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18005 (സമേതം) |
എച്ച് എസ് എസ് കോഡ് | 11130 |
വി എച്ച് എസ് എസ് കോഡ് | 910020 |
യുഡൈസ് കോഡ് | 32050100825 |
വിക്കിഡാറ്റ | Q64564324 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കിഴിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചീക്കോട്പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 224 |
പെൺകുട്ടികൾ | 241 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 244 |
പെൺകുട്ടികൾ | 242 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 108 |
പെൺകുട്ടികൾ | 133 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുനീത. പി.സി |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | രജീഷ്. എം |
പ്രധാന അദ്ധ്യാപിക | ലത. പി |
പി.ടി.എ. പ്രസിഡണ്ട് | റിയാസ്. എ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു. കെ |
അവസാനം തിരുത്തിയത് | |
05-01-2022 | MT 1206 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ ചീക്കോട് ഗ്രാമപഞ്ചായത്തിലെ 14 ആം വാർഡിൽ സ്തിതി ചെയ്യുന്ന ജി.വി.എച്ച്.എസ്.എസ്. ഓമാനൂർ ഈ പ്രദേശത്തിന്റ് വിദ്യാഭ്യാസപരവും സാൂഹികവും സാംസ്കാരികവുമായ പുരോഗതിയിലെ ഒരു നാഴികക്കല്ലാണു. 1974ന്ൽ ആണു ഈ വിദ്യാലയം ഓമാനൂരിൽ സ്താഭിതമായത്.
ഭൗതികസൗകര്യങ്ങൾ
മൂനര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 13 ക്ലാസ് മുറികളുമുണ്ട്.V H S ക്ക് 4 കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്.I T ലാബിൽ 14 കമ്പ്യൂട്ടറുകളുണ്ട്. Rail Tech ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഈകൊ ക്ലബ്ബ
- ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ | ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ ]]
== മാനേജ്മെന്റ് ==േകരള സറ്ക്കാറ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അഹമ്മദ് കുട്ടി.എം.പി. , വിജയ ലക്ഷ്മി , മുഹമ്മദ് .കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ: സുലൈമാൻ , ഡോ: ഫൈസൽ
[ http://gghssmanjeri.blogspot.com ബ്ലോഗ്ഗ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 213 ന് തൊട്ട് കൊണ്ടോട്ടി നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി എടവണ്ണപ്പാറ റോഡിൽ ഓമാനൂർ അങ്ങാടിക്കടുത്ത് സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 14 കി.മി. അകലം, അല്ലെങ്കിൽ എടവണ്ണപ്പാറ നിന്നും നാല് കിലോ മീറ്റർ ദൂരം സഞ്ചരിച്ചാൽ ഓമാനൂർ അങ്ങാടി വഴി സ്കൂളിലെത്താൻ കഴിയും
{{#multimaps:11.213424,75.967885|zoom=18}}