വെനെറിനി ഇ. എം. ജി.എച്ച്. എസ്സ്. എസ്സ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കെോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് വെനെറിനി ഇ. എം. എച്ച്. എസ്സ്. എസ്സ്. 1685 -ൽ ഇറ്റലിയിൽ ,വിറ്റർബോ എന്ന ഗ്രാമത്തിൽ ഭൂജാതയായ വിശുദ്ധ റോസ വെനെറിനിയാൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം . ഈ വിദ്യാലയം വെനെറിനി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്.

വെനെറിനി ഇ. എം. ജി.എച്ച്. എസ്സ്. എസ്സ്.
EDUCATE TO SET FREE
വിലാസം
കരിങ്കല്ലായി

ഫാറൂഖ് കോളേജ് പി.ഒ.
,
673632
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1975
വിവരങ്ങൾ
ഫോൺ0495 2442509
ഇമെയിൽvenernihss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17077 (സമേതം)
എച്ച് എസ് എസ് കോഡ്10072
യുഡൈസ് കോഡ്32040400414
വിക്കിഡാറ്റQ64551464
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ഫറോക്ക്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബേപ്പൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംരാമനാട്ടുകര മുനിസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ522
പെൺകുട്ടികൾ585
ആകെ വിദ്യാർത്ഥികൾ1256
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആൺകുട്ടികൾ69
പെൺകുട്ടികൾ80
ആകെ വിദ്യാർത്ഥികൾ149
അദ്ധ്യാപകർ11
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ. ടീന ജോസഫ് എം.പി.വി
വൈസ് പ്രിൻസിപ്പൽസിസ്റ്റർ. ഷൈനി വർഗീസ് എം.പി.വി
പ്രധാന അദ്ധ്യാപികസിസ്റ്റർ. ടീന ജോസഫ് എം.പി.വി
പി.ടി.എ. പ്രസിഡണ്ട്അൽത്താഫ് പമ്മന
എം.പി.ടി.എ. പ്രസിഡണ്ട്ആശ നായർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

 
വെനെറിനി ഇ. എം. ജി.എച്ച്. എസ്സ്. എസ്സ്.

1975 ജൂൺ 1‍ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. വിശുദ്ധ റോസ വെനെറിനിയുടെ നാമധേയത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യ പ്രധാന അദ്ധ്യാപികയായ സിസ്റ്റര് ലൂര്ദ് പേരെര‍ വിദ്യാലയത്തിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും പ്രധാന പങ്കു വഹിച്ചു. 1984-ൽ യുപി സ്കൂളായും 1994-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ,അതിവിശാലമായ ഒരു കളിസ്ഥലവും ,ബാസ്കറ്റ് ബോള് കോർട്ടും ഈ വിദ്യാലയത്തിനുണ്ട്. ആധുനികസൗകര്യങ്ങളോടുകൂടിയ സയന്സ് ലാബുകളും ,ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്..
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

വെനെറിനി എജൂക്കേഷണൽ സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.വെരി. റെവ. സിസ്റ്റർ തെരേസ ചാണ്ടി മാനേജറായി പ്രവർത്തിക്കുന്നു. യുപി വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റർ ലീനയും, ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സിസ്റ്റർ വൽസയുും ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റവ. സി. ലൂര്ദ് പെരേര | പി.പി.നമ്പ്യാര് | ശ്രീമതി നമ്പ്യാര് | ശാന്താ പാവങ്ങാട് | മരിയം. ജി. തരിയൻ | ലൂസി ഇ.പി. | വിമല കുമാരി | സി.സെലിൻ |

നേട്ടങ്ങൾ

 

2017 സംസ്ഥാന സ്കൂൾ കലോൽസവത്തിൽ കുച്ചുപുടി എ ഗ്രേഡ്

            

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കി .മി
  • രാമനാട്ടുകര ബസ് സ്റ്റാൻഡിൽ നിന്നും 3.5 കി .മി
  • ഫാറൂഖ് കോളേജിൽ നിന്നും 1 കി .മി