സെൻറ് മേരീസ് വി.എച്ച്.എസ്.എസ്. വലിയകുന്നം
സെൻറ് മേരീസ് വി.എച്ച്.എസ്.എസ്. വലിയകുന്നം | |
---|---|
വിലാസം | |
വെണ്ണിക്കുളം തീയാടിക്കൽ പി.ഒ, , പത്തനംതിട്ട 689613 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1920 |
വിവരങ്ങൾ | |
ഫോൺ | 04692774948 |
ഇമെയിൽ | stmarysvaliakunnam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37055 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രസാദ് ജേക്കബ് |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി ജയിംസ് വർഗീസ് |
അവസാനം തിരുത്തിയത് | |
29-10-2020 | 37055 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിൽ വലിയകുന്നം മലയുടെ മുകളിൽ അറിവിന്റെ വെന്നിക്കൊടിയായി ....നാടിന്റെ നാദമായി...വിരാജിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് മേരീസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ .
ചരിത്രം
.
ഭൗതികസൗകര്യങ്ങൾ
.
-
Caption2
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ
ഹയർ സെക്കൻററിഅദ്ധ്യാപകർ- | അദ്ധ്യാപകർ-എച്ച്.എസ് | അദ്ധ്യാപകർ-യു.പി.എസ്സ് | അനദ്ധ്യാപകർ |
പ്രധാന പ്രവർത്തനങ്ങൾ
നേട്ടങ്ങൾ
1. സോഷ്യൽ സർവ്വീസ് ലീഗ്
അർഹരായ കുട്ടികൾക്ക് യൂണിഫോം നോട്ടുബുക്കുകൾ എന്നിവ നൽകുക. അത്യാവശ്യ വൈദ്യസഹായം എത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നു .
2.നൂൺ ഫീഡിംഗ് പ്രോഗ്രാം കമ്മറ്റി
സ്കൂളിലെ അർഹരായ വിദ്യാർത്ഥികൾക്കുവേണ്ടി സൗജന്യ ഉച്ച ഭക്ഷണ പരിപാടി കാര്യക്ഷമമായി നടത്തുന്നു.
3. സ്കൂൾ കോ-ഓപ്പരേറ്റീവ് സൊസൈറ്റി
കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ, നോട്ട് ബുക്കുകൾ മുതലായവ യഥാസമയം എത്തിച്ച് വിതരണം ചെയ്യുന്നു .
4. പ്രവൃത്തി പരിചയ സംഘടന
വിദ്യാർത്ഥികളിൽ തൊഴിലിനോടുള്ള അഭിരുചി വളർത്തിയെടുക്കുന്നതിന് ഈ സംഘടന പരിശീലനം നൽകുന്നു.
5. M G O C S M പ്രയർ ഗ്രൂപ്പ്
പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള പ്രയർ ഗ്രൂപ്പ് എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 12.30ന് അദ്ധ്യരകരെയും കുട്ടികളെയും പങ്കെടുപ്പിച്ച് പ്രാർത്ഥനയും ധ്യാനവും നടത്തിവരുന്നു.
6. നല്ല പാഠം പദ്ധതി
നല്ല പാഠം പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് സാധന ശേഖരം നടത്തി അർഹരായ വിദ്യാർത്ഥികൾക്കു നൽകി. കൂട്ടുകാരിക്കൊരു വീട് പദ്ധതി വിജയകരമായി പൂർത്തിയാക്കി താക്കോൽദാനം നടത്തി.
7. ക്യഷി
ക്യഷി വകുപ്പിൽ നിന്നും ലഭിച്ച പച്ചക്കറിവിത്തുകളുപയോഗിച്ച് ക്യഷി ചെയ്ത സൂരജിന് കുട്ടി കർഷക അവാർഡ് ലഭിച്ചു.
8. മൗണ്ടനയറിംഗ് പ്രോഗ്രാം
എച്ച് എസ് എസ് വിഭാഗത്തിൽ നിന്നും 10 കുട്ടികൾ പങ്കെടുക്കുകയും സംസ്ഥാന തലത്തിൽ 8 കുട്ടികൾക്ക് സമ്മാനം ലഭിക്കുകയും ചെയ്തു.
9. കലാക്ഷേത്ര അവാർഡ്
തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ കലാക്ഷേത്ര അവാർഡ് ലഭിച്ച ഏക വിദ്യാലയമാണിത്.
10. ദിനാചരണങ്ങൾ
വിവിധ ദിനാചരണങ്ങൾ അതതിന്റെ പ്രാധാന്യമനുസരിച്ച് ആചരിക്കുന്നു. റാലി, വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. പെരുന്നാളിനോടനുബന്ധിച്ച് തീർത്ഥയാത്ര നടത്തിവരുന്നു
11. ഐ ഇ ഡി കുട്ടികൾ
ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു. അനില ഏബ്രഹാം സേവനം നിർവ്വഹിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- റവ.ഫാദർ കെ എ മാത്യു
- റവ.ഫാദർ എൻ ജി കുര്യൻ
- ശ്രീ.എം സി മാത്യു
- ശ്രീ.എം.വി ഏബ്രഹാം
- ശ്രീ.എൻ ജി നൈനാൻ
- ശ്രീ.കെ.സി,ജോർജ്
- ശ്രീ.കെ ജോർജ് തങ്കച്ചൻ.
- ശ്രീ.കെ സി ചാക്കോ
- ശ്രീ.സി.എ ബേബി
- റവ.ഫാദർ കെ എസ് കോശി
- ശ്രീ.പി ഐ കുര്യൻ
- ശ്രീ.ജോർജ് ജോൺ
- ശ്രീമതി..സി എം ഏലിയാമ്മ
- ശ്രീമതി..കെ റ്റി ദീനാമ്മ
- ശ്രീമതി. കെ കെ മറിയാമ്മ
- ശ്രീ.മതി. ശാന്തമ്മ വറുഗീസ്(1998-2001)
- ശ്രീ. വി എം തോമസ്(2001-2002)
- ശ്രീ. ചെറിയാൻ മാത്യു(2002-2003)
- .ശ്രീ.മതി മറിയാമ്മ ഉമ്മൻ. (2003-2005)
- .ശ്രീ.കെ ഇ ബേബി(2005-2007)
- ശ്രീ..ഓമന ദാനിയേൽ(2007-2008)
- ശ്രീമതി വൽസ വറുഗീസ്(2008=2010)
- ശ്രീ കെ പി സാംകുട്ടി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
- സഭാകവി സി പി ചാണ്ടി
- പ്രൊഫസർ.പി ജെ കുര്യൻ
വഴികാട്ടി
{{#multimaps: 9.415532, 76.654186 | width=800px | zoom=16}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 37055
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ