വിദ്യാരംഗം കലാസാഹിത്യവേദി മലയാളം അധ്യാപിക ശ്രീമതി ആശാലത റ്റി റ്റി യുടെ നേതൃത്വത്തിൽ വളരെ ആക്റ്റീവായി പ്രവർത്തിക്കുന്നു.