ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. പാലസ് ഗേൾസ്.എച്ച്.എസ്. തൃപ്പൂണിത്തുറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഗവ.പാലസ് ഹൈസ്കൂൾ, തൃപ്പൂണിത്തുറ

ഗവ. പാലസ് ഗേൾസ്.എച്ച്.എസ്. തൃപ്പൂണിത്തുറ
വിലാസം
തൃപൂണിത്തുറ

തൃപൂണിത്തുറ പി.ഒ.
,
682301
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1958
വിവരങ്ങൾ
ഫോൺ0484 2781244
ഇമെയിൽgovtpalacehs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26073 (സമേതം)
യുഡൈസ് കോഡ്32081300408
വിക്കിഡാറ്റQ99485983
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്38
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ38
അദ്ധ്യാപകർ10
ഹയർസെക്കന്ററി
ആൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികLekha C G
പി.ടി.എ. പ്രസിഡണ്ട്Linda Shailan
എം.പി.ടി.എ. പ്രസിഡണ്ട്അർച്ചന
അവസാനം തിരുത്തിയത്
09-06-20269072219513
ക്ലബ്ബുകൾ
പ്രോജക്ടുകൾ



എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിൽ തൃപ്പൂണിത്തുറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻ്റ് ഹൈസ്കൂളാണിത്.

ചരിത്രം

തൃപ്പൂണിത്തറ മുൻസിപ്പാലിറ്റിയുടെ 24-ാം വാർഡിൽ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിന് സമീപമാണ് ഗവ.പാലസ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രസിദ്ധമായ വടക്കേകോട്ട വാതിൽ ഈ വിദ്യാലയത്തിന്റെ വടക്കുവശത്ത് സ്ഥിതി ചെയ്യുന്നു.

ഏകദേശം 200 ഓളം വർഷങ്ങൾക്ക മുമ്പ് കൊച്ചി രാജവംശത്തിന്റെ കീഴിലുള്ള പണ്ടകശാലയാണ് ഈ കെട്ടിടം പണികഴിപ്പിച്ചത്. തുടർന്ന് രാജകുടുംബത്തിലെ പെൺകുട്ടികളുടെ മാത്രം വിദ്യാഭ്യാസത്തിന് വേണ്ടി ഈ കെട്ടിടം സ്ക്കൂളാക്കി ഉപയോഗിച്ചു തുടങ്ങി. സ്വാതന്ത്രലബ്ധിക്ക് ശേഷം 1957-ൽ കൊച്ചി രാജവംശത്തിൽ നിന്നും കേരള സർക്കാർ ഏറ്റെടുത്തു.ശ്രീമതി എം കല്യാണിക്കുട്ടിയമ്മയായിരുന്നു ആദ്യത്തെ പ്രധാനാധ്യാപിക. പെൺകുട്ടികൾക്ക് മാത്രം പ്രവേശനം കൊടുത്തിരുന്ന സ്ക്കൂളിന്റെ അന്നത്തെ പേര് ഗവ.പാലസ് ഗേൾസ് ഹൈസ്ക്കൂൾ എന്നായിരുന്നു. ഇന്നും രാജപ്രൗഢിയോടെ നിലനിൽക്കുന്ന ഈ വിദ്യാലയം 2002-2003 അധ്യയന വർഷം മുതൽ ആൺകുട്ടികൾക്ക് കൂടി പ്രവേശനം കൊടുത്തുകൊണ്ട് ഗവ.പാലസ് ഹൈസ്ക്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

എല്ലാ ക്ലാസ് മുറികളും ഹൈടെക് ക്ലാസ് റൂമുകളാണ്. വിശാലമായ കളിസ്ഥലം. സയൻസ്, സോഷ്യൽസയൻസ്, ഗണിതശാസ്ത ലാബുകൾ. കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനായി ഡൈനിംഗ് ഹാൾ. എല്ലാ ക്ലാസ് മുറികളിലും അനൗൺസ്മെന്റ് സിസ്റ്റം.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീമതി ഇന്ദിര എം.കെ.

ശ്രീമതി റെനി മേരി 2019 - 2020

ശ്രീമതി ബി വസന്ത 2020 - 2021

ശ്രീമതി കനകമണി എൻ 2021 - 2022

ശ്രീ സി. എസ്. ജയദേവൻ 2022 April - June

ശ്രീമതി ലീസാമ്മ കെ. എ. 2022 - 2023


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അഞ്ജൻ സതീഷ്

വഴികാട്ടി

തൃപ്പൂണിത്തുറയിൽനിന്നും വൈറ്റില പോകുന്ന വഴി 550m ദൂരത്തിൽ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിനു സമീപത്തായി ഗവ.പാലസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു.


Map