ദർശന എച്ച്.എസ്. എസ് നെടുമങ്ങാട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ദർശന എച്ച്.എസ്. എസ് നെടുമങ്ങാട്
വിലാസം
ദർശന ഹയ്യർ സെക്കന്ററി സ്കൂൾ
,
നെടുമങ്ങാട് പി.ഒ.
,
695541
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ0472 2812564
ഇമെയിൽdarsanaehssnedumangad@gmail.com
കോഡുകൾ
സ്കൂൾ കോഡ്42043 (സമേതം)
എച്ച് എസ് എസ് കോഡ്1102
യുഡൈസ് കോഡ്32140600620
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റിനെടുമങ്ങാട്
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ708
പെൺകുട്ടികൾ596
ആകെ വിദ്യാർത്ഥികൾ1304
അദ്ധ്യാപകർ80
ഹയർസെക്കന്ററി
ആൺകുട്ടികൾ84
പെൺകുട്ടികൾ81
ആകെ വിദ്യാർത്ഥികൾ165
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാകേന്ദു എസ്‌ എം
പ്രധാന അദ്ധ്യാപികരാകേന്ദു എസ് എം
പി.ടി.എ. പ്രസിഡണ്ട്സുരേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സീന റ്റി ആർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

  1972 ൽ നെഴ്സറി സ്ക്കൂളായി ആരംഭിച്ചൂ.1982 ല് UP സ്ക്കൂളിനും 1985ല് ഹൈസ്ക്കൂളിനും അംഗീകാരം ലഭിച്ചൂ. 2002 ൽ ഹയർസെക്കന്ഡറി സ്ക്കൂളായി ഉയർന്നു. ഇന്ഡിവിഡ്യല് മാനേജ്മെന്റായ ഈ സ്ക്കൂള്  അണ് എയ്ഡ്ഡ് മേഖലയിലുൾപ്പെടുന്നു. പഠന വിജയനിലവാരങ്ങളിൽ ഔന്നത്യം നിലനിറുത്തിപ്പോരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വഴികാട്ടി




നെടുമങ്ങാട് നഗരത്തിൽ നിന്നും 2 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു

എയർപോർട്ടിൽ നിന്നും 20 കിലോമീറ്റർ അകലം

|}