സെൻറ് ജോസഫ് എച്ച് എസ് പങ്ങാരപ്പിള്ളി
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
സെൻറ് ജോസഫ് എച്ച് എസ് പങ്ങാരപ്പിള്ളി | |
---|---|
വിലാസം | |
പങ്ങാരപ്പിള്ളി പങ്ങാരപ്പിള്ളി പി.ഒ, , തൃശ്ശൂ൪ 680 586 , തൃശ്ശൂ൪ ജില്ല | |
സ്ഥാപിതം | 29 - 08 - 1983 |
വിവരങ്ങൾ | |
ഫോൺ | 04884251980 |
ഇമെയിൽ | stjosephshspangarappilly@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24002 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂ൪ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,,,,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലോറൻസ് പി വി |
അവസാനം തിരുത്തിയത് | |
30-12-2021 | Busharavaliyakath |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂ൪ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പങ്ങാരപ്പിള്ളി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി ,ശിരസ്സുയർത്തി നില്ക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ജോസഫ്സ് എച്ച്.എസ്.പങ്ങാരപ്പിള്ളി.പങ്ങാരപ്പിള്ളി സ്കൂൾഎന്ന പേരിലാണ് പൊതുവെ ഈ വിദ്യാലയം അറിയപ്പെടുന്നത്.സി. എം.ഐ മാനേജ്മെന്റിൽ പ്രവത്തിക്കുന്ന ഈ വിദ്യാലയം പങ്ങാരപ്പിള്ളിയുടെ അഭിമാനമാണ്.
ചരിത്രം
മലയോര കുടിയേറ്റ പ്രദേശമായ പങ്ങാരപ്പിള്ളി ഗ്രാമത്തിൽ, 1983 ആഗസ്റ്റ് 29 ന് ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.കാർമലീത്ത സന്യാസ സഭയുടെ( സി. എം.ഐ) ദേവമാത പ്രൊവിൻസിന് കീഴിലെ അന്നത്തേ പ്രൊവിൻഷ്യാളായ റവ.ഫാ. അലക്സ് ഊക്കൻ സി. എം.ഐ ആണ് വിദ്യാലയം സ്ഥാപിച്ചത്.റവ.ഫാ. പോൾ പുല്ലൻ സി .എം.ഐ ആയിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ. ഹൈസ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായ റവ.ഫാ. പോൾ പുല്ലൻ സി എം.ഐ യുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.1983 ആഗസ്റ്റ് 29ം തിയതി, 8ം ക്ലാസ്സിൽ 121 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിന് ,1986 മുതൽ തുടർച്ചയായി അഞ്ചു വർഷം S.S.L.C ക്ക് 100% വിജയം വിദ്യാർത്ഥികളുമായി സാധിച്ചു.2008-ൽ രജതജൂബിലി ആഘോഷിച്ച ഈ സരസ്വതി ക്ഷേത്രം ,വളർന്ന് വികസിച്ച് അറിവിന്റെ നിറവെളിച്ചം പകർന്ന് പങ്ങാരപ്പിള്ളിയുടെ ജ്യോതിസ്സായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സോഷ്യൽ സർവീസ് ക്ലബ്ബിനു കീഴിലെ പ്രവ്ർത്തി പരിചയ കോഴ്സുകൾ :
1. മെഴുകുതിരി നിർമ്മാണ പരിശീലനം.
2. ചന്ദനത്തിരി നിർമ്മാണ പരിശീലനം.
3. ബുക്ക് ബൈൻഡിങ് പരിശീലനം.
4. സോപ്പ് നിർമ്മാണ പരിശീലനം.
5. സർക്യൂട്ട് സോൾഡറീങ് പരിശീലനം.
6. പേപ്പർ ബാഗ് നിർമ്മാണ പരിശീലനം.
7. ചോക്ക് നിർമ്മാണ പരിശീലനം.
8. എംബ്രോയ്ഡറി പരിശീലനം.
9. ത്രെഡ് വർക്ക് പരിശീലനം.
സോഷ്യൽ സർവീസ് ക്ലബ്ബിനു കീഴിലെ മറ്റു ചില 'പ്രധാന' പ്രവർത്തനങ്ങൾ:
1. Care A Child ( അർഹതയുള്ള നിർദ്ധന വിദ്യാർത്ഥികൾക്ക് യൂണിഫോം , പുസ്തകങങൾ, ചികിത്സ എന്നിവക്കുള്ള സഹായം)
2. Roof A Home. ( നിർദ്ധന വിദ്യാർത്ഥിക്ക് പുര മേയാൻ സഹായം )
3. Rice For Needy.( അർഹതയുള്ള നിർദ്ധന വിദ്യാർത്ഥികൾക്കുള്ള സൗജന്യ അരി വിതരണം )
4. Grocery For X' Mas Week( ക്രിസ്തുമസ്സിനോടനുബന്ധിച്ച് ,അർഹതയുള്ള വിദ്യാർത്ഥികൾക്കുള്ള നിത്യോപയോഗസാധനങ്ങളുടെ വിതരണം)
5. Plastic Paper Management.
6. Waste Paper Management.
8. ഹോണസ്റ്റ് കോർണർ.
9ചവറ സ്നേഹ ഭവന നിർമ്മാണം 2016-2017 ശ്രീമതി കൊച്ചുറാണി ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിലെ ഒരു കുട്ടിക്ക് സ്ഥലം വാങ്ങി വീട് നിർമ്മിച്ച് നൽകി
9
മാനേജ്മെന്റ്
കാർമലീത്ത സന്യാസ സഭയുടെ (സി. എം.ഐ) കീഴിലുള്ള , തൃശ്ശൂ൪ ജില്ലയിലെ ദേവമാത കോർപ്പറേറ്റ് എഡ്യുക്കേണൽ ഏജൻസി (D.C.E.A) ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.D.C.E.A മാനേജ്മെന്റിന്റെ കീഴിൽ ,നിലവിൽ 4 വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.റവ.ഫാ.Thomas chakkalamattath സി .എം.ഐ കോർപ്പറേറ്റ് മാനേജറായും ,റവ.ഫാ.wilson kokkat സി .എം.ഐ ലോക്കൽ മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. കൊച്ചുറാണി ടീച്ചറും ആണ്.
ഈ വിദ്യാലയത്തിൽ നിന്ന് വിരമിച്ച അദ്ധ്യാപകർ
1. റവ. ഫാ. പോൾ പുല്ലൻ സി .എം.ഐ
2. റവ.ഫാ.ജോർജ് ചക്കാലക്കൽ സി .എം.ഐ
3. റവ.ഫാ.അഗസ്റ്റിൻ ഇല്ലിക്കൽ സി .എം.ഐ
4. ശ്രീ.കെ.കെ റപ്പായി മാസറ്റർ
5.തോമസ് (Office Staff)
6.ശ്രീമതി മറിയാമ്മ സക്കറിയാസ് ടീച്ചർ H M
7.ശ്രീമതി .കൊച്ചുറാണി എൻ .ജെ H M
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1983 -1999 | റവ. ഫാ. പോൾ പുല്ലൻ സി .എം.ഐ | ||
04/01/96-31/05/96 | റവ.ഫാ.ജോൺ.എ.പുല്ലോക്കാരൻ സി .എം.ഐ | ||
1999 - 2000 | റവ.ഫാ.പോളി മുരിങ്ങാത്തേരി സി .എം.ഐ | ||
2000 - 2003 | റവ.ഫാ.ജോർജ് ചക്കാലക്കൽ സി .എം.ഐ | ||
2003-2016 | ശ്രീമതി.മറീയാമ്മ സക്കറിയാസ്
2016-2017 ശ്രീമതി .കൊച്ചുറാണി എൻ .ജെ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾവഴികാട്ടി
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
|