ജി.എൽ.പി.എ.സ്. ചേവായൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എ.സ്. ചേവായൂർ | |
---|---|
വിലാസം | |
ചേവരമ്പലം ചേവരമ്പലം പി.ഒ. , 673017 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഇമെയിൽ | chevayurglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17403 (സമേതം) |
യുഡൈസ് കോഡ് | 32040501405 |
വിക്കിഡാറ്റ | Q64552969 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ചേവായൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് വടക്ക് |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 30 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജ എം |
പി.ടി.എ. പ്രസിഡണ്ട് | ധനേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | മനീഷ |
അവസാനം തിരുത്തിയത് | |
02-01-2022 | Sreejithkoiloth |
കോഴിക്കോട് ജില്ലയിലെ ചേവായൂർ വില്ലേജിൽ 1926 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,
ചരിത്രം
1.1926ൽ മലബാർ ഡിസ്ട്രിക്ട്ബോർഡിന്റെ കീഴിൽ 24വിദ്യാർത്ഥികളും ഒരധ്യാപികയുമായിട്ടാണ് ഈ വിദ്യലയം ആരംഭിച്ചത്.1958ൽ ഈ വിദ്യാലയം സർക്കാർ ഏറ്റെടൂത്തു.1960-61 വരെ നിലനിന്നിരുന്ന അഞ്ചാംതരം എടുത്തു മാറ്റപ്പെട്ടു.1965-ൽ സി പി ഉണ്ണിക്കുറുപ്പിൽ നിന്നും പഴയ കെട്ടിടമടക്കം 41സെന്റ് സ്ഥലം സർക്കാർ അക്വയർ ചെയ്തു.തുടർന്ന് 1968ൽ ഇന്നു കാണുന്ന 8ക്ളാസ്സുമുറികളുള്ള കെട്ടിടം സർക്കാർ നിർമിച്ചു.1980കളിൽ ഇത് യു പി സ്കൂളാക്കി ഉയർത്താനുള്ള ശ്രമങ്ങൾ നടന്നിരുന്നു.1985ൽ മൂത്രപ്പുരയും രണ്ട് കക്കൂസൂം നിർമിച്ചു.1995ൽ കോർപറേഷൻ വക വാട്ടർകണക്ഷൻ ലഭിക്കുകയുണ്ടായി.2001വർഷം മുതൽ പി ടി എ നഴ്സറിയും ആരംഭിച്ചു.പൂർണമായും വൈദ്യുതീകരിച്ച ,ക്ളാസ് മുറികൾ ടൈൽ പാകിയ ഗംഭീരമായ കെട്ടിടമാണ് ഇന്ന് സ്കുളിനുള്ളത്.
ഭൗതികസൗകര്യങ്ങൾ
ടൈൽ പാകിയ ക്ളാസ്മുറികൾ പൂർണമായും വൈദ്യുതീകരിച്ച കെട്ടിടം കുടിവെള്ള സൗകര്യം കഞ്ഞിപ്പുര മൂത്രപ്പുര(ആൺ പെൺ) ചുറ്റുമതിൽ ഗേറ്റ് മഴവെള്ളസംഭരണി
മികവുകൾ
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ഒ.രമണി കെ.സുരേഷ് കുമാർ ടിഎം.വിജയകുമാരി റസിൽഡ ഗോഡ്ഫ്രി
ക്ളബുകൾ
സയൻസ് ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
വിദ്യാരംഗം
ഇംഗ്ലീഷ് ക്ലബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം
{{#multimaps:11.2677236,75.7987818|zoom=18}}
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17403
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ