കെ. എൽ. എസ്. യു. പി. എസ്. പെരുവനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കെ. എൽ. എസ്. യു. പി. എസ്. പെരുവനം | |
---|---|
വിലാസം | |
ചേർപ്പ് ചേർപ്പ് പി.ഒ. , 680561 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0487 2340355 |
ഇമെയിൽ | klsupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22265 (സമേതം) |
യുഡൈസ് കോഡ് | 32070400802 |
വിക്കിഡാറ്റ | Q64091685 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 93 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നിൽസ കെ. ആർ |
പി.ടി.എ. പ്രസിഡണ്ട് | മണികണ്ഠൻ PA |
എം.പി.ടി.എ. പ്രസിഡണ്ട് | പുഷ്പ PS |
അവസാനം തിരുത്തിയത് | |
03-01-2022 | Geethacr |
ചരിത്രം
തൃശൂരിന്റെ സാംസ്കാരിക കേന്ദ്രമായ പെരുവനത്ത് ഒരു കുടിപ്പള്ളിക്കൂടമായി സ്ഥാപിച്ച ഈ വിദ്യാലയം ഇന്ന് തൃശൂർ ജില്ലയിലെ ഏക സംസ്കൃതം ഓറിയന്റൽ സ്കൂളാണ്. പ്രശസ്ത കണ്ണൂവൈദ്യനായ ശ്രീ രാമൻ നമ്പ്യാരാണ് ഈ വിദ്യാലയം ആരംഭിച്ചത്
ഭൗതികസൗകര്യങ്ങൾ
4000 sq ft ൽ 10 മുറികളോടുകൂടിയ ഇരുനില കെട്ടിടം വിദ്യാലയത്തിന് സ്വന്തമായുണ്ട്. കെട്ടിടത്തിനു മുന്നിലായി അസംബ്ലി ഗ്രൗണ്ടും പിന്നിൽ വിശാലമായ കളിസ്ഥലവും ഇതിന്റെ ഭൗതിക സാഹചര്യത്തിൽ പെടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ശ്രീമതി മാലതി ടീച്ചർ ശ്രീമതി ജാനകി ടീച്ചർ ശ്രീമതി സരോജനി ടീച്ചർ ശ്രീമതി അമ്മിണി ടീച്ചർ ശ്രീമതി ജയന്തി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രതിഭാസമ്പന്നരായ പലരും ഈ വിദ്യാലയത്തിൽ ഹരിശ്രീ കുറിച്ചവരാണ്. പ്രശസ്ത സാഹിത്യകാരൻമാരായ ശ്രീ എൻ വി കൃഷ്ണവാരിയർ , ശ്രീ എം വി കൃഷ്ണവാരിയർ , മേളകലാനിധി ശ്രീ പെരുവനം കുട്ടൻമാരാർ, പെരുവനം സതീശൻമാരാർ , വേദപണ്ഡിതൻ ബ്രഹ്മശ്രീ കെ പി സി നാരായണൻ ഭട്ടതിരി, ഡോ. ഭാസ്കരൻ, യുവശാസ്ത്രകാരൻ ശ്രീ പ്രദിപ് എന്നിവരെല്ലാം ഇവരിൽ ചിലർ മാത്രം
ബാലസാഹിത്യത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ ശ്രീ പി ആർ നാരായണൻ നമ്പീശൻ ഈ വിദ്യാലയത്തിലെ പൂർവ്വ അദ്ധ്യാപകനായിരുന്നു. സംസ്കൃത പണ്ഡിതനായ ശ്രീ രാമൻ ഇളയതിന്റെ പേരും എടുത്തുപറയേണ്ടതുതന്നെ.