സഹായം Reading Problems? Click here


എസ്സ് എൻ ടി എച്ച് എസ്സ് ഷൊർണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(20059 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


എസ്സ് എൻ ടി എച്ച് എസ്സ് ഷൊർണ്ണൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 07-06-2003
സ്കൂൾ കോഡ് 20059
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
09093
സ്ഥലം ഷൊർണ്ണൂർ
സ്കൂൾ വിലാസം ഷൊർണ്ണൂർപി.ഒ, ഷൊർണ്ണൂർ വഴി
പാലക്കാട്
പിൻ കോഡ് 679121
സ്കൂൾ ഫോൺ 04662223389, 388
സ്കൂൾ ഇമെയിൽ snths20059@gmail.com, snthss09093@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല ഷൊർ‍ണ്ണുർ‌
ഭരണ വിഭാഗം മാനെജർ‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കന്ററി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 179
പെൺ കുട്ടികളുടെ എണ്ണം 87
വിദ്യാർത്ഥികളുടെ എണ്ണം 266
അദ്ധ്യാപകരുടെ എണ്ണം 11
പ്രിൻസിപ്പൽ ശോഭ പണിക്കർ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
കൃഷ്ണ കുമാരി കെ
പി.ടി.ഏ. പ്രസിഡണ്ട് ഹുസൈൻ
24/ 09/ 2020 ന് Sivadaskp
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
ശരിയായ അറിവാണ് ജ്ഞാനം...
ഈ പ്രപഞ്ചം ഏകമയമായ ചൈതന്യമാണെന്നും,
മനുഷ്യനും മനുഷ്യനും തമ്മിൽ യതൊരു വ്യത്യാസവുമില്ലെന്നുള്ളതാണ്
ശരിയായ അറിവ്..............''.......ശ്രീ നാരായണ ഗുരു


ശ്രീ നാരായണ ട്രസ്റ്റ്സ് സ്കൂൾസ്, കൊല്ലത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന 12 എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകളിൽ പാലക്കാട്‌ ജില്ലയിൽ പ്രവർത്തിക്കുന്ന് വിദ്യാലയമാണ് എസ്സ്.എൻ.ട്രസ്റ്റ്സ് എച്ച്. എസ്സ്. എസ്സ്. ഷൊർണ്ണൂർ.

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു നഗരസഭയും പട്ടണവുമാണ്ഷൊർണ്ണൂർ. ദക്ഷിണ റയിൽവേക്ക് കീഴിൽ മംഗലാപുരം-ഷൊർണ്ണൂർ പാതയെ തിരുവനന്തപുരം-ചെന്നൈ പാതയുമായി യോജിപ്പിക്കുന്ന ഒരു സുപ്രധാന റെയിൽവേ സ്റ്റേഷൻ ഇവിടെയാണ്. നിലമ്പൂരേയ്ക്ക് ഒരു റെയിൽ പാതയും ഇവിടെ നിന്നു തുടങ്ങുനു.


ചരിത്രം

ഷൊർണ്ണൂർ എസ്സ് എൻ ടി കോളജിൽ നിന്നൂം പ്രീഡിഗ്രി വേറ്പെടൂത്തിയപ്പൊൾ 2003 ൽ ‍അനുവദിച്ചതാണ് എസ്സ് എൻ ടി എച്ച് എസ്സ് ഷൊർണ്ണൂർ

ഭൗതികസൗകര്യങ്ങൾ

മനുഷ്യന്റെ എല്ലാ ഉയർച്ചകളും അവന്റെ വിദ്യാഭ്യാസത്തെ ആശ്രയിച്ചിരിക്കുന്നു....
വിദ്യാഹീനർക്ക് ശരിയായ സ്വാതന്ത്ര്യബോധം ഉണ്ടാവാനിടയില്ല...
അതുകൊണ്ട് വിദ്യ പഠിക്കണം, അത് പഠിപ്പിക്കണം, അതിനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും വേണം. .......ശ്രീ നാരായണ ഗുരു


നാല് ഏക്കർ ഭൂമിയിൽ ഷൊർണ്ണൂർ പട്ടണതിൽ നിന്നും കുറചു മാറി തികചും ശാന്തമായ അന്തരീക്ഷതതിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ ആധുനിക സൌകര്യങ്ങളോടു കൂടിയ വിവിധ ലാബുകൾ, സ്മാർട്ടക്ലാസ്സ് റൂം , കളി സ്ഥലം, ജൈവ കൃഷി തോട്ടം എന്നിവ ഉൾപടെ എല്ലാ ആധുനിക സൗകര്യങളും നിലവിലുണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ ജി സി
  • ജെ ആർ സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

കോർപൊരേറ്റ് മാനേജർ, ആരാദ്ധ്യനായ ശ്രീ നാരായണ ട്രസ്റ്റ്സ് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആണ് ഇപ്പോഴത്തെ മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  1. എ.പി.പ്രസന്നൻ. ചെമ്പഴന്തി
  2. ശിവദാസ്‌ കെ പി
  3. സീന ഒ എച്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി