ഇടമന യു പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇടമന യു പി സ്കൂൾ | |
---|---|
വിലാസം | |
കണ്ടോന്താർ മാതമംഗലം പി.ഒ. , 670306 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1940 |
വിവരങ്ങൾ | |
ഇമെയിൽ | edamanaupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13567 (സമേതം) |
യുഡൈസ് കോഡ് | 32021401205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 150 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഈശ്വരീ ഭായ്.സി.എൻ |
പി.ടി.എ. പ്രസിഡണ്ട് | പ്രസാദ്.എൻ.വി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈമ |
അവസാനം തിരുത്തിയത് | |
02-01-2022 | Valli |
ചരിത്രം
ഈ വിദ്യാലയത്തിന്ടെ പേര് ഇടമന യു.പി സ്കൂൾ മതമംഗലം എന്നാണ്.1926 ൽ വേങ്ങയിൽ നാരായണൻ നായർ എന്ന വ്യക്തിയാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.അന്നു ഐഡഡ് സ്കൂളായി ആരംഭംകുറിച്ച മൂന്നാംതര൦ വരെ ക്ലസ്നാടത്തിയിരുന്ന ഈ ഏകാധ്യാപക വിദ്യാലയ ത്തിലെ അധ്യപകൻ ശ്രീ.ബാലകൃഷ്ണൻ നമ്പിയാർ ആയിരുന്നു. 194൦ ൽകൈതപ്പ്രംഹയർഎലിമെന്റെറി സ്ക്കൂളായി അംഗീകാരം നേടിയ ഈ വിദ്യലയം 1945 ൽ ഇടമന വിഷ്ണു നമ്പൂതിരി ഏറ്റെടുക്കുകയും
എട്ടാം തരം വരെ ഇ.എസ്എൽ.സി അംഗീകാരം നേടുകയും ചെയ്തു. ഇപ്പോഴും അവരുടെ മാനെജ്മെണ്ടിന്റെ കീഴിൽതന്നെയാണ് സ്കൂൾ പ്രവർ ത്തിച്ചു വരുന്നത്.
ആരംഭ കാലത്ത് ചന്തപ്പുര, കാനായി ,കടന്നപ്പള്ളി ,കൈതപ്പ്രം,കുറ്റൂർ ,പാണപ്പുഴ ,മണിയറ , നിവാസികൾക് ഏകാശ്രയമായിരുന്നു ഈ വി
ദിയആലയം.അക്കാലത്ത് അറുനൂറിലധികം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.
ഭൗതികസൗകര്യങ്ങൾ
7 ക്ലാസ് മുറി,ഓഫീസ്,സ്ടാഫ്രൂം, കൂടാതെ ഒരുമൈന്ഹാളും ഇവിടെയുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
കലാമേള, കായികമേള, വിദ്യാരംഗം,ക്ലബ്ബുപ്രവർത്തനങ്ങൾ.സ്കൌട്ട്,ഗൈഡ് നല്ലപാഠം മുതലായവ സജീവമാണ്.
മാനേജ്‌മെന്റ്
ശ്രീ ത്രിവിക്രമൻ നമ്പൂതിരി (മാനെജർ)
മുൻസാരഥികൾ
ശ്രീ. ഇടമന വിഷ്ണു നമ്പൂതിരി ശ്രീമതി സുഭദ്ര അന്തർജനം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.കടന്നപ്പള്ളി രാമചന്ദ്രൻ (കേരള തുറമുഖ വകുപ്പ് മന്ത്രി ) , ശ്രീ.കെ.സി.വേണുഗോപാൽ (മുൻ കേന്ദ്രമന്ത്രി). ശ്രീ. കൈതപ്പ്രം ദാമോദരൻ നമ്പൂതിരി.... ശ്രീ. സി.പി.നാരായണൻ ( മുൻ എം.എൽ.എ)
വഴികാട്ടി
{{#multimaps: 12.11402932020476, 75.2907432968277 | width=600px | zoom=15 }}
ഇന്ത്യൻ സ്വാതന്തര്യ സമരത്തിൽ നിർണയകപന്കുവഹിച്ച പ്രദേശത്തെ ഒരു സ്ഥാപനമാണ് ഈ വിദയാലയം.
വർഗ്ഗങ്ങൾ:
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13567
- 1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ