മുക്കം എച്ച്. എസ്സ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോഴിക്കോട്നഗരത്തിൽ നിന്നും30 km അകലെ മുക്കം,മുക്കം ഗ്രാമപഞ്ചായത്തിൽ പ്രകൃതി രമണീയമായ ഇരിങാപറ്റ കുന്നിൻ മുകളിൽ 6 എക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ബലിയബ്ര പുറ്റാട്ട് ഊണ്ണിമോയിൻ എന്ന ബി പി ആണ് സ്കൂൾ സ്ഥാപിക്കുന്നതിന് മുൻകൈ എടുത്തത്.
മദ്രാസ് സ്രർക്കാരിന്റെ കാലത്ത് 1955 ജൂലൈ 4നു മുക്കം എജുക്കെഷനൽ സൊസൈറ്റിയുടെ മാനെജ്മെന്റിൽ മുക്കം ഹൈസ്ക്കൂൾ സ്ഥാപിച്ചത്. പ്രസിഡന്റ് വി. ബീരാൻകുട്ടി ഹാജിയും സെക്രട്ടറി ബി.പി. യും ആണ്. കമമററി നടത്തുന്ന ഈ സ്ഥാപനം അക്കാദമിക രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും ധാർമിക നിലവാരത്തിലും ഏറെ മുൻപിലാണ് .
മുക്കം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'മുക്കം ഹൈസ്കൂൾ, മുക്കം.
1955-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്.
മുക്കം എച്ച്. എസ്സ്. | |
---|---|
വിലാസം | |
MUKKAM MUKKAM പി.ഒ. , 673602 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 4 - 7 - 1955 |
വിവരങ്ങൾ | |
ഫോൺ | 0495 2298499 |
ഇമെയിൽ | mukkom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47066 (സമേതം) |
എച്ച് എസ് എസ് കോഡ് | 10189 |
യുഡൈസ് കോഡ് | 32040600617 |
വിക്കിഡാറ്റ | Q64552680 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുക്കം മുനിസിപ്പാലിറ്റി |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 500 |
പെൺകുട്ടികൾ | 202 |
ആകെ വിദ്യാർത്ഥികൾ | 702 |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | jamsheena c p |
പ്രധാന അദ്ധ്യാപകൻ | മനോജൻ . ചെറിയ മഠത്തിൽ |
പി.ടി.എ. പ്രസിഡണ്ട് | vijayan |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ |
അവസാനം തിരുത്തിയത് | |
20-09-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും u.p ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും U.P കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ജെ അർ സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ് =മദ്രാസ് സൊസൈറ്റിയുടെ പ്രസിഡന്റ് വി. ബീരാൻകുട്ടി ഹാജിയും സെക്രട്ടറി ബി.പി. യും ആണ്. കമമററി നടത്തുന്ന ഈ സ്ഥാപനം =
കമ്മറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
= മുൻ സാരഥികൾ =ഹമീദ് ചേന്ദമംഗലൂർ, ബി.പി മൊയ്തീൻ, ഡോ. സുരേഷ്ബാബു, ഡോ. രാജു, ഡോ. മനോജ്, സുന്ദരൻമാസ്റ്റർ, മുല്ലോളി മുഹമ്മദ് മാസ്റ്റർ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
റ്റി പി കുര്യൻ | |
അബ്ദുൽസലാ | |
കെ.അന്ത്രു | |
കെ.പി.അപ്പുകുട്ടി നായ്ർ | |
എൻ.ബി.വിജയമ്മ | |
എം.ഉണണി കുറൂപ്പു | |
കെ.എൽ.റപ്പായി | |
റ്റി.സി.ഔസപ്പ് | |
പി. വസന്തകുമാരി | |
ഇ.പി. ബ്രിജീത് | |
സണ്ണി ജോൺ | |
സാലി ടി മാത്യു |
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =ഹമീദ് ചേന്ദമംഗലൂർ, ബി.പി. മൊയ്തീൻ, ഡോ. സുരേഷ്ബാബു, ഡോ. രാജു,
ഡോ. മനോജ്
സുന്ദരൻമാസ്റ്റർ, മുല്ലോളി മുഹമ്മദ് മാസ്റ്റർ, =
- വിവരം എത്രയും വേഗം ചേർക്കുക
വഴികാട്ടി
- കോഴിക്കോട് നിന്ന് 30 കി.മി. അകലം , മുക്കം കോഴിക്കോട് റോഡിൽ,മുക്കം ഗ്രാമപഞ്ചായത്തിൽ പ്രകൃതി രമണീയമായ ഇരിങാപറ്റ കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്നു.