ഗവ. പാലസ് ഗേൾസ്.എച്ച്.എസ്. തൃപ്പൂണിത്തുറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ. പാലസ് ഗേൾസ്.എച്ച്.എസ്. തൃപ്പൂണിത്തുറ | |
---|---|
പ്രമാണം:Palacehs.jpg | |
വിലാസം | |
തൃപൂണിത്തുറ തൃപൂണിത്തുറ പി.ഒ. , 682301 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1958 |
വിവരങ്ങൾ | |
ഫോൺ | 0484 2781244 |
ഇമെയിൽ | govtpalacehs@gmail.com |
വെബ്‍സൈറ്റ് | www.google.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26073 (സമേതം) |
യുഡൈസ് കോഡ് | 32081300408 |
വിക്കിഡാറ്റ | Q99485983 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | തൃപ്പൂണിത്തുറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | തൃപ്പൂണിത്തുറ |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 38 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 18 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കനകമണി എൻ |
പി.ടി.എ. പ്രസിഡണ്ട് | ദീപു |
എം.പി.ടി.എ. പ്രസിഡണ്ട് | ആലിസ് |
അവസാനം തിരുത്തിയത് | |
05-01-2022 | Sijochacko |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃപ്പൂണ്ണിത്തറ മുൻസിപ്പാലിറ്റിയുടെ 24-ാം വാർഡിൽ ശ്രൂ പൂർണ്ണത്രയീശ ക്ഷേത്രത്തിന് സമീപമാണ് ഗവ.പാലസ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രസിദ്ധമായ വടക്കേകോട്ട വാതിൽ ഈ വിദ്യാലയത്തിന്റെ വടക്കുവശത്ത് സ്ഥിതി ചെയ്യുന്നു.
ഏകദേശം 200 ഓളം വർഷങ്ങൾക്ക മുമ്പ് കൊച്ചി രാജവംശത്തിന്റെ കീഴിലുള്ള പണ്ടകശാലയാണ് ഈ കെട്ടിടം പണികഴിപ്പിച്ചത്. തുടർന്ന് രാജകുടുംബത്തിലെ പെൺകുട്ടികളുടെ മാത്രം വിദ്യാഭ്യാസത്തിന് വേണ്ടി ഈ കെട്ടിടം സ്ക്കൂളാക്കി ഉപയോഗിച്ചു തുടങ്ങി. സ്വാതന്ത്രലബ്ധിക്ക് ശേഷം 1957-ൽ കൊച്ചി രാജവംശത്തിൽ നിന്നും കേരള സർക്കാർ ഏറ്റെടുത്തു.ശ്രീമതി എം കല്യാണിക്കുട്ടിയമ്മയായിരുന്നു ആദ്യത്തെ പ്രധാനാധ്യാപിക. പെൺകുട്ടികൾക്ക് മാത്രം പ്രവേശനം കൊടുത്തിരുന്ന സ്ക്കൂളിന്റെ അന്നത്തെ പേര് ഗവ.പാലസ് ഗേൾസ് ഹൈസ്ക്കൂൾ എന്നായിരുന്നു. ഇന്നും രാജപ്രൗഡിയോടെ നിലനിൽക്കുന്ന ഈ വിദ്യാലയം 2002-2003 അധ്യയന വർഷം മുതൽ ആൺകുട്ടികൾക്ക് കൂടി പ്രവേശനം കൊടുത്തുകൊണ്ട് ഗവ.പാലസ് ഹൈസ്ക്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.94629,76.34257|zoom=18}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26073
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ