ഗവൺമെന്റ് യു.പി.ജി.എസ്സ്. ഇരവിപേരൂർ

18:27, 28 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37336 (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ പ‍ഞ്ചായത്തിലെ 2-ാം വാർഡിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ഗവൺമെന്റ് യു.പി.ജി.എസ്സ്. ഇരവിപേരൂർ
വിലാസം
ഇരവിപേരൂർ

ഇരവിപേരൂർ പി.ഒ., തിരുവല്ല
,
689542
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ0469 2666777
ഇമെയിൽgupgseraviperoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്37336 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാഭ്യാസം.
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-10-202037336
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചരിത്രം

സ്തീവിദ്യാഭ്യാസത്തെ പ്രോൽസാഹിപ്പിക്കാനായി 1902 ൽ ആരംഭിച്ചതാണ് വിദ്യാലയം. പിന്നീട് എല്ലാ വിഭാഗം കുട്ടികൾക്കും പ്രവേശനം നൽകി. 2013 ൽ പ്രീ-പ്രൈമറി ആരംഭിച്ചു.പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.100 വർഷത്തിൽ അധികം പഴക്കമുള്ള ഈ സ്കൂളിന് ധാരാളം മികച്ച വിദ്യാർത്ഥികളെ സംഭാവന ചെയ്യാൻ സാധിച്ചിട്ടുണ്ട്.പുല്ലാട് ഉപജില്ലയിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുുന്ന ‍ഞങ്ങളുടെ സ്കൂളിന് തുടർച്ചയായി രണ്ട് വർഷം ബെസ്റ്റ് പി.റ്റി.എ അവാർഡ് ലഭിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഡിജിറ്റൽ ക്ലാസ്സ് ലാപ് ടോപ്പ് പ്രൊജക്റ്റർ ടോയ് ലെറ്റ് ക്ലാസ്മുറികൾ കിച്ചൺ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

==

വഴികാട്ടി