സേക്രഡ് ഹാർട്ട് എച്ച്.എസ്സ്.എസ്സ്.ചങ്ങനാശ്ശേരി

15:10, 23 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സേക്രഡ് ഹാർട്ട് എച്ച്.എസ്സ്.എസ്സ്.ചങ്ങനാശ്ശേരി
വിലാസം
ചങ്ങനാശ്ശേരി

ചങ്ങനാശ്ശേരി പി.ഒ,
കോട്ടയം
,
686 102
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ0481 - 2420534
ഇമെയിൽshhs_chry@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33012 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാ. ജോസഫ് എം. സി
അവസാനം തിരുത്തിയത്
23-12-2021Jayasankarkb
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തായായിരുന്ന കാവുകാട്ടുതിരുമേനിയുടെ രക്ഷാധികാരത്തിൽ 1964 ‍ജൂൺ 1 - ന് എസ്. എച്ച്. ഇഗ്ളീഷ് മീഡിയം സ്കൂൾ സ്ഥാപിതമാവുകയും, അദ്ധ്യയനം ആരംഭിക്കുകയും ചെയ്തു. ഈ സ്കീളിന്റെ ആരംഭത്തിന്റെയും, വളർച്ചയുടെയും ചരിത്രത്തിൽ ഏറ്റവും കൂടുതൽ കടപ്പാടുള്ള വ്യക്തി പരേതനായ ബഹുമാനപ്പെട്ട കായിത്ര ആന്റണി അച്ചനാണ്. സ്കൂളിന്റെ ആരംഭകാലത്ത് ഹെഡ് മാസ്റ്ററും മാനേജരുമായിരുന്നു അദ്ദേഹം. സ്കൂളിനോടു ചേർന്നു തന്നെ ബോർഡിംങ്ങും സ്ഥിതി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

ഹയർ സെക്കൻഡറി, യു.പി, ഹൈസ്കൂൾ എന്നിവയ്ക്കായി വെവ്വേറെ കംപ്യൂട്ടർ ലാബുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കരാട്ടെ
  • യോഗാ
  • ഡാൻസ്
  • മ്യൂസിക്
  • വോളിബോൾ
  • ബാസ്കറ്റ് ബോൾ
  • ബാന്റ്സെറ്റ്

മാനേജ്മെന്റ്

ചങ്ങനാശ്ശേരി കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.

മുൻ സാരഥികൾ

1989 ൽ ഫാ. ജോസഫ് മഠത്തിൽ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. 1989 ൽ ഫാ.തോമസ് മാലിയിൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • 1983—ഒന്നാം റാങ്ക് -- രാജു നാരായണസ്വാമി കലക്ടർ

വഴികാട്ടി

{{#multimaps:9.4316527,76.5661623| width=500px | zoom=16 }}