ഗവ ബോയ്സ് എച്ച്.എസ്സ്.പുതുപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
12:50, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alp.balachandran (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ ബോയ്സ് എച്ച്.എസ്സ്.പുതുപ്പള്ളി
വിലാസം
പുതുപ്പള്ളി

പുതുപ്പള്ളി പി.ഒ.
,
686011
,
കോട്ടയം ജില്ല
സ്ഥാപിതം1967
വിവരങ്ങൾ
ഫോൺ0481 2351088
ഇമെയിൽgbhssputhuppally@gmail.com
കോഡുകൾ
സ്കൂൾ കോഡ്33073 (സമേതം)
വി എച്ച് എസ് എസ് കോഡ്05015
യുഡൈസ് കോഡ്32100600513
വിക്കിഡാറ്റQ87660209
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ58
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ363
അദ്ധ്യാപകർ23
ഹയർസെക്കന്ററി
ആൺകുട്ടികൾ182
പെൺകുട്ടികൾ123
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസൈന പി ഗോപാൽ
പ്രധാന അദ്ധ്യാപകൻസെബാസ്റ്റ്യൻ ജോർജ്
പി.ടി.എ. പ്രസിഡണ്ട്ശ്രീകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഷീന ടി രജീന്ദ്രൻ
അവസാനം തിരുത്തിയത്
30-12-2021Alp.balachandran
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1917ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1967ൽയു.പി.1981ല്ല്ഹൈസ്കൂൾ വിഭാഗങ്ങൾ ആരംഭിച്ചു.1997ൽ ഹയർസെക്കണ്ടറി ആരംഭിച്ചു .സാബ്ബത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. ഈ പരാധീനതകൾക്കിടയിലും തുടർച്ചയായി 13 തവണ 100% വിജയം കൈവരിക്കാൻ കഴിഞ്‍ു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സയൻസ് ലാബ്,ഹൈടെക് ലൈബ്രറി,4 ഹൈടെക് ക്ലാസ്സ്‌റൂം,കമ്പ്യൂട്ടർ ലാബ്,ഇവ ഉണ്ട് ഹയർസെക്കണ്ടറിയിലെ എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

Government

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

Madhavan
Varghese
Gracy Lukose
Aisha Beevi
Mini George (2000-2006)
Mercy C.J (2006-2007) ,Mariamma cherian (2008 -2010) Muraleedhara kurup (2010-2013)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

SRI. UMMAN CHANDI (Chief Minister Of Kerala)

വഴികാട്ടി

{{#multimaps:9.560845	,76.573806| width=500px | zoom=16 }}