യു എം എൽ പി എസ് തുറവൻകാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| യു എം എൽ പി എസ് തുറവൻകാട് | |
|---|---|
| വിലാസം | |
തുറവൻകാട് പുല്ലൂർ പി.ഒ. , 680683 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 31 - 05 - 1966 |
| വിവരങ്ങൾ | |
| ഫോൺ | 0480 2825616 |
| ഇമെയിൽ | umlpsthuravankad@gmail.com |
| വെബ്സൈറ്റ് | https://wwwumlps |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23309 (സമേതം) |
| യുഡൈസ് കോഡ് | 32070701702 |
| വിക്കിഡാറ്റ | Q64063386 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | ഇരിഞ്ഞാലക്കുട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
| താലൂക്ക് | മുകുന്ദപുരം |
| ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുരിയാട് പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 75 |
| പെൺകുട്ടികൾ | 71 |
| ആകെ വിദ്യാർത്ഥികൾ | 146 |
| അദ്ധ്യാപകർ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഇല്ല |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഇല്ല |
| വൈസ് പ്രിൻസിപ്പൽ | ഇല്ല |
| പ്രധാന അദ്ധ്യാപിക | ജെസി പി ഐ |
| പി.ടി.എ. പ്രസിഡണ്ട് | അജോ ജോൺ |
| എം.പി.ടി.എ. പ്രസിഡണ്ട് | സിമി ജോയ്സൻ |
| അവസാനം തിരുത്തിയത് | |
| 03-01-2022 | Subhashthrissur |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==
ചരിത്രം'
വലിയ എഴുത്ത് തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട നഗരത്തിൽ കിഴക്ക് മാറി മുരിയാട് ഗ്രാമപഞ്ചായത്ത് അതിർത്തിയിലുള്ള തുറവൻകാട് എന്ന പ്രദേശത്തെ അക്ഷരജ്ഞാനത്തിൻെറ പ്രകാശഗോപുരമാണ് ഊക്കൻ മെമ്മോറിയൽ എൽ പി സ്ക്കൂൾ. 1966-ൽ 10 പേർ ചേർന്ന് യൂണിയൻഎൽ പി സ്ക്കൂൾ എന്ന പേരിൽ ഈ വിദ്യാലയത്തിന് ആരംഭം കുുറിച്ചു. ഇതിൻെറ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.സി.സി. ടോമിയും മാനേജർ ശ്രീ.വാസുദേവനുമായിരുലന്നു.
1982-ൽ ചുക്കിരിയാൻ ഔസേപ്പ് മാസ്റ്റർ ഈ സ്ക്കൂൾ വാങ്ങീ. പിന്നീട് മകൻ സി.ജെ. ജോയ് മാനേജർ സ്ഥാനം ഏറ്റെടുത്തു. അദ്ദേഹത്തിൽ നിന്ന് ഈ സ്ക്കൂൾ "സിസ്റ്റേഴ്സ് ഓഫ് ചാരിററി"
എന്ന സന്യാസിനി സമൂഹം വാങ്ങുകയും കോൺഗ്രിഗേഷൻെറ സ്ഥാപകപിതാവായ ദൈവദാസൻ അഗസ്റ്റിൻ ജോൺ ഊക്കൻ അച്ചൻെറ അനുസ്മരണാർത്ഥം ഊക്കൻ മെമ്മോറിയൽ എൽ പി സ്ക്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.2015-ൽ സ്ക്കുൾ പുതുക്കിപണിത് അധ്യയനം പുതിയകെട്ടിടത്തിൽ ആരംഭിച്ചു. 2016-ൽ സ്ക്കുളിൻെറ 50-ാം വാർഷികം വളരെ സമുചിതമായി ആഘോഷിച്ചു.
== ഭൗതികസാഹചര്യങ്ങൾ ==
പുതിയക്കെട്ടിടം - 10 ക്ളാസ്സ്മുറികൾ കൂടാതെ
കംപ്യൂട്ടർ ലാബ്
സ്മാർട്ട്ക്ളാസ്സ് മുറികൾ
സ്പോക്കൺ ഇംഗ്ളീഷ്
ചിൽഡ്രൻസ് പാർക്ക്
== പാഠ്യേതര പ്രവർത്തനങ്ങൾ ഡാൻസ്, മ്യൂസിക്ക്, ഡ്രോയിംങ്ങ്, കരാട്ടെ ക്ളാസ്സുകൾ
കാർഷിക ക്ളബ്ബ്
വിദ്യാരംഗം കലാസാഹിത്യവേദി
==
==മുൻ സാരഥികൾ
ശ്രീ . സി.സി. ടോമി
ശ്രീമതി കെ.വി.മേരി
ശ്രീമതി പി.എം. മേഴ്സി
സിസ്റ്റർ ബെന്നറ്റ് സി.എസ്. സി.==
സിസ്റ്റർ സീമാ പോൾ സി.എസ്. സി.==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23309
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ