എസ്സ് എൻ ടി എച്ച് എസ്സ് ഷൊർണ്ണൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്സ് എൻ ടി എച്ച് എസ്സ് ഷൊർണ്ണൂർ | |
---|---|
വിലാസം | |
ഷൊർണ്ണൂർ ഷൊർണ്ണൂർ , ഷൊർണ്ണൂർ പി.ഒ. , 679121 , പാലക്കാട് ജില്ല | |
സ്ഥാപിതം | 07 - 06 - 2003 |
വിവരങ്ങൾ | |
ഫോൺ | 0466 2223389 |
ഇമെയിൽ | snths20059@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20059 (സമേതം) |
എച്ച് എസ് എസ് കോഡ് | 09093 |
യുഡൈസ് കോഡ് | 32061200126 |
വിക്കിഡാറ്റ | Q64690315 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഷൊർണൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഷൊർണൂർ |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഷൊർണൂർമുനിസിപ്പാലിറ്റി |
വാർഡ് | 29 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 159 |
പെൺകുട്ടികൾ | 111 |
ആകെ വിദ്യാർത്ഥികൾ | 750 |
അദ്ധ്യാപകർ | 33 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 301 |
പെൺകുട്ടികൾ | 179 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശോഭ പണിക്കർ |
പ്രധാന അദ്ധ്യാപിക | കൃഷ്ണകുമാരി .കെ |
പി.ടി.എ. പ്രസിഡണ്ട് | ബാലൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ലത |
അവസാനം തിരുത്തിയത് | |
04-01-2022 | RAJEEV |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
- ശരിയായ അറിവാണ് ജ്ഞാനം...
- ഈ പ്രപഞ്ചം ഏകമയമായ ചൈതന്യമാണെന്നും,
- മനുഷ്യനും മനുഷ്യനും തമ്മിൽ യതൊരു വ്യത്യാസവുമില്ലെന്നുള്ളതാണ്
- ശരിയായ അറിവ്..............''.......ശ്രീ നാരായണ ഗുരു
ശ്രീ നാരായണ ട്രസ്റ്റ്സ് സ്കൂൾസ്, കൊല്ലത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന 12 എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകളിൽ പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന് വിദ്യാലയമാണ് എസ്സ്.എൻ.ട്രസ്റ്റ്സ് എച്ച്. എസ്സ്. എസ്സ്. ഷൊർണ്ണൂർ.
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു നഗരസഭയും പട്ടണവുമാണ്ഷൊർണ്ണൂർ. ദക്ഷിണ റയിൽവേക്ക് കീഴിൽ മംഗലാപുരം-ഷൊർണ്ണൂർ പാതയെ തിരുവനന്തപുരം-ചെന്നൈ പാതയുമായി യോജിപ്പിക്കുന്ന ഒരു സുപ്രധാന റെയിൽവേ സ്റ്റേഷൻ ഇവിടെയാണ്. നിലമ്പൂരേയ്ക്ക് ഒരു റെയിൽ പാതയും ഇവിടെ നിന്നു തുടങ്ങുനു.
ചരിത്രം
ഷൊർണ്ണൂർ എസ്സ് എൻ ടി കോളജിൽ നിന്നൂം പ്രീഡിഗ്രി വേറ്പെടൂത്തിയപ്പൊൾ 2003 ൽ അനുവദിച്ചതാണ് എസ്സ് എൻ ടി എച്ച് എസ്സ് ഷൊർണ്ണൂർ
ഭൗതികസൗകര്യങ്ങൾ
- മനുഷ്യന്റെ എല്ലാ ഉയർച്ചകളും അവന്റെ വിദ്യാഭ്യാസത്തെ ആശ്രയിച്ചിരിക്കുന്നു....
- വിദ്യാഹീനർക്ക് ശരിയായ സ്വാതന്ത്ര്യബോധം ഉണ്ടാവാനിടയില്ല...
- അതുകൊണ്ട് വിദ്യ പഠിക്കണം, അത് പഠിപ്പിക്കണം, അതിനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും വേണം. .......ശ്രീ നാരായണ ഗുരു
നാല് ഏക്കർ ഭൂമിയിൽ ഷൊർണ്ണൂർ പട്ടണതിൽ നിന്നും കുറചു മാറി തികചും ശാന്തമായ അന്തരീക്ഷതതിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ ആധുനിക സൌകര്യങ്ങളോടു കൂടിയ വിവിധ ലാബുകൾ, സ്മാർട്ടക്ലാസ്സ് റൂം , കളി സ്ഥലം, ജൈവ കൃഷി തോട്ടം എന്നിവ ഉൾപടെ എല്ലാ ആധുനിക സൗകര്യങളും നിലവിലുണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ ജി സി
- ജെ ആർ സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
കോർപൊരേറ്റ് മാനേജർ, ആരാദ്ധ്യനായ ശ്രീ നാരായണ ട്രസ്റ്റ്സ് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആണ് ഇപ്പോഴത്തെ മാനേജർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- എ.പി.പ്രസന്നൻ. ചെമ്പഴന്തി
- ശിവദാസ് കെ പി
- സീന ഒ എച്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.768292,76.261715|#multimaps:10.77102,76.26136}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20059
- 2003ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ